Browsing Category
Cinema
ഭദ്രനും മോഹൻലാലും ഒന്നിക്കുന്നു; ലോറി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!
ഇന്നും ആരാധകർ ഏറെയുള്ള ആടുതോമ എന്ന കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച ഭദ്രനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. നേരത്തെ ഈ ചിത്രത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനം ഭദ്രൻ നടത്തിയിരുന്നു എങ്കിലും ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഒരു പ്രമുഖ മാധ്യമത്തിന്…
ലേലം 2 ഉപേക്ഷിച്ചു; തിരക്കഥ പൂർത്തിയാക്കാൻ ആവാതെ രഞ്ജി പണിക്കർ; പകരം മറ്റൊരു ചിത്രം..!!
സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലേലം എന്ന എക്കാലത്തെയും വലിയ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന. രഞ്ജി പണിക്കർ തിരക്കഥ എഴുതി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യാൻ ഏറുന്ന ചിത്രം തിരക്കഥ പൂർത്തിയാക്കാൻ…
ദീപാവലിക്ക് വിജയ് – കാർത്തി പോരാട്ടം; ഈ കാർത്തി ചിത്രം വിജയ് ആരാധകരും ഏറ്റെടുക്കും..!!
ദീപാവലി എന്നാൽ ഇളയദളപതി വിജയ് ചിത്രം ഉറപ്പാണ്. ആരാധകർക്ക് ആഘോഷമാക്കാൻ എല്ലാ തവണയും ഉണ്ടാകുകയും താനും. എന്നാൽ ഇത്തവണ കാർത്തി നായകാനായി എത്തുന്ന കൈദിയും ഉണ്ടാവും. എന്നാൽ കാർത്തി ആരധകർക്ക് ഒപ്പം വിജയ് ആരാധകർ കൂടി കാത്തിരിക്കുന്ന ചിത്രമാണ് ഇത്.…
നിത്യ മേനോനും ഇഷാ തൽവാറും പ്രാധാന വേഷത്തിൽ എത്തുന്ന മാജിക്ക് ലൗ പ്രദർശനത്തിനൊരുങ്ങി..!!
ഒരു ചെറിയ ഇടവേളക്ക് ശേഷം നിത്യ മേനോൻ വീണ്ടും മലയാള ചിത്രവുമായി എത്തുകയാണ്. കലാമൂല്യമുള്ള ചിത്രങ്ങളിൽ കൂടി എന്നും പ്രേക്ഷകർക്ക് വിസ്മയങ്ങൾ നൽകിയിട്ടുള്ള നിത്യ മേനോന് ഒപ്പം തട്ടത്തിൻ മറയത്ത് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ…
പുലിമുരുഗൻ മൂന്നാം വാർഷികത്തിൽ വമ്പൻ സർപ്രൈസ് പുറത്തുവിട്ടു ടോമിച്ചൻ മുളകുപാടം..!!
മലയാള സിനിമക്ക് മതത്തിന്റെ മുഖം നൽകിയ പുലിമുരുകൻ ഇറങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ ആരാധകർക്ക് ആവേശം നൽകി പുതിയ വാർത്ത പുറത്തു വിട്ടിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മോഹൻലാൽ ടോമിച്ചൻ മുളകുപാടം വൈശാഖ് ഉദയകൃഷ്ണ കോമ്പിനേഷൻ വീണ്ടും…
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായകനായി പ്രണവ് കൂടെ കല്യാണിയും; സംവിധാനം വിനീത് ശ്രീനിവാസൻ..!!
പ്രണവ് മോഹൻലാൽ നായകൻ എന്ന നിലയിൽ വലിയ ആരാധന പിന്തുണ ഉള്ള നടനായി വളർന്നില്ല എങ്കിൽ കൂടിയും പ്രണവിന്റെ പുത്തൻ വാർത്തകൾക്കായി എന്നും മലയാള സിനിമ കാതോർക്കും.
അഭിനയ ലോകത്തിനേക്കാൾ കൂടുതൽ യാത്രയും മറ്റും സ്നേഹിക്കുന്ന പ്രണവ് നായകനായി രണ്ട്…
മാമാങ്കം നവംബർ 21 ന്; മരക്കാർ മാർച്ച് 19 ന്; 150 കോടി മുതൽമുടക്കിൽ മെഗാതാര ചിത്രങ്ങൾ, വമ്പൻ…
മലയാള സിനിമക്ക് അഭിമാനമാകാൻ രണ്ട് ചിത്രങ്ങൾ എത്തുന്നു. മാമാങ്കവും മരക്കാരും സിത്താര നായകന്മാരായി എത്തുന്നത് മലയാള സിനിമയുടെ അഭിമാന താരങ്ങളും.
മലയാള സിനിമക്ക് അഭിമാനത്തോടെ നോക്കി കാണാൻ ഉള്ള ചിത്രങ്ങളുമായി അനു ഇരുവരും എത്തുന്നതും. 50…
പാവങ്ങളുടെ പടത്തലവൻ പിണറായി വിജയന്റെ ബയോപിക്കിൽ മോഹൻലാൽ നായകൻ; സൂചനകൾ നൽകി ശ്രീകുമാർ മേനോൻ..!!
ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ശ്രീകുമാർ മേനോൻ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. ശ്രീകുമാർ മേനോൻ. പാലക്കാടൻ മണ്ണിലെ ഒടി വിദ്യകളുടെ കഥ പറഞ്ഞ ആദ്യ ചിത്രത്തിന് ശേഷം രണ്ടാം ചിത്രമായി രണ്ടാമൂഴം വരും എന്നുള്ള…
ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ..!!
മലയാളികളുടെ പ്രിയ നായകൻ മോഹൻലാലിനൊപ്പം സംവിധായകൻ ജോണി ആന്റണി ആദ്യമായി ഒന്നിക്കുന്നു. സിഐഡി മൂസ, കൊച്ചി രാജാവ്, സൈക്കിൾ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജോണി ആന്റണി തോപ്പിൽ ജോപ്പൻ, താപ്പാന എന്നീ ചിത്രങ്ങളിൽ കൂടി മമ്മൂട്ടിയെ നായകനാക്കി…
വീനിത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് നായകൻ; നായിക കീർത്തി സുരേഷ്..!!
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള കൂട്ടുകെട്ട് ആണ് മോഹൻലാൽ ശ്രീനിവാസൻ എന്നിവരുടെ. ഇപ്പോഴിതാ മലയാളത്തിലെ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള വിനീത് ശ്രീനിവാസൻ ഏറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാൻ…