അമിത വണ്ണം, ഇന്നത്തെ കാലത്ത് പ്രായഭേതന്യ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. നിരവധി മാർഗങ്ങൾ അതിനായി തിരഞ്ഞെടുക്കുന്നവർ ഉണ്ട്.
എന്നാൽ, വണ്ണം കുറക്കാൻ ചെയ്യേണ്ടത് കൃത്യമായ വ്യായാമവും അതിന് ഒപ്പമുള്ള ഭക്ഷണ ക്രമീകരണങ്ങളും ആണ്. ഭക്ഷണം കഴിക്കുമ്പോൾ അളവ് കുറച്ച് കൂടുതൽ സമയം കഴിക്കുക. അപ്പോൾ ദഹനം കൃത്യമായി നടക്കാൻ സഹായിക്കും. അറിയാഹാരങ്ങൾ, ഐസ്ക്രീം, മധുര പലഹാരങ്ങൾ, ചോക്കലേറ്റ്, കേക്ക്, ജംഗ്‌സ് ഫുഡുകൾ തുടങ്ങിയ പൂർണമായും ഒഴിവാക്കുക.
ഇപ്പോഴത്തെ ജീവിത രീതികൾ കൊണ്ടും ഭക്ഷണ രീതി കൊണ്ടും വ്യായാമ കുറവുകൾ കൊണ്ടുമൊക്കെയാണ് അമിത വണ്ണം ഉണ്ടാകുന്നത്.
വണ്ണം കുറക്കാൻ ഒട്ടേറെ വഴികൾ ഉണ്ടെങ്കിലും അതിൽ ഏവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് വെള്ളം കുടിച്ച് തടി കുറക്കുന്നത്.
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിക്കുക, ഈ ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത ശേഷം കുടിക്കുക. ഇങ്ങനെ വെള്ളം കുടിച്ച ശേഷം മുപ്പത് മിനിട്ടുകൾക്ക് ശേഷം മാത്രമേ ഭക്ഷണങ്ങൾ കഴിക്കാൻ പാടുള്ളൂ.
തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഒരു ഗ്ലാസ് ചൂട് വെള്ളം കുടിയ്ക്കുക.
ഉച്ചക്കും ഭക്ഷണത്തിന് മുക്കാൽ മണിക്കൂർ മുമ്പ് ചൂട് വെള്ളം കുടിക്കുക, ഇങ്ങനെ ദഹനം നന്നായിട്ട് നടക്കാൻ സാധിക്കും.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…