വീട്ടിൽ ആരുമില്ലാത്തപ്പോൾ പെൺകുട്ടികൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ; നിങ്ങൾ ഇങ്ങനെയാണോ..!!

24,268

എല്ലാവർക്കും അവരുടേതായ സ്വകാര്യ നിമിഷങ്ങൾ ഉണ്ട്. ഒറ്റക്ക് ഇരിക്കാനും സ്വന്തകാര്യങ്ങൾ ചെയ്യാനും ഒക്കെ ഇഷ്ടമുള്ള ആളുകളും അതിനൊപ്പം ഇതൊന്നും ഇഷ്ടമല്ല ആളുകളുമുണ്ട്. എന്നാൽ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പുരുഷന്മാർ ആയാലും സ്ത്രീകൾ ആയാലും പൊതുവെ ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട്.

അതിൽ പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള അവർ മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ചിലത് രസകരമായത് തന്നെയാണ് എന്നുവേണം പറയാൻ. പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ് പലഹാരങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അത് തിന്നു തീർക്കുക എന്നുള്ളത്. പൊതു ഉള്ള വിശപ്പിനേക്കാൾ കൂടുതൽ ആയിരിക്കും പെൺകുട്ടികൾ ഒറ്റക്ക് വീട്ടിൽ ഉള്ളപ്പോൾ.

അപ്പോൾ ആയിരിക്കും അമ്മ ഉണ്ടാക്കിയ ചോറിനു പുറമെ പലഹാരങ്ങളും കൂടി കഴിക്കുന്നത്. പിന്നെ നാരങ്ങാ വെള്ളം അടക്കമുള്ള ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്. വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നുള്ള ശാസനകൾ പെൺകുട്ടികളുടെ മുകളിലേക്ക് കൂടുതലായി എത്തും എന്നാൽ അവർ വീടിനുള്ളിൽ തന്നെ സ്വാതന്ത്രം അനുഭവിക്കാൻ പല കാര്യങ്ങളും ചെയ്യും എന്നുള്ളതാണ് സത്യം.

പലപ്പോഴും വീട്ടിൽ ആരുമില്ലാത്ത സമയത്തിൽ ആയിരിക്കും ഫാൻ, ടിവി, ലൈറ്റുകൾ എല്ലാം ആക്റ്റീവ് ആയി പ്രവർത്തിക്കുക. അതിനൊപ്പം ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ഈ സമയത്തിൽ ആയിരിക്കും. അതുവരെ കാണാൻ കഴിയാതെ പോയ ചില പ്രോഗ്രാമുകൾ കാണുക. സീരിയൽ കാണുക, സിനിമകൽ കാണുക എന്നുള്ളതെല്ലാം അവർ വളരെ അധികം ആഘോഷമാക്കി കാണുന്ന സംഭവങ്ങളാണ്.

എന്നാൽ ചിലർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും വീട്ടിൽ ആരെങ്കിലും ഇല്ലാത്ത സമയത്തിൽ ചില പരീക്ഷണങ്ങൾ ഒക്കെ നടത്താൻ ശ്രമിക്കുക. പ്രത്യേകിച്ച് മേക്കപ്പിലും ഒപ്പം പാചകത്തിലും. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പ്രത്യേകിച്ച് അമ്മയില്ലാത്തപ്പോൾ ആയിരിക്കും പെൺകുട്ടികൾ കൂടുതൽ പാചക പരീക്ഷണങ്ങൾ നടത്തുന്നത്.

അമ്മയുണ്ടെങ്കിൽ പാളി പോകുന്ന പരീക്ഷണങ്ങൾക്കായി വീട്ടിലെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ശാസനകൾ ലഭിക്കുന്നത് പതിവായിരിക്കും. സാധനങ്ങൾ അനാവശ്യമായി ഉപയോഗിക്കും എണ്ണയുടെ അനാവശ്യ ഉപയോഗം ഗ്യാസ് തീരും തുടങ്ങിയ കാരണങ്ങൾ പറയുന്നത് ഇല്ലാത്ത സമയം ആയത് കൊണ്ടാണ് യൂട്യൂബ് ഫുഡ് പരീക്ഷണങ്ങൾ വീട്ടിൽ ആരുമില്ലാത്ത സമയത്തിൽ പെൺകുട്ടികൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

അതുപോലെ തന്നെ അമ്മയുടെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ച് നോക്കുന്നതും തങ്ങൾക്ക് ഇഷ്ടം ആകുന്ന ഹെയർ സ്റ്റൈൽ പരീക്ഷിക്കുന്നതും ഫേസ് മേക്കപ്പ് നോക്കുന്നതും ഈ സമയത്തിൽ ആയിരിക്കും. വീട്ടിൽ ആരുമെങ്കിൽ വീട് സ്വന്തം കോട്ടയായി മാറുന്ന സമയത്തിൽ എന്തും ചെയ്യാനുള്ള ധൈര്യം പെൺകുട്ടികൾക്ക് ലഭിക്കുന്നത്. പലപ്പോഴും പെൺകുട്ടികൾക്ക് മുഖത്തു അടക്കം അമിതമായ കെമിക്കൽ മേക്കപ്പുകൾക്ക് അമ്മമാർ സമ്മതിക്കാറില്ല.

ഇതെല്ലാം ചെയ്തു നോക്കാൻ മകൾക്ക് ലഭിക്കുന്ന അവസരങ്ങൾ അവർ കൃത്യമായി വിനിയോഗിക്കുന്ന സമയം കൂടിയാണ് വീട്ടിൽ ആരുമില്ലാത്ത സമയം. ഏതൊക്കെ ആണെങ്കിലും പെൺകുട്ടികൾ പൊതു മടിയുടെ കാര്യത്തിൽ ഏറെ മുന്നിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ടു മാതാപിതാക്കൾ ഉള്ള സമയത്തിൽ ഒന്ന് സ്വസ്ഥമായി ഉറങ്ങുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമാണ്.

സാരിയിൽ പെണ്ണിനെ കണ്ടാൽ ഏതൊരു പുരുഷനും ആകർഷിക്കുമോ; പുരുഷന് ഏറ്റവും കൂടുതൽ പ്രിയമുള്ള വസ്ത്രം സാരിയോ..!!

പകലുറക്കം നല്ലതല്ല എന്നുള്ള ചീത്ത വിളികളും അതിനൊപ്പമുള്ള ഉപദേശങ്ങളും സഹിക്കാൻ കഴിയുന്നതിനും അപ്പുറമായതുകൊണ്ടു പെൺകുട്ടികൾ പൊതുവെ മാതാപിതാക്കൾ ഉള്ളപ്പോൾ ഉറങ്ങുന്നത് വിരളമാണ് എന്ന് വേണമെങ്കിൽ പറയാം. ചുമ്മാ ഇരിക്കുവാണേലും ടിവി കാണുക ആണേലും ഉറങ്ങുക ആണേലും ഈ സമയത്തിൽ പോയി ഇരുന്നു പടിച്ചൂടേ എന്നുള്ള ചോദ്യങ്ങൾ ആണ് കൂടുതൽ കേൾക്കുക.

അതുപോലെ കൂട്ടുകാരികളോട് കൂടുതൽ സ്വന്തന്ത്രത്തിൽ സംസാരിക്കുക എന്നുള്ളത് വളരെ ബുന്ധിമുട്ടുള്ള സംഭവമാണ് മാതാപിതാക്കൾ ഉള്ളപ്പോൾ. എന്നാൽ ഇവർ വീട്ടിൽ ഇല്ലെങ്കിൽ പെൺകുട്ടികൾ അവരുടെ ഫ്രീഡം മുഴുവനായി പുറത്തെടുക്കുന്നത്.

You might also like