Browsing Category

Cinema

മമ്മൂട്ടിയുടെ ആ മാസ്സ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നു; മലയാള സിനിമയുടെ…

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ആണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് ആണ് ആണ് മൊഴി…

ദിലീപിന്റെ സഹോദരിയും സിനിമയിലേക്ക്; താരകുടുംബത്തിൽ നിന്നും മറ്റൊരു നടികൂടി..!!

മിമിക്രി താരമായി ജീവിതത്തിൽ കലാരംഗം തുടങ്ങി ദിലീപ് പിന്നീട് സംവിധാന സഹായി ആയിരുന്നു സിനിമയിലേക്ക് അരങ്ങേറുന്നത്. തുടർന്ന് ചെറിയൊരു വേഷം ചെയ്തു അഭിനയ ലോകത്തേക്ക് കടന്ന ദിലീപ് ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായക നടൻ ആണ്. മലയാളത്തിലെ…

- Advertisement -

മകന് പിന്നാലെ മകൾ വിസ്മയയും അഭിനയലോകത്തേക്ക്; അവതാരകയുടെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ..!!

മലയാളത്തിന്റെ അഭിമാനം മോഹൻലാൽ അറുപതിന്റെ നിറവിൽ ആയതിന്റെ ആഘോഷങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം. മലയാളത്തിലെ മറ്റൊരു നടനും ഇതുവരെ ലഭിക്കാത്ത പിറന്നാൾ ആശംസകൾ ആണ് മോഹൻലാലിന് ലഭിച്ചത്. അത്രെയേറെ വലിയ ആഘോഷം ആക്കുകയും ചെയ്തു സോഷ്യൽ മീഡിയ മാധ്യമങ്ങൾ.…

ദൃശ്യം 2 ന്റെ തിരക്കഥ വായിച്ചു; രണ്ടാം ഭാഗത്തിനെ കുറിച്ച് മോഹൻലാൽ..!!

മെയ് 21 ഇന്ന് മോഹൻലാലിന്റെ അറുപതാം ജന്മദിനം. മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കുന്നതിന് ഒപ്പം തന്നെ ആരാധകർക്ക് സർപ്രൈസ് നൽകുന്ന വാർത്തയും ഇന്നത്തെ എത്തിയിരുന്നു. മോഹൻലാൽ നായകനായി ആദ്യ അമ്പത് കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ദൃശ്യം എന്ന…

- Advertisement -

പ്രളയത്തിൽ പണികഴിയിപ്പിച്ച പുതിയ രാജാക്കാട് പോലീസ് സ്റ്റേഷൻ തകർന്നു; ദൃശ്യത്തിന്റെ രണ്ടാം ഭാഗം…

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങി മലയാളത്തിൽ ഏറ്റവും വലിയ വിജയം ആയ ചിത്രം ആയിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. അന്ന് വരെ മലയാളത്തിൽ ഉണ്ടായിരുന്ന ബോക്സ് ഓഫീസിൽ റെവോർഡുകൾ മുഴുവൻ തകർത്ത ദൃശ്യം മികച്ച ഫാമിലി ത്രില്ലെർ കൂടിയാണ്.…

ലോക്ക് ഡൌൺ കഴിഞ്ഞാൽ മോഹൻലാൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കും..!!

മലയാളത്തിൽ ആഘോഷമാക്കിയ ഒരു വിസ്മയ ചിത്രം തന്നെ ആയിരുന്നു മോഹൻലാൽ - ജീത്തു ജോസഫ് - ആന്റണി പെരുമ്പാവൂർ കോമ്പിനേഷനിൽ ഇറങ്ങിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ പ്രേമികളും കുടുംബ പ്രേക്ഷകരും സിനിമ തീയറ്ററുകളിലേക്ക് ഒഴുകിയെത്തിയ ചിത്രത്തിൽ…

- Advertisement -

കടുവാക്കുന്നേൽ കരുവാച്ചനായി സുരേഷ് ഗോപി വരുന്നു; 250ആം ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

ആനക്കാട്ടിൽ ചാക്കോച്ചി പോലൊരു ഇരട്ട ചങ്കുള്ള കഥാപാത്രവുമായി സുരേഷ് ഗോപി വീണ്ടും എത്തുന്നു എന്നുള്ള റിപോർട്ടുകൾ പുറത്തു. തന്റെ 250 ആം ചിത്രത്തിൽ കടുവാക്കുന്നേൽ കരുവാച്ചൻ എന്ന മാസ്സ് കഥാപാത്രം ആയിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ആ…

ഈ മാസ്സ് ലുക്കിന്റെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി; കാവലിലെ ലുക്കിനെ കുറിച്ചും പറയുന്നത്…

കായങ്ങൾ നൂറു എന്ന ആൽബത്തിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയതോടെയാണ് സുരേഷ് ഗോപിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നിധിൻ രഞ്ജിപണിക്കർ കസബ എന്ന ചിത്രത്തിന് ശേഷം എടുക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ രണ്ടാം ലുക്ക് ആണെന്ന തരത്തിൽ ഉള്ള…

- Advertisement -

ഷാജി കൈലാസിന്റെ മാസ്സ് ചിത്രം കടുവയിൽ പ്രിത്വിരാജിനൊപ്പം സുരേഷ് ഗോപിയുണ്ടെന്ന് റിപ്പോർട്ടുകൾ; ആരാധകർ…

ആറ് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് എന്ന മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ സംവിധായകൻ വീണ്ടും തിരിച്ചെത്തുകയാണ്. പ്രിത്വിരാജിനെ നായകനാക്കി ഒരു കിടിലം ആക്ഷൻ മാസ്സ് ചിത്രത്തിൽ കൂടി ആയിരിക്കും തിരിച്ചു വരവ് എന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം…

മീശപിരിച്ചു സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ സുരേഷ് ഗോപി; കാവലിന്റെ രണ്ടാം ലുക്കെന്ന് സൂചന..!!

ഏറെ കാലമായി സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ ആയിരുന്നു സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചു വരവിൽ പ്രധാന വേഷത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് വമ്പൻ വിജയം ആണ് നേടിയത്. സാധാരണ ആക്ഷൻ മാസ്സ് സുരേഷ് ഗോപി…