Browsing Category

Cinema

മരക്കാറിലെ ആ വേഷം ഞാൻ അച്ഛനോട് ചോദിച്ചു വാങ്ങിയത്; പക്ഷെ ഇനി അച്ഛന്റെ ചിത്രത്തിൽ അഭിനയിക്കില്ല;…

ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാൾ ആയ പ്രിയദർശന്റെയും മലയാളി നടി ലീസിയുടെയും മകൾ ആണ് കല്യാണി പ്രിയദർശൻ. 2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹലോയിൽ കൂടിയാണ് കല്യാണി അമ്മയുടെ പാത പിന്തുടർന്ന് അഭിനയ ലോകത്തേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിൽ…

കുട്ടി നിക്കറിൽ ലിപ്പ് ലോക്കുമായി സംയുക്ത മേനോൻ; ജൂലൈ കാട്രിലെ ഗാനത്തിൽ കണ്ണ് തള്ളി ആരാധകർ..!!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ, ടോവിനോയുടെ നായികയായി തീവണ്ടിയിൽ എത്തിയ സംയുക്ത ഇപ്പോൾ ടോവിനോയുടെ വില്ലത്തിയായി കൽക്കിയിലും പ്രധാന വേഷത്തിൽ ഉണ്ട്. മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്ന സംയുക്ത, തമിഴിലും തന്റെ…

- Advertisement -

സോഷ്യൽ മീഡിയയിൽ പുതിയ ചരിത്രമെഴുതി മോഹൻലാൽ ആരാധകർ..!!

റെക്കോർഡുകൾ ഉണ്ടാക്കുക എന്നുള്ളത് മോഹൻലാലിന്റെ കുത്തക ആണെങ്കിൽ അതിന് കട്ടക്ക് നിൽക്കുന്നവർ ആണ് മോഹൻലാൽ ആരാധകരും. ഇപ്പോഴിതാ സാമൂഹിക മാധ്യമത്തിൽ പുത്തൻ റെക്കോർഡ് തീർത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മോഹൻലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു…

പൊറിഞ്ചു മറിയം ജോസിന്റെ കലിപ്പൻ ട്രെയിലർ ലോഞ്ച് ചെയിത് മോഹൻലാൽ; വീഡിയോ..!!

നാല് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. വമ്പൻ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും അടിപൊളി സീനുകൾ കൊണ്ടും ആവേശം നിറക്കുന്ന ട്രെയിലർ ആണ് എത്തിയിരിക്കുന്നത്. പൊറിഞ്ചു ആയി എത്തുന്നത് ജോജു ജോർജ്ജ്…

- Advertisement -

ബാഹുബലിയെ വെല്ലാൻ പൊന്നിയൻ സെൽവൻ വരുന്നു; മണിരത്നം ചിത്രത്തിനായി ഒന്നിക്കുന്നത് സൂപ്പർതാരങ്ങൾ..!!

2400 പേജിൽ എഴുതിയ പൊന്നിയൻ സെൽവൻ എന്ന നോവൽ സിനിമ ആകുകയാണ്, കൽക്കി കൃഷ്ണമൂർത്തി തമിഴിൽ എഴുതിയ കൃതിയിൽ ചോള രാജ്യത്തിന്റെ രാജാവ് അരുൾമൊഴിവർമ്മന്റെ കഥയാണ് പറയുന്നത്. 2012 മുതൽ ഈ ചിത്രത്തിന് വേണ്ടിയുള്ള പണിപ്പുരയിൽ ആണ് മണിരത്നം, തമിഴിലെ…

ഇട്ടിമാണിയിൽ മോഹൻലാലിന്റെ ഭാര്യയായി മാധുരി, കാമുകിയായി ഹണി റോസ്..!!

ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനായി എത്തുന്ന മലയാളം ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. മോഹൻലാൽ രണ്ട് വേഷങ്ങളിൽ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു…

- Advertisement -

ജോഷിയുടെ പുതിയ ചിത്രത്തിനായി മമ്മൂട്ടി, മോഹൻലാൽ, വിജയ് സേതുപതിയടക്കം 20ഓളം സൂപ്പർ താരങ്ങൾ…

നീണ്ട നാല് വർഷത്തെ ഇടവേളക്ക് ശേഷം ജോഷി വീണ്ടും സംവിധായകന്റെ തൊപ്പി അണിയുകയാണ്, 2015ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയിത ചിത്രം. 1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി…

400 വർഷമായി ഗാമയുടെ നിധി കാവൽക്കാരനായി ബറോസ് എത്തുമ്പോൾ; സവിശേഷതകൾ ഇതൊക്കെ..!!

40 വർഷമായി ഇന്ത്യൻ സിനിമയിൽ നിറസാന്നിദ്യമായി നിൽക്കുന്ന മോഹൻലാൽ, നടനും നിർമാണവും ഗായകനും ഒക്കെ ആയി നമ്മുടെ മുന്നിൽ എത്തിയപ്പോൾ ഇനിയിതാ അവതറപ്പിറവിയിൽ സംവിധായകൻ എന്നുള്ള പേരുകൂടി ചാർത്തുകയാണ്. അതിനുള്ള ദിനങ്ങൾ ആണ് ഇനിയുള്ളത്. അഭിനയ…

- Advertisement -

‘കൊട്ടും കുഴൽ വിളി താളമുള്ളിൽ’ കാലപാനിയിലെ ഡെലീറ്റ് ചെയിത ഗാനം വൈറൽ ആകുന്നു..!!

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 - ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കാലാപാനി. മോഹനലിന് ഒപ്പം പ്രഭു, അം‌രീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ്…

മോഹൻലാലിന്റെ ബിഗ് ബ്രദറിൽ മിർണ മേനോനും ഹണി റോസും നായികമാർ; ചിത്രീകരണം തുടങ്ങി..!!

ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി ആണ് എത്തുന്നത്. ഹണി റോസ്,…