ശാരീരിക ബന്ധം അല്ലെങ്കിൽ ലൈ ഗീകത എന്നുള്ളത് പുരുഷന്റെ ആയാലും സ്ത്രീയുടെ ആയാലും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഇതിൽ സ്ത്രീകൾക്കും അതുപോലെ പുരുഷന്മാരിലും ഉണ്ടാകുന്ന മാറ്റങ്ങൾ അടക്കം വ്യത്യസം ഉള്ളതാണ്.
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ഖലനം അഥവാ ശുക്ല വിസർജനം ആണ് ലൈ ഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ പരിസമാപ്തിയിൽ എത്തിക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇത് രതി മൂർച്ചയാണ്. ഇതിൽ കൂടിയാണ് കൂടുതൽ ആസ്വാദകരവും അതിനൊപ്പം പരിസമാപ്തിയും ഉണ്ടാകുന്നതും.
എന്നാൽ സ്ഖലനം പുരുഷന്മാർക്ക് മാത്രമുള്ളത് അല്ല എന്നും അങ്ങനെ അവരുടെ മാത്രം കുത്തകയായി കാണേണ്ട എന്നും അത് സ്ത്രീകൾക്കും സംഭവിക്കാറുണ്ട് എന്നും ഡോക്ടർമാരും ആരോഗ്യ വിദഗ്ദന്മാരും പറയുന്നു. പുരുഷമാരിൽ സ്ഖലനം ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ശുക്ല വിസർജനത്തിൽ നിന്നുമാണ് സന്താന ഉൽപ്പാദനത്തിനുള്ള ബീജങ്ങൾ വരുന്നത്.
എന്നാൽ സ്ത്രീ സ്‌ഖലനം പ്രത്യുൽപാദന ശേഷിയുമായി യാതൊരു ബന്ധവുമില്ല. സ്ത്രീകളിൽ സ്ഖലനം നടക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണെന്ന് വിദഗ്ദർ പറയുന്നു. സ്‌കൂർട്ടണിങ് എന്നാണ് പൊതുവെ ഇതിനെ അറിയപ്പെടുന്നത് എങ്കിലും ഷീ ഇജാക്കുലേഷൻ, ഗാഷിങ് തുടങ്ങിയ പേരിലും ഇവ അറിയപ്പെടുന്നു.
ലൈ ഗീക ബന്ധത്തിന്റെ ക്ലൈമാക്സിൽ ആണ് ഇത് സംഭവിക്കുന്നത്. സ്ത്രീകൾ ലൈ ഗീകമായി ഉത്തേജിപ്പിക്കപ്പെടുമ്പോൾ യോനി ഭാഗത്തിൽ സ്രവങ്ങൾ ഉണ്ടാകാറുണ്ട്. ലിംഗ പ്രവേശനം എളുപ്പത്തിൽ ആകുന്നതിനായി ആണ് ഇത് നടക്കുന്നത്. പ്രത്യേകമായ ഗന്ധങ്ങൾ ഒന്നുമില്ലാത്ത വഴുവഴുപ്പുള്ള ഒരു ദ്രാവകം ആണ് ഈ സമയത്തിൽ പുറത്തുവരുന്നത്.
എന്നാൽ സ്ഖലനം ഉണ്ടാകുമ്പോൾ പുറത്തുവരുന്ന ദ്രാവകം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അതുപോലെ യോനി സ്രവം വരുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ആയിരിക്കും സ്ത്രീകൾക്ക് സ്ഖലനം ഉണ്ടാകുമ്പോൾ പുറത്തേക്കു വരുന്ന ദ്രാവകത്തിന്റെ അളവ്.
ചിലപ്പോൾ എല്ലാം അതിനെ മൂത്രമായി തെറ്റിദ്ധരിക്കാറുണ്ട്. അതിൽ കൂടി സ്ത്രീകളിൽ അപകർഷതാ ബോധം ഉണ്ടാകുകയും ലൈ ഗീക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വിരക്തി തോന്നുകയും ചെയ്യാറുണ്ട്. കൃസരിയിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശി സങ്കോച വികാസമാണ് ഈ സ്ഖലനത്തിന് കാരണം ആകുന്നത്. കൃത്യമായ ഫോർ പ്ലെ നടന്നാൽ മാത്രമാണ് സ്ത്രീകളിൽ സ്ഖലനം ഉണ്ടാകുക ഉള്ളൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…