Browsing Category

Cinema

മരക്കാർ ചിത്രം അതിബുദ്ധിമാന്മാർക്ക് വേണ്ടിയുള്ളതല്ല; ഇതൊരു പക്കാ എന്റർടൈൻമെന്റ് ചിത്രം;…

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം അടുത്ത വർഷം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിന്റെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കിയ ചിത്രീകരണത്തിന് ശേഷം വി എഫ് എക്സ് അടക്കമുള്ള…

മരക്കാർ ചിത്രത്തിന്റെ വിഷ്വൽസ് പ്രദർശിപ്പിച്ചു പ്രിയദർശൻ; ആവേശത്തോടെ സദസ്സ്..!!

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്വൽ സീനുകൾ എത്തി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ , കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ റോയ് , മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന്…

- Advertisement -

ആരാധകരെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനം; ലൂസിഫർ രണ്ട് ഭാഗങ്ങൾ കൊണ്ട് അവസാനിക്കില്ല; കൂടുതൽ വിവരങ്ങൾ…

മോഹൻലാൽ ആരാധകർക്ക് ആവേശം ആകുന്ന ഒട്ടേറെ നിമിഷങ്ങൾ അടങ്ങിയ പ്രഖ്യാപനങ്ങളും ആഘോഷങ്ങളും നിറഞ്ഞ വേദിയാണ് ഇന്ന് വൈകിട്ട് ഗോകുലം പാർക്കിൽ അരങ്ങേറിയത്. മോഹൻലാൽ നായകനായി എത്തിയ ചിത്രങ്ങളുടെയും വരാൻ ഇരിക്കുന്ന ചിത്രങ്ങളുടെയും ആഘോഷങ്ങൾ ആണ് ഇന്ന്…

മരക്കാർ ടീസർ അടക്കം മോഹൻലാൽ ചിത്രങ്ങളുടെ വമ്പൻ പ്രഖ്യാപനങ്ങൾ നാളെ 6 മണിക്ക് കൊച്ചിയിൽ..!!

മലയാള സിനിമയുടെ അഭിമാനതാരം മോഹൻലാൽ നായകനായി വമ്പൻ ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രങ്ങളുടെ വമ്പൻ പ്രഖ്യാപനങ്ങളും വിജയാഘോഷങ്ങളും അടക്കം ആഘോഷകരമായി ചടങ്ങു നാളെ കൊച്ചി ഗോകുലം പാർക്കിൽ നടക്കും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന…

- Advertisement -

ക്ലാസും മാസ്സും ചേർന്ന് മോഹൻലാൽ സൂര്യ വിസ്മയം; കാപ്പാൻ റിവ്യൂ..!!

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹൻലാൽ സൂര്യ ആര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാപ്പാൻ ഇന്ന് മുതൽ തീയറ്ററുകളിൽ എത്തി. മോഹൻലാൽ ചന്ദ്രകാന്ത് വർമ്മ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ…

സൂര്യ മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന കാപ്പാൻ ഇന്ന് മുതൽ തീയറ്ററുകളിൽ; ആദ്യ ഷോ 8 മണി മുതൽ..!!

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹൻലാൽ, സൂര്യ, ആര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാപ്പാൻ ഇന്ന് മുതൽ തീയറ്ററുകളിൽ. സൂര്യക്ക് നായികയായി സായ്‌യേഷ എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്.…

- Advertisement -

മോഹൻലാൽ സർ ഒരു വലിയ ആൽമരം, ഞാൻ വെറും കൂൺ; കാപ്പാന്റെ കേരള പ്രസ് മീറ്റിൽ സൂര്യ പറഞ്ഞത് ഇങ്ങനെ..!!

കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ സൂര്യ എന്നിവർ ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാൻ തീയറ്ററുകളിൽ എത്തുകയാണ്. മോഹൻലാൽ സൂര്യ എന്നിവർക്ക് ഒപ്പം സൂര്യ സായ്‌യേഷ സമുദ്ര കനി എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. അയൺ മാട്രാൻ എന്നീ ചിത്രങ്ങൾക്ക്…

ദിലീപിന്റെ നായികയായി വീണ്ടും അനുശ്രീ എത്തുന്നു; മൈ സാന്റാ വരുന്നു..!!

ഓർഡിനറി എന്ന ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക മനം കവർന്ന സംവിധായകൻ ആണ് സുഗീത്. സൂപ്പര്ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ സുഗീത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ജനപ്രിയ നായകൻ ദിലീപ് ആണ്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന്…

- Advertisement -

ബിഗ് ബ്രദറിൽ വമ്പൻ ആക്ഷൻ രംഗങ്ങളും; ലൂസിഫറിന് ശേഷം സ്റ്റണ്ട് സിൽവയും മോഹൻലാലും വീണ്ടും…

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായി മാറിയ ലൂസിഫറിൽ ആരാധകരെ ഏറെ ആകർഷിച്ചത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ആയിരുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് സ്റ്റണ്ട് സിൽവ…

തിരിച്ചുവരവ് ഗംഭീരമാക്കാൻ സുരേഷ് ഗോപി; ദുൽഖർ അടക്കമുള്ള വമ്പൻ താരനിര..!!

ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് വീണ്ടും സജീവമായി തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടിയാണ് സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്. ഏറെ കാലങ്ങൾക്ക്…