Browsing Category
Cinema
ദൃശ്യം പോലെയല്ല, ഇതൊരു മാസ്സ് ആക്ഷൻ ചിത്രം; മോഹൻലാലിനൊപ്പമുള്ള പുത്തൻ ചിത്രത്തെ കുറിച്ച് ജീത്തു…
2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുകയാണ്. 6 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ സ്ഥിരം പാറ്റേണിൽ ഉള്ള ചിത്രം ആയിരിക്കില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്.
തന്റെ കരിയറിലെ…
“ഹൃദയം” പ്രണവ് – വിനീത് ശ്രീനിവാസൻ ചിത്രം; നായിക കല്യാണി പ്രിയദർശൻ..!!
കാത്തിരുപ്പുകൾക്കും ഊഹാപോഹങ്ങൾക്കും അവസാനം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം പ്രഖ്യാപിച്ചു. വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2020 ഓണം റിലീസ് ആയി ആണ് തീയറ്ററുകളിൽ എത്തുന്നത്.
"ഹൃദയം" എന്ന്…
22 വർഷങ്ങൾക്ക് ശേഷം സത്യനും മമ്മൂട്ടിയും ഒന്നിക്കുന്നു; അടുത്ത ഓണം ഇവർക്കൊപ്പം ആഘോഷിക്കാം..!!
22 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും (sathyan anthikkad) വീണ്ടും ഒന്നിക്കുന്നു. ഡോ ഇക്‌ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് സെൻട്രൽ പിക്സ്ച്ചേഴ്സ് ആണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ…
പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നിവിൻ പോളിയും…
പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം വിനീത് ശ്രീനിവാസൻ ഒരുക്കുന്നു എന്നുള്ള വാർത്തകൾ എത്തിയിട്ട് കുറച്ചു നാളുകൾ ആയി. നിവിൻ പോളിയെ നായകനായി 2016 ൽ എത്തിയ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം ആണ് വിനീത് അവസാനം സംവിധാനം ചെയ്ത ചിത്രം.
നീണ്ട മൂന്നു…
മാമാങ്കം ചിത്രത്തിന്റെ പോസ്റ്റാറിനൊപ്പം ലാലേട്ടൻ; നന്ദി പറഞ്ഞു നിർമാതാവ് വേണു കുന്നപ്പിള്ളി..!!
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെയും മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ എത്തുന്ന സിനിമയാണ് മാമാങ്കം. ചരിത്ര പ്രധാന്യമുള്ള ഭാരതപ്പുഴയുടെ തീരത്തു നടക്കുന്ന ഉത്സവം ആണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ…
ജീത്തു ജോസെഫിന്റെ മോഹൻലാൽ ചിത്രത്തിൽ ദുർഗ്ഗ കൃഷ്ണയും; ചിത്രീകരണം ഡിസംബർ 16 മുതൽ..!!
Durga krishna in mohanlal jeethu joseph movie
ദൃശ്യം എന്ന വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 16 നു ആരംഭിക്കും. ചിത്രത്തിൽ മോഹൻലാലിന് നായികയായി എത്തുന്നത് തൃഷ കൃഷ്ണനാണ്.…
പെണ്ണഴകിൽ മമ്മൂട്ടി; വനിതയുടെ കവർ ഫോട്ടോയിൽ മമ്മൂക്കയുടെ ചിത്രം; സംഭവം ഇങ്ങനെ..!!
Mammootty vanitha magazine
മലയാളത്തിന്റെ നിത്യ ഹരിത നായകൻ. പൗരുഷ കഥാപാത്രങ്ങൾ ചെയ്യാൻ മലയാള സിനിമയിൽ മറുചോദ്യങ്ങൾ ഇല്ലാത്ത മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടിയുടെ വനിതാ മാഗസിന്റെ കവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…
കൊച്ചി രാജാവും സിഐഡി മൂസയും അടക്കം വലിയ മൂന്നു വിജയങ്ങൾ നൽകിയിട്ടും ദിലീപിന്റെ അടുത്ത് പോകാൻ…
മലയാള സിനിമക്ക് ചിരി പടർത്തുന്ന വിജയങ്ങൾ തന്നിട്ടുള്ള സംവിധായകൻ ആണ് ജോണി ആന്റണി. സഹ സംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ് ജോസ് തോമസ് നിസാർ താഹ കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി തുടങ്ങിയ ജോണി ആന്റണി.
സ്വതന്ത്ര സംവിധായകൻ…
സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുമെന്ന് ദിലീപ്; ഭാവന – ദിലീപ് ജോഡി വീണ്ടും സ്‌ക്രീനിൽ കാണാനുള്ള…
ഇന്നും ഏറെ ആരാധകർ ഉള്ള ദിലീപ് കഥാപാത്രം ആണ് സിഐഡി മൂസയിലേത്. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു കുടുംബ പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്നാണ് ദിലീപ് പറയുന്നത്.
സി ഐ ഡി മൂസയുടെ…
വാളയാർ പരമശിവം ഉടൻ വരുമെന്ന് ഉറപ്പ് നൽകി ദിലീപ്; കാവ്യാ – ദിലീപ് ജോഡികളുടെ ഒന്നിക്കൽ…
ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രമാണ് വാളയാർ പരമശിവം. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത റൺ വേ എന്ന ചിത്രം 2004 ൽ ആണ് പുറത്തിറങ്ങിയത്.
ചിത്രം റിലീസ് ചെയ്തു 15 വർഷങ്ങൾ…