Browsing Category
Cinema
മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും; 18 കോടിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ശ്രദ്ധ…
വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുക ആണ്. വിക്രം വേദ എന്ന ചിത്രത്തിൽ മാധവന്റെ നായിക ആയി എത്തിയ കന്നഡ നടികൂടിയായ ശ്രദ്ധ ശ്രീനാഥ് ചിത്രത്തിൽ ഐ എ എസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നുണ്ട്. മാസ്സ്…
ഹൃദയം ടെലിവിഷൻ സംപ്രേഷണ അവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്..!!
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം ആണ് ഹൃദയം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി ആണ് പറഞ്ഞത് എങ്കിൽ കൂടിയും വൈറസ് ബാധമൂലം തീയറ്ററുകൾ തുറക്കുന്നതും…
പ്രിത്വിരാജിന്റെ കടുവ ഉടൻ ആരംഭിക്കുന്നു; മാസ്സ് പോസ്റ്ററുമായി അണിയറപ്രവർത്തകർ..!!
ഏറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം എത്തുക ആണ്. 2013 ആയിരുന്നു അദ്ദേഹം ഒരു മലയാളം ചിത്രം സംവിധാനം ചെയ്തത്. ജിഞ്ചർ ആയിരുന്നു ചിത്രം. ജയറാം നായകനായി എത്തിയ ആ ചിത്രം വമ്പൻ പരാജയം ആയിരുന്നു. സിംഹാസനം എന്ന…
മോഹൻലാലിനെ നായകൻ ആക്കി എന്റെ തിരക്കഥയിൽ ഷാജി കൈലാസ് ചെയ്യാൻ ഇരുന്ന ചിത്രമാണ് കുറുവച്ചൻ; രഞ്ജി…
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രം താൻ വര്ഷങ്ങള്ക്കു മുന്നേ പ്ലാൻ ചെയ്ത ചിത്രം ആണെന്ന് രഞ്ജി പണിക്കർ. കടുവ എന്ന ചിത്രം പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പ്രഖ്യാപിച്ചപ്പോൾ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിൽ മറ്റൊരു ചിത്രം സുരേഷ് ഗോപിയുടെ…
ഇന്ന് ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ദിനം; ഒപ്പം കാവ്യയുടെയും..!!
മലയാള സിനിമയിൽ കുടുംബ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള താരം ആണ് ദിലീപ്. കുടുംബ ചിത്രങ്ങൾ ഏറെ ചെയ്തിട്ടുള്ള ദിലീപ് പ്രേക്ഷകരെ തീയറ്ററിൽ പിടിച്ചിരുത്താൻ ഉള്ള വിജയ ഫോർമുല കൃത്യമായി അറിയുന്ന താരം എന്ന് വേണം പറയാൻ. എന്നാൽ ദിലീപ് എന്ന താരം…
ദൃശ്യം 2 ചിത്രീകരണം നിർമാതാക്കളുടെ അസോസിയേഷനുമായി ധാരണയായ ശേഷം; ആന്റണി പെരുമ്പാവൂർ..!!
നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ വെല്ലുവിളിച്ചു ദൃശ്യം 2 ന്റെ ചിത്രീകരണം അടുത്ത മാസം 17 മുതൽ ആരംഭിക്കും എന്ന മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയുമായി ദൃശ്യം ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത്. നിർമാതാക്കളുടെ സംഘടനയുമായി…
മോഹൻലാലിന്റെ ദൃശ്യം 2 അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കും; താരസംഘടന മീറ്റിംഗ് ഞായറാഴ്ച..!!
മോഹൻലാൽ - ജീത്തു ജോസഫ് - ആന്റണി പെരുമ്പാവൂർ ടീം ഒന്നിക്കുന്ന മലയാളത്തിലെ എക്കാലത്തെയും വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നാണ് റിപോർട്ടുകൾ. ആഗസ്റ്റ് 17 നു ആണ് ചിത്രത്തിന്റെ…
കഥ എഴുതുമ്പോൾ അയ്യപ്പൻ നായരായി മനസ്സിൽ കണ്ടത് മോഹൻലാലിനെ; പിന്നീട് മാറ്റാൻ കാരണം; സച്ചി അഭിമുഖത്തിൽ…
സച്ചി എന്ന മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്ത് ഇനി ഇല്ല. മലയാള സിനിമക്ക് മാത്രമല്ല നല്ല എന്റെർറ്റൈനർ പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്കും സച്ചിയുടെ വിയോഗം ഒരു വേദന തന്നെ ആയിരിക്കും. ഒട്ടേറെ സിനിമക്കൾക്ക് തിരക്കഥ എഴുതിയ…
പ്രണവിനെ പോലെയുള്ള അഭിനേതാക്കളാണ് ഷൂട്ടിംഗ് എളുപ്പമാക്കുന്നത്; വിനീത് ശ്രീനിവാസൻ..!!
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം ആണ് ഹൃദയം. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നുള്ള പ്രത്യേകത കൂടി ഹൃദയത്തിന് ഉണ്ട്. ലോക്ക് ഡൌൺ ആയതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയിൽ ആകുക…
പ്രണവിന്റെ ഹൃദയം ഓൺലൈൻ റിലീസ് ചെയ്യുമെന്ന റിപ്പോർട്ട്; സത്യാവസ്ഥ വെളിപ്പെടുത്തി അണിയറപ്രവർത്തകർ..!!
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ആണ് ഹൃദയം. ഏറെ നാളുകൾക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. മരക്കാർ…