Browsing Category
Cinema
മലയാളത്തിന്റെ സൂപ്പർസ്റ്റാർ പദവി ഇനി ദുൽഖർ സൽമാന്; മറ്റാർക്കും കഴിയാത്ത നേട്ടമെന്ന് തീയറ്ററുടമകൾ;…
കുറുപ്പ് എന്ന ചിത്രം ഇറങ്ങിയതോടെ മലയാളത്തിൽ പുത്തൻ സൂപ്പർ സ്റ്റാർ പിറവി എടുത്തു എന്ന് തീയറ്റർ ഉടമകൾ. കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുപോയ തീയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ തിരക്കേറിയ തീയറ്ററുകളിലേക്ക് പ്രേക്ഷകർ വീണ്ടും എത്തുമോ എന്നുള്ള ആകാംക്ഷയിൽ…
ഫിയോക്കിന്റെ തീയറ്ററിൽ മരക്കാർ ഇറക്കില്ല; മരക്കാരിന്റെ പരാജയം കാണാൻ കൊതിച്ച് വിജയകുമാർ..!!
മരക്കാർ ചിത്രം എന്തൊക്ക സംഭവിച്ചാലും ഫിയോക് സംഘടനയുടെ തീയറ്ററുകളിൽ ഇറക്കില്ല എന്ന വാശിയിൽ തന്നെയാണ് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ.
യാതൊരു ഉപാധികളും ഇല്ലാതെ എത്തിയിട്ടും മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യാൻ വിസമ്മതിക്കുന്നതിന് പിന്നിൽ…
സർക്കാരിന് വരുമാനം വരണമെങ്കിൽ മോഹൻലാൽ തന്നെ വരണം; 50 കോടിയുടെ വരുമാനം പ്രതീക്ഷിച്ച് സർക്കാർ..!!
ചരിത്ര സിനിമകൾ ചെയ്യുന്നവർക്ക് ഇടയിൽ സിനിമയെ ചരിത്രം ആക്കുന്ന താരമാണ് മോഹൻലാൽ.
എന്നാൽ ഇപ്പോൾ ചരിത്ര സിനിമയിൽ റെക്കോർഡ് സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് മോഹൻലാലും ആരാധകരും. മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന സിനിമ ആണ് മോഹൻലാൽ -…
മോഹൻലാലിന്റെ റെക്കോർഡ് തൂത്തുവാരി ദുൽഖർ; മലയാളത്തിലെ ക്രൗഡ് പുള്ളർ ഇനിമുതൽ കുഞ്ഞിക്ക..!!
കോവിഡ് കാലത്തിൽ ദുരിതത്തിലായ തീയറ്ററുടമകളെ ഒറ്റക്ക് തോളിലേറ്റി ദുൽഖർ സൽമാൻ. തീയറ്ററുകൾ ഒക്ടോബർ 25 നു തുറക്കുകയും സ്റ്റാർ , അണ്ണാത്തെ അടക്കമുള്ള ചിത്രങ്ങൾ എത്തിയെങ്കിലും കൂടിയും മലയാളികളെ കൃത്യമായി തീയേറ്ററിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ല…
മറ്റൊരു ഇന്ത്യൻ സിനിമക്കും കഴിയാത്ത നേട്ടവുമായി ജയ് ഭീം; ഇതാണ് ഗംഭീര തിരിച്ചുവരവ്..!!
ഒരു അഭിനേതാവ് എന്ന നിലയിൽ ഉയർച്ച ഉണ്ടാവുന്നത് തങ്ങളുടെ സേഫ് സോണിൽ നിന്നും പുറത്തിറങ്ങി വിജയങ്ങൾ നേടുമ്പോൾ ആണ്. അത്തരത്തിൽ ഗംഭീര പ്രകടനം ആണ് സൂര്യ ജയ് ഭീം എന്ന ചിത്രത്തിൽ കൂടി കാഴ്ച വെക്കുന്നത്.
മാസ്സ് മസാല പടങ്ങൾ തുടർച്ചായി ചെയ്ത സൂര്യ…
കലാമേഖലക്ക് ജീവവായു ലഭിക്കണമെങ്കിൽ മരക്കാർ തന്നെ വരണം; സാംസ്‌കാരിക മന്ത്രി അടക്കം ശക്തമായ…
കാത്തിരുന്ന പ്രേക്ഷകർക്ക് മധുരം നൽകുന്ന വാർത്ത തന്നെ ആയിരുന്നു ഇന്നലെ എത്തിയത്. മോഹൻലാൽ പ്രിയദർശൻ ടീമിന്റെ സ്വപ്ന മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലേക്ക് എത്തുകയാണ്.
സാംസ്‌കാരിക മന്ത്രിയുടെ ശക്തമായ ഇടപെടലിൽ കൂടിയാണ് ചിത്രം…
മരക്കാർ തീയറ്ററിൽ റിലീസ്; തീരുമാനമായത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ. !!
ഒടിടിയിൽ ആയിരിക്കും മരക്കാർ എത്തുന്നത് എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു എങ്കിൽ കൂടിയും തുടർന്ന് തങ്ങൾ റിലീസ് ചെയ്യും എന്നുള്ള സന്നദ്ധതത അറിയിച്ചു നിരവധി തീയറ്ററുകൾ ആന്റണി പെരുമ്പാവൂരുമായി…
മരക്കാർ തീയറ്ററിൽ തന്നെ; ഡിസംബർ 2 റിലീസ് എന്ന് സാംസ്‌കാരിക മന്ത്രി..!!
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ എത്തുമെന്നും ഇതാണ് റിലീസ് തീയതി എന്നും പ്രഖ്യാപനം നടത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹം സോഷ്യൽ മീഡിയ പേജ് വഴി ഇക്കാര്യം സ്ഥിരീകരിച്ചു. ഡിസംബർ…
മരക്കാരിനെ ഞങ്ങൾക്ക് വേണമെന്ന് തീയറ്ററുകൾ; ആദ്യം തീയറ്ററിൽ എത്തുമെന്ന് റിപ്പോർട്ടുകൾ..!!
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓ ടി ടി റിലീസ് ആയിരിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപനം നടത്തുകയും തനിക്ക് ഏറെ തീയറ്റർ ഉടമകളുടെ സംഘടനാ ഫിയോക്ക് നടത്തിയ ആരോപണങ്ങൾക്ക് അക്കമിട്ട് ഉത്തരങ്ങൾ നൽകിയതോടെ സിനിമ തീയേറ്ററുകൾ…
ഇവൻ ഒറ്റക്കാണ് വരുന്നത്; മോഹൻലാൽ ചിത്രം മോൺസ്റ്റർ വരുന്നു..!!
മലയാള സിനിമയുടെ തലവരമാറ്റിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. മോഹൻലാലും ഉദയ കൃഷ്ണയും വൈശാഖും ഒന്നിച്ചപ്പോൾ പുലിമുരുകൻ എന്ന ചരിത്രം തന്നെ മലയാളത്തിൽ പിറന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പിറന്നു.
ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം…