Browsing Category
Cinema
ഓണത്തിന് ബോക്സോഫീസ് യുദ്ധം; മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി എത്തുന്നത് നവഗതർക്കൊപ്പം..!!
മലയാളി പ്രേക്ഷകർക്ക് ഈ ഓണത്തിന് വമ്പൻ ആഘോഷം തന്നെയാണ് ഉണ്ടാകുക. മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി ചിത്രങ്ങൾ ആണ് ഓണത്തിന് എത്തുന്നത്.
മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈന, പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രദേഴസ് ഡേ, നിവിൻ…
ഇനി ഇട്ടിച്ചന്റെ സാമ്പിൾ വെടിക്കെട്ട്; മോഹൻലാലിന്റെ ഓണ ചിത്രം ഇട്ടിമാണിയുടെ ട്രെയിലർ എത്തി..!!
കാത്തിരിപ്പുകൾക്ക് അവസാനമായി മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ രണ്ടാം ചിത്രം ഓണത്തിന് എത്തുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന…
വമ്പൻ തുകക്ക് ബിഗ് ബ്രദറിന്റെ ഓവസീസ് അവകാശം സ്വന്തമാക്കി കാർണിവൽ ഗ്രൂപ്പ്; ചിത്രം ക്രിസ്തുമസിന്…
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. അനൂപ് മേനോൻ, ജൂൺ ചിത്രത്തിലെ നായകൻ സർജനോ ഖാലിദ് എന്നിവർ ആണ് മോഹൻലാലിന്റെ സഹോദരന്മാർ ആയി എത്തുന്നത്. സച്ചിദാനന്ദൻ എന്ന കഥാപാത്രം…
ഞാൻ അന്നേ പറഞ്ഞതാ ലാലേട്ടന് കിട്ടുമെന്ന്; സന്തോഷം പങ്കുവെച്ച് ശ്രീകുമാർ മേനോൻ..!!
പാലക്കാടൻ മണ്ണിലെ ഒടി വിദ്യകളുടെ കഥ പറയുന്ന ഒടിയൻ എന്ന ചിത്രവുമായി ആണ് നവാഗതനായ ശ്രീകുമാർ മേനോൻ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ ഗാനം പാടിയതിന് മോഹൻലാലിന് അവാർഡും ലഭിച്ചിരിക്കുകയാണ്.
റെഡ് എഫ് എം മ്യൂസിക്കൽ 2019ൽ മികച്ച സെലിബ്രിറ്റി ഗായകന്…
‘മഹാനടി’ ഇനി ‘മിസ്സ് ഇന്ത്യ’; കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ…
ദേശിയ അവാർഡ് മീഡിയ മഹാനടി എന്ന ചിത്രത്തിലെ ഗംഭീര അഭിനയ മികവിന് ശേഷം വീണ്ടും കീർത്തി സുരേഷ് എത്തുകയാണ് മറ്റൊരു തെലുങ്ക് ചിത്രവുമായി.
കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന് മിസ് ഇന്ത്യ എന്നാണ് പേര് നൽകിയിരിക്കുന്നത്.…
ആ രണ്ട് മമ്മൂട്ടി സിനിമകൾ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഇത് ചെയ്യാൻ കഴിയില്ലായിരുന്നു; ജോജു…
അഭിനയ ലോകത്ത് എത്തിയിട്ട് വർഷങ്ങൾക്ക് കഴിഞ്ഞു എങ്കിൽ കൂടിയും ജോജു എന്ന നടന്റെ തലവര തെളിഞ്ഞത് എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിൽ നായകനായി എത്തിയതോടെയാണ്.
എന്നാൽ, ജോസഫ് എന്ന ചിത്രത്തിൽ നിന്നും ഇപ്പോൾ പൊറിഞ്ചു മറിയം ജോസിലെ…
‘ഉപദേശം കൊള്ളാം വർമ്മ സാറേ, പക്ഷെ..’ ലൂസിഫറിലെ ലാലേട്ടന്റെ മാസ്സ് ഡയലോഗ് പൃഥ്വിരാജ്…
മോഹൻലാൽ നായകനായി 2019 മാർച്ച് 28ന് തീയറ്ററുകളിൽ എത്തിയ ചിത്രമാണ് ലൂസിഫർ. ഈ ചിത്രത്തിൽ കൂടി അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ഉയർന്നു പൃഥ്വിരാജ് സുകുമാരൻ.
ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയിത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപി…
പുലിമുരുകന്റെ രണ്ടാം ഭാഗം വരുന്നു, ഉദയകൃഷ്‌ണയുടെ വെളിപ്പെടുത്തൽ ഇങ്ങനെ..!!
മലയാള സിനിമയുടെ വമ്പൻ വിജയം നേടിയ പുലിമുരുകൻ ചിത്രത്തിന്റെ രണ്ടാം ഭാഗം വരും എന്നുള്ള സൂചനകൾ നൽകി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ.
കുട്ടികൾ അടക്കമുള്ള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത 2016ൽ വൈശാഖ് സംവിധാനം ചെയിത് ടോമിച്ചൻ മുളകുപ്പാടം…
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസർ വരുന്നു; ആരാധകർ ആവേശത്തിൽ..!!
ചരിത്ര നായക വേഷങ്ങൾ എന്നും ഗംഭീരമാക്കിയിട്ടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാമാങ്കത്തിന്റെ ടീസർ എത്തുന്നു. കാഴ്ചയുടെ വിസ്മയം തീർക്കാൻ മമ്മൂട്ടിയും സംഘവും ഒരുങ്ങുമ്പോൾ ആരാധകർ ഏറെ ആവേശത്തിൽ ആണ്.
വേണു കുന്നപ്പിള്ളി…
ലൗ ആക്ഷൻ ഡ്രാമയുടെ ഒഫീഷ്യൽ ടീസർ മോഹൻലാലും പ്രണവും ചേർന്ന് ലോഞ്ച് ചെയ്യും..!!
നിവിൻ പോളി നായകനാക്കി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യ ടീസർ നാളെ വൈകിട്ട് ഏഴ് മണിക്ക് എത്തും.
ധ്യാൻ ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതുന്ന ചിത്രം ഓണം റിലീസ് ആയി ആണ് തീയറ്ററുകളിൽ എത്തുന്നത്, നിവിൻ പോളിക്ക്…