ശാരീരിക ബന്ധത്തിന് ശേഷം ഉടൻ തന്നെ മൂത്രം ഒഴിക്കുന്നതിനെ കുറിച്ച് വളരെ അധികം ചർച്ചകൾ ആണ് നടക്കുന്നത്. ഇത് പങ്കാളികൾക്ക് പുരുഷൻ ആയാലും അതുപോലെ സ്ത്രീ ആയാലും ഇരുവർക്കും ഗുണങ്ങൾ മാത്രം ആണോ അതോ ദോഷങ്ങൾ ആയിരിക്കുമോ നൽകുന്നത് എന്ന തരത്തിൽ അടക്കമുള്ള ചർച്ചകൾ ആണ് മുന്നേറുന്നത്.
എന്നാൽ ഈ വിഷയത്തിൽ സ്ത്രീകൾക്കും അതിനൊപ്പം തന്നെ പുരുഷന്മാർക്കും രണ്ടുതരത്തിൽ ആണ് സംഭവിക്കുന്നത് എന്നുള്ളതാണ് വാസ്തവം. ശാരീരിക ബന്ധത്തിന് ശേഷം മൂത്രം ഒഴിക്കുമ്പോൾ അത് എല്ലാ തരത്തിൽ ഉള്ള അണുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യും എന്ന് ആളുകൾ വിശ്വസിക്കുന്നത്.
മൂത്രം ഒഴിക്കുമ്പോൾ മൂത്ര നാളിയിൽ നിന്നുള്ള അണുബാധ ഒരു പരിധിവരെ കുറയുമെന്ന് ചില പഠനങ്ങൾ പറയുന്നു. യഥാർത്ഥത്തിൽ ശാരീരിക ബന്ധത്തിന് ശേഷം എന്തായാലും മൂത്രം ഒഴിക്കണം എന്നുള്ള നിർബന്ധം ഒന്നുമില്ല. എന്നാൽ ബന്ധപ്പെടലിനു ശേഷം മൂത്രമൊഴിച്ചാൽ അത് ഗുണകരമാണ് എന്ന് പഠനങ്ങൾ പറയുന്നു.
ശാരീരിക ബന്ധത്തിന്ന് ശേഷം മൂത്രം ഒഴിക്കുന്നതിൽ കൂടി നിങ്ങൾക്ക് മൂത്ര നാളി അനുബന്ധ ഒരു പരിധിവരെ തടയാൻ കഴിയും. മൂത്ര നാളിൽ കൂടി ബാക്ടീരിയ നിങ്ങളുടെ മൂത്ര സഞ്ചിയിൽ പ്രവേശിക്കുന്നതിൽ കൂടിയാണ് മൂത്ര നാളിൽ അണുബാധ ഉണ്ടാകുന്നത്.
സ്ത്രീകൾക്ക് ആണ് ഇത് വേഗത്തിൽ ബാധിക്കുന്നത്. കാരണം സ്ത്രീകളുടെ മൂത്ര നാളി പുരുഷന്മാരേക്കാൾ ചെറുതാണ് എന്നുള്ളതാണ്. ആയതിനാൽ ബാക്ടീരിയകൾ മൂത്രാശയത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നു. ശാരീരിക ബന്ധത്തിന് ശേഷം ഉടൻ തന്നെ മൂത്രം ഒഴിക്കുന്നത് അത്രക്കും മോശമായ കാര്യമൊന്നുമല്ല.
എന്നാൽ ശാരീരിക ബന്ധത്തിന് ശേഷം മൂത്രം ഒഴിക്കുന്നതിൽ കൂടി നേട്ടങ്ങൾ ഉണ്ടായ ആളുകൾ നിരവധി ആണെന്ന് ചില പഠനങ്ങൾ പറയുന്നു. ശാരീരിക ബന്ധത്തിന് ശേഷം നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ നിങ്ങൾക്ക് മൂത്ര നാളിൽ അണുബാധ വരാൻ സാദ്ധ്യതകൾ കൂടുതൽ ആണ്. അത്തരത്തിൽ ഉള്ള സാഹചര്യത്തിൽ ആണെങ്കിൽ മൂത്രം ഒഴിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.
നിങ്ങൾക്ക് മൂത്രത്തിൽ കൂടി അണുബാധ ഉണ്ടാക്കുന്നതിനുള്ള സാഹചര്യം ഇല്ലെങ്കിൽ കൂടിയും ശാരീരിക ബന്ധത്തിന് ശേഷം മൂത്രം ഒഴിക്കുന്നത് ദോഷകരമായ കാര്യമൊന്നുമല്ല. ശാരീരിക ബന്ധത്തിന് ശേഷം ശരാശരി മുപ്പത് മിനിട്ടിന് ശേഷം മൂത്രം ഒഴിക്കുക ആണെങ്കിൽ മൂത്ര നാളികളിൽ വരുക അണുബാധ ഒഴുവാക്കി എടുക്കാൻ സാധിക്കും.
എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷമാർക്ക് മൂത്രം ഒഴിക്കുന്നതിൽ കൂടി വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കി എടുക്കാൻ കഴിയില്ല എന്നും പഠനങ്ങൾ പറയുന്നു. കാരണം പുരുഷമാരുടെ മൂത്രനാളിക്ക് നീളം കൂടുതൽ ഉള്ളതുകൊണ്ട് മൂത്രാശയ അണുബാധക്കുള്ള സാഹചര്യം കുറവാണ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…