Categories: Health

സ്തനത്തിന്റെ വലുപ്പം പെട്ടന്ന് കൂടുന്നുണ്ടോ; കാരണങ്ങൾ ഇതൊക്കെയാണ്..!!

ഇന്നത്തെ കാലത്തിൽ സ്ത്രീകൾ എന്നും തങ്ങളുടെ ശരീര സൗന്ദര്യത്തിനായി കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകളാണ്. ഒരു സ്ത്രീ അവരുടെ ശരീര സൗന്ദര്യത്തിൽ എന്നും വലിയ പ്രാധാന്യത്തോടെ കാണുന്നത് ഒന്നാണ് മാറിടങ്ങൾ. സ്തനങ്ങൾ ചിലർക്ക് അമിതമാകുകയും ചിലർക്ക് വളരെ കുറവും ആയിരിക്കും. ഇത്തരത്തിൽ കുറവുള്ള ആളുകൾ അത് വർധിക്കാൻ നിരവധി ശ്രമങ്ങൾ നടത്താറുമുണ്ട്.

ഇന്ന് സ്തനങ്ങളുടെ വലുപ്പം കൂട്ടാനും അതുപോലെ തന്നെ കുറക്കാനും നിരവധി പ്രകൃതി ദത്ത വസ്തുക്കൾ വിപണിയിൽ തന്നെയുണ്ട്. സ്തനങ്ങളുടെ നിർമ്മിതി കൊഴുപ്പ് കോശങ്ങൾ കൊണ്ട് ഉള്ളതായതുകൊണ്ട് തന്നെ സ്തനങ്ങൾ വലുപ്പം വെക്കുന്നതിന്റെ പ്രധാന കാരണം ശരീര ഭാരം കൂടുതന്നത് തന്നെയാണ്. എന്നാൽ ഇതാ ചില കാരണങ്ങളും സ്തനങ്ങളുടെ വലിപ്പം കൂട്ടുന്നതിൽ കാരണങ്ങൾ ആകുന്നുണ്ട്.

ആർത്തവ ചക്രത്തിൽ അണ്ഡോൽപ്പാദനത്തിനു ശേഷം ശരീരത്തിൽ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് കൂടും. ഇത് നിങ്ങളുടെ സ്തനങ്ങളെ മൃതുവാക്കുന്നതിനൊപ്പം തന്നെ സ്തനങ്ങളുടെ വലുപ്പം കൂട്ടാനും കാരണം ആകുന്നുണ്ട്. അതുകൊണ്ടു തന്നെ ആർത്തവത്തിന് ദിവസങ്ങൾ മുന്നേ തന്നെ സ്തന വലുപ്പം കൂടുന്നതായി ആണ് വിദഗ്ദ്ധർ പറയുന്നത്. അതുപോലെ തന്നെ സ്ത്രീകൾ ഗര്ഭാവസ്ഥ സമയങ്ങളിൽ ഹോര്മോണുകളിൽ വലിയ വ്യത്യസങ്ങൾ ഉണ്ടാവാറുണ്ട്.

അതുകൊണ്ടു തന്നെ ഗര്ഭകാലത്തെ സ്തനങ്ങൾ വലുപ്പം വെക്കുന്നത് സാധാരണമായ സംഭവം ആണ്. ഗർഭ കളത്തിൽ സ്തനങ്ങളെ കോശങ്ങളിലേക്ക് രക്ത പ്രവാഹം കൂട്ടുന്നതും സ്തന വലുപ്പം കൂട്ടുന്നതിനുള്ള കാരണം ആണ്. സ്ത്രീകൾക്ക് പൊതുവെയുള്ള ധാരണ പ്രായം മുപ്പത് കഴിഞ്ഞാൽ സ്ഥാനങ്ങൾക്ക് വളർച്ച കൂടും എന്നുള്ളതാണ്.

സ്ഥാനങ്ങളിൽ ബ്രെസ്റ്റ് ടിഷ്യു, ലോബ്‌ള്യൂൾസ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ശരീരം എപ്പോൾ വലുതാകുന്നുവോ അപ്പോൾ അവ വലുതാകുന്നു. അതുപോലെ തന്നെ ഫോർ പ്ലെ നടത്തുന്നതും ലൈ ഗീ ക ബന്ധത്തിൽ ഏർപ്പെടുന്നതും സ്തനങ്ങളുടെ വലുപ്പം വെക്കാൻ കാരണം ആകുന്നുണ്ട്.

സെ ക്സ് ചെയ്യുമ്പോൾ സ്തനങ്ങളുടെ വളർച്ച കൂടാൻ സാധ്യത വളരെ കൂടുതൽ ആണെന്ന് പഠനങ്ങൾ പറയുന്നു. സ്ഥിരമായി പങ്കാളിയുമായി ബന്ധപ്പെടുമ്പോൾ കോർട്ടിസോളിന്റെ അളവ് വർധിക്കും. ഗർഭ നിരോധന ഗുളികളുടെ ചില ഘടകങ്ങൾ സ്തന വലുപ്പം വർധിപ്പിക്കുന്നതിന്റെ കാരണം ആകുന്നുവെന്നു പഠനങ്ങൾ പറയുന്നു.

പതിവായി ഗർഭ നിരോധന ഗുളികൾ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനങ്ങളുടെ വലിപ്പത്തിൽ നേരിയ വ്യത്യസങ്ങൾ ഉണ്ടാകുന്നതായി കാണപ്പെടുന്നു. ഗർഭ നിരോധന ഗുളികളിൽ ഹോർമോണുകൾ ഉണ്ട്. അവയാണ് സ്തന വലുപ്പം വർധിപ്പിക്കാൻ കാരണം ആകുന്നത്. പ്രായപൂർത്തി ആകുമ്പോൾ സ്തനങ്ങളുടെ വികാസത്തിന് സഹായിക്കുന്ന ഹോർമോൺ ആണ് ഈസ്ട്രജൻ.

ഒരു വ്യക്തി ഗർഭ നിരോധന ഗുളിക കഴിക്കാൻ തുടങ്ങുമ്പോൾ ഈസ്ട്രജന്റെ അളവും വർധിക്കുന്നു. ഇത് സ്തന വലിപ്പത്തില് കാരണം ആകുന്നു എന്ന് മെഡിക്കൽ ന്യൂസ് ടുഡേ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago