Browsing Category

Cinema

1800 ഫാൻസ്‌ ഷോകൾ; ഒന്നൊന്നര റെക്കോർഡുമായി മരക്കാർ; തങ്ങളെ അവഹേളിച്ചവർക്ക് മോഹൻലാൽ ആരാധകർ നൽകിയ…

വെറും 500 ഫാൻസ്‌ ഷോകൾ നടത്തിയാൽ പോലും മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ആരാധക ഷോ ആയി മാറുമ്പോൾ ആയിരവും ആയിരത്തിയഞ്ഞൂറും കഴിഞ്ഞു 1800 ഷോകൾ ആരാധകർ തന്നെ മരക്കാരിന് വേണ്ടി നടത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഓൾ കേരള മോഹൻലാൽ…

മരക്കാരിനെ വീഴ്ത്താനുള്ള ആമ്പിയർ കാവലിനുണ്ടോ; അതിനുള്ള ഉത്തരവുമായി നിർമാതാവ് ജോബി ജോർജ് തന്നെ…

ഒരു കാലത്തിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ആയി വാഴ്ന്ന താരങ്ങൾ ആണ് മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി എന്നിവർ. എന്നാൽ ഇടക്കാലത്തിൽ രാഷ്ട്രീയത്തിലേക്ക് ചുവടുകൾ മാറ്റിയ സുരേഷ് ഗോപി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് വീണ്ടും…

- Advertisement -

അപ്പോൾ കാവലിനെ മരക്കാർ പേടിക്കുന്നു; ജോബി ജോർജിന്റെ മാസ്സ് പോസ്റ്റ്..!!

മരക്കാരും കാവലും തമ്മിൽ നടക്കുന്ന ബലാബലം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ഒരാഴ്ചക്ക് മുന്നേ എത്തുന്ന ചിത്രം ആണ് കസബ എന്ന ചിത്രത്തിന് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന…

ഹൃദയം ഹൃദയങ്ങൾ കീഴടക്കും; ത്രസിപ്പിക്കുന്ന ടീസർ; പുത്തൻ താരോദയം..!!

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നതിൽ നിന്നും മലയാളത്തിന്റെ യുവതാരനിരയിലേക്ക് സ്വന്തം കഴിവിൽ പലതും തെളിയിക്കാൻ ഉണ്ടെന്നു കാണിക്കുന്ന ചിത്രം തന്നെയായിരിക്കും ഹൃദയം എന്ന ചിത്രം. അതിനുള്ള കൊടിയേറ്റം തന്നെ ആയിരിക്കും ഇതെന്ന് തെളിയിക്കുന്നതാണ്…

- Advertisement -

മരക്കാരിന് 300 സ്ക്രീനുകൾ കിട്ടുന്നത് സംശയത്തിൽ; കൂടെ റിലീസ് ചെയ്യുന്നത് 11 ചിത്രങ്ങൾ..!!

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 നു ലോകവ്യാപകമായി റീലിസിന് എത്തുമ്പോൾ മലയാളത്തിൽ നവംബർ അവസാന വാരത്തിലും ഡിസംബറിലുമായി റിലീസ് ചെയ്യുന്നത് പതിനൊന്നോളം ചിത്രങ്ങൾ. തെന്നിന്ത്യയിൽ മറ്റുഭാഷകളിൽ…

സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ; അതിവേഗത്തിൽ അമ്പത് കോടി; കുറുപ്പ് ചരിത്ര വിജയത്തിലേക്ക്..!!

മലയാളത്തിൽ മറ്റൊരു സൂപ്പർ സ്റ്റാർ പിറവി കൊണ്ട് എന്ന് തന്നെ വേണം പറയാൻ. കൊറോണ പ്രതിസന്ധി മൂലം ഏറെക്കാലമായി അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നു ചില സിനിമകൾ റിലീസ് ചെയ്തു എങ്കിൽ കൂടിയും ആളുകൾ ഒഴുകിയെത്തിയത് ദുൽഖർ സൽമാൻ നായകനായ കുറിപ്പിൽ കൂടി…

- Advertisement -

ആയിരം ഫാൻസ്‌ ഷോകൾ; റെക്കോർഡ് പ്രീബുക്കിങ്‌; രണ്ടും കൽപ്പിച്ച് മോഹൻലാൽ ആരാധകർ..!!

രണ്ട് വർഷമായി മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് പ്രിയദർശൻ മോഹൻലാൽ ടീം ഒപ്പം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചക് വെറും 72 മണിക്കൂർ കൊണ്ട് മോഹൻലാൽ ആരാധകർ കാണിച്ച…

മോഹൻലാലിനെ വീഴ്ത്താൻ പതിനെട്ടടവും പയറ്റി ഫിയോക്ക്; മരക്കാരിനൊപ്പം 4 റിലീസുകൾ; ഫിയോക്കിന് രഹസ്യ…

മരക്കാർ റീലീസ് ആയാൽ മലയാളികൾക്ക് അഭിമാനമാകും എന്നാൽ സിനിമകൾ എത്തുന്നത് വഴി മാത്രം ജീവിതം മുന്നോട്ട് പോകുന്ന തീയറ്ററുകളിൽ ഒരു വിഭാഗം ആളുകൾക്ക് അതൊരു അപമാനമായി മാറും. അത്തരത്തിൽ ഉള്ള പ്രവർത്തികൾ തന്നെയാണ് ഇപ്പോൾ വന്നു കൊണ്ട് ഇരിക്കുന്നത്.…

- Advertisement -

ദൈവം അല്ലാതെ ആരും പറഞ്ഞാലും മാറ്റില്ല; കാവൽ നവംബർ 25ന് എത്തും; മരക്കാറിന് വമ്പൻ തിരിച്ചടി..!!

മരക്കാർ അറബിക്കടലിന്റെ സിംഹം പോലെ മലയാള സിനിമക്ക് എക്കാലവും പറയാൻ കഴിയുന്ന മുതൽ മുടക്കിൽ ഉള്ള ഒരു സിനിമ എത്തുമ്പോൾ അതിന് പിന്തുണ നൽകേണ്ടത് തീയറ്ററുകൾ തന്നെയാണ്. എന്നാൽ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്തിരിപ്പൻ നയം ആണ്…

മരക്കാർ ചൈനയിലും റിലീസ് ചെയ്യുന്നുണ്ട്; ചിത്രത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവും; മോഹൻലാൽ പറയുന്നു..!!

മലയാളത്തിൽ ഏറ്റവും ചിലവേറിയ ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ കോമ്പിനേഷൻ ഒന്നിക്കുന്ന സിനിമ കൂടി ആണ് മരക്കാർ. ഇന്ത്യൻ സിനിമയിലെ…