വിവസ്ത്രനായി ഉറങ്ങുന്നവർ ആണോ നിങ്ങൾ, പ്രേത്യേകിച്ച് പുരുഷമാർക്ക് ലഭിക്കുന്നത് അതിശയിപ്പിക്കുന്ന നേട്ടങ്ങൾ..!!

ഉറക്കം എന്നുള്ളത് ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒന്നാണ്. ജീവിതം മുന്നോട്ട് പോകണമെങ്കിൽ പണത്തിനും ഭക്ഷണത്തിനും എല്ലാം ഉള്ള പ്രാധാന്യം സുഖമായ ഉറക്കത്തിനുമുണ്ട്. അധ്വാനങ്ങൾക്ക് അപ്പുറത്ത് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ ശരീരത്തിന്റെ പുനർ നിർമാണം നടക്കുന്നത് ഉറക്കം വഴിയാണ്.

കാരണം മനുഷ്യന്മാരിൽ ഭൂരിഭാഗം ആളുകളും പകൽ കൂടുതൽ സമയവും ജോലിയോ അല്ലെങ്കിൽ പഠനമോ എന്തെങ്കിലും എല്ലാം ചെയ്യുന്ന ആളുകൾ ആണ്. അതിന് ശേഷം ശരീരത്തിന് വിശ്രമം ലഭിക്കുന്നത് ഉറക്കത്തിൽ ആണ്. അത്രയും നേരവും വർക്ക് ചെയ്തിരുന്ന ശരീരത്തിന് വിശ്രമം ലഭിക്കുന്ന സമയത്തിൽ ആണ് കോശങ്ങൾ പുരുജ്ജീവിപ്പിക്കുന്നതും അതുപോലെ ശരീരത്തിനെയും മനസിനെയും സമ്മർദത്തിൽ നിന്നും അകറ്റുന്നതും എല്ലാം.

എന്നാൽ ഉറക്കം എന്നുള്ളത് ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണെങ്കിൽ കൂടിയും ഉറക്കമെന്നുള്ളത് ശരീരത്തിന് കൂടുതൽ ഗുണം നൽകുന്ന പ്രവർത്തി ആണെങ്കിൽ കൂടിയും അതിന്റേതായ രീതിയിൽ ഉള്ള ആരോഗ്യകരമായ ഉറക്കത്തിൽ കൂടി ശരീരത്തിന് ഊർജ്ജം നൽകുന്ന ആളുകൾ കുറവാണ് എന്ന് വേണമെങ്കിൽ പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരത്തിൽ ആണ് ആളുകൾ ഉറങ്ങുന്നത് എങ്കിൽ കൂടിയും നമ്മുടെ നാട്ടിൽ ഇത്തരത്തിൽ ഉള്ള രീതികൾ വളരെ കുറവാണ്.

ഇന്ത്യൻ സംസ്കാരവും രീതിയും അനുസരിച്ച് ഉറങ്ങുമ്പോൾ രാത്രി വസ്ത്രങ്ങളോ അല്ലെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളോ ധരിക്കുന്ന ആളുകൾ ആണ് കൂടുതലും. എന്നാൽ ഉറങ്ങുമ്പോൾ വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരം ജോലി ചെയ്യുന്ന സമയത്തിൽ ഉയർന്ന താപനിലയിൽ ആയിരിക്കും.

ശരീരത്തിനെ തണുപ്പിക്കാൻ വസ്ത്രങ്ങൾ ഇല്ലാത്തതാണ് നല്ലത്. വസ്ത്രങ്ങൾ ഉള്ളപ്പോൾ അത് പലപ്പോഴും ശരീരത്തിനെ യഥാർത്ഥ രീതിയിൽ തണുപ്പിക്കാൻ അനുവദിക്കില്ല. എന്നാൽ വസ്ത്രങ്ങൾ ഇല്ലാതെയാണെങ്കിൽ ശരീരം പെട്ടന്ന് തണുക്കുകയും ഉറക്കത്തിനു കൂടുതൽ മികവ് ലഭിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ ആവശ്യമായ വായുസഞ്ചാരം നേടാതെ ആയിരിക്കും പലപ്പോഴും നമ്മുടെ വസ്ത്രധാരണം. ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലാതെ ഉറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് ലൈ ഗീ ക അവയവങ്ങൾക്കാണ്. പ്രത്യേകിച്ച് പുരുഷ്നമാരിൽ അവയവങ്ങൾക്ക് തണുപ്പ് നൽകുകയും അതിൽ കൂടി ആരോഗ്യവും പ്രത്യുൽപാദന ശേഷി കൂടുതലുള്ളതുമായ ബീജങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നു. സ്ത്രീകൾക്ക് ആണെങ്കിൽ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബധ തടയുന്നതിന് ഇത് കാരണം ആകുന്നു.

sleeping style, the amazing benefits especially for men

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

3 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

3 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

3 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago