Browsing Category

Celebrity Special

ആ ആഗ്രഹം മോഹൻലാൽ എന്നോട് പത്ത് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്; പ്രിയദർശന്റെ വാക്കുകൾ..!!

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ, അതുപോലെ തന്നെ ഒട്ടേറെ താരങ്ങൾ ആരാധിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. നടൻ എന്നതിൽ ഉപരി ഗായകൻ ആയും, നിർമാതാവ് ആയും എല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ആൾ ആണ് മോഹൻലാൽ. പകരം വെക്കാൻ…

ബോംബെ അധോലോകത്തിന്റെ കിരീടം വെക്കാത്ത രാജാവിന്റെ കഥ പറഞ്ഞ മോഹൻലാൽ ചിത്രം..!!

മലയാള സിനിമയിൽ എല്ലാത്തരം വേഷങ്ങൾ ചെയ്തിട്ടുള്ള വേഷങ്ങൾ ഏതൊക്കെ തന്നെ ആയാലും അതിന്റെ തന്മയത്തോടെ ചെയിതു ഫലിപ്പിക്കുന്ന നടൻ ആണ് മോഹൻലാൽ. തനിക്ക് തന്റേതായ ഇടം കണ്ടെത്താൻ മോഹൻലാൽ ശ്രമിക്കുന്ന കാലഘട്ടം തന്നെ ആയിരുന്നു തൊണ്ണൂറുകൾ, ആ…

- Advertisement -

ബാലാജി മാപ്പിളൈ എന്നമാ നടിക്കരണ്ടാ അവൻ; മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് ശിവാജി ഗണേശന്റെ വാക്കുകൾ..!!

തമിഴകത്തിന്റെ പ്രശസ്തനായ നടനും ഗായകനും എല്ലാമാണ് വൈ ജി മഹേന്ദ്രർ, ഇദ്ദേഹം മോഹൻലാലിന്റെയും അതുപോലെ തന്നെ രജനികാന്തിന്റെയും കസിൻ ബ്രദർ കൂടിയാണ്. ഇപ്പോഴിതാ 3ജി 100മത് ഷോയുടെ ആഘോഷവേളയിൽ മഹേന്ദ്രർ നൽകിയ പ്രസംഗം ആണ് വൈറൽ ആകുന്നത്, മോഹൻലാൽ ആണ്…

ഞാനൊരു ബിജെപി അനുഭാവിയാണ്, അതിലുപരി മമ്മൂട്ടി ആരാധിക, മമ്മൂക്കയോടല്ല ലാലേട്ടനോട് ഈ നെറികേട്…

മമ്മൂട്ടി എന്ന മഹാ നടൻ മലയാള സിനിമക്ക് അഭിമാനമായി എന്നും നില നിലക്കുമ്പോൾ ആ അഭിനയ കുലപതി തന്റെ അഭിനയ തികവ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തമിഴകത്തിന് കൂടി കാണിച്ചു കൊടുത്ത ചിത്രമാണ് പേരമ്പു, അഭിനയ തികവിന്റെ അങ്ങേയറ്റത്തിൽ എത്തിയിട്ടും…

- Advertisement -

രതി നിർവേദത്തിൽ ജയഭാരതിയെ കെട്ടിപ്പിടിക്കുന്ന സീൻ, ചുറ്റും നാട്ടുകാർ; ആ രംഗത്ത് കുറിച്ച് കൃഷ്ണ…

1978ൽ പുറത്തിറങ്ങിയ പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയിത ചിത്രമാണ് എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ഇന്നും ആരാധകർ ഉള്ള രതി നിർവേദം. ജയഭാരതി നായികയായി എത്തിയ ചിത്രത്തിൽ നായകനായി എത്തിയത് കൃഷ്ണ കുമാർ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ…

ഞാൻ മോഹൻലാൽ ആരാധകൻ, ഇഷ്ട ചിത്രങ്ങൾ ഇതൊക്കെ; പ്രഭാസ് പറയുന്നു..!!

ബാഹുബലി എന്ന ചിത്രത്തിൽ കൂടി കേരളത്തിൽ വലിയ ആരാധക കൂട്ടം ഉണ്ടാക്കിയ തെലുങ്ക് നടൻ ആണ് പ്രഭാസ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം സഹോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ആണ് മലയാള സിനിമയെ കുറിച്ചും തന്റെ ഇഷ്ട താരത്തിനെ കുറിച്ചും പ്രഭാസ്…

- Advertisement -

250 കിലോയുള്ള കടുവയുമായി ഞാൻ അഭിനയിച്ചിട്ടുണ്ട്; മോഹൻലാൽ പറയുന്നത് ഇങ്ങനെ..!!

മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോർഡുകൾ എന്തൊക്കെ ഉണ്ടോ അതെല്ലാം കൈപ്പിടിയിൽ ആക്കിയ താരം ഉണ്ടെങ്കിൽ അതിൽ ഒന്നാമൻ മോഹൻലാൽ തന്നെ ആയിരിക്കും. ദൃശ്യത്തിൽ കൂടി ആദ്യ 50 കോടി രൂപ കളക്ഷൻ നേടിയതും 100 കോടി എന്ന റെക്കോർഡ് നേട്ടം പുലിമുരുകനിൽ കൂടി…

ഉർവശിയുടെ മകൻ കരയുമ്പോൾ ഞാൻ കുഞ്ഞാറ്റയെ അങ്ങോട്ട് പറഞ്ഞു വിടും; മനോജ് കെ ജയൻ പറയുന്നു..!!

1990ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന ചിത്രത്തിൽ കൂടിയാണ് മനോജ് കെ ജയൻ എന്ന നടൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. സർഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആയത്. തുടർന്ന് മലയാളത്തിലും…

- Advertisement -

മമ്മൂക്കയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എങ്ങും എത്തില്ല, എനിക്ക് വേണ്ടി ഒട്ടേറെ ചാൻസുകൾ…

മിമിക്രി കലാകാരൻ ആയി എത്തുകയും ചെറിയ വേഷങ്ങൾ ചെയിത് അഭിനയ ലോകത്ത് എത്തുകയും ചെയിത നടൻ ആണ് കലാഭവൻ ഷാജോൺ. ചെറിയ ഒട്ടേറെ വേഷങ്ങൾ ചെയ്യുമ്പോഴും തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആകുന്നത് മലയാള സിനിമയുടെ നിത്യ ഹരിത നായകൻ മമ്മൂട്ടിയെ കണ്ടപ്പോൾ…

ഇത്രക്കും ചീപ്പ് ആണോ ഹിറ്റ്ലർ മാധവൻകുട്ടി; വൈറൽ ആകുന്ന കുറിപ്പ് ഇങ്ങനെ..!!

സിദ്ധിഖ് കഥയും തിരക്കഥയും എഴുതി 1996ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. മുകേഷ്, സായി കുമാർ, ശോഭന, വാണി വിശ്വനാഥ്, സോമൻ, ജഗദീഷ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. അഞ്ച് സഹോദരിമാരെ…