Browsing Category

Cinema

മോഹൻലാലിന്റെ ബിഗ് ബ്രദറിൽ മിർണ മേനോനും ഹണി റോസും നായികമാർ; ചിത്രീകരണം തുടങ്ങി..!!

ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി ആണ് എത്തുന്നത്. ഹണി റോസ്,…

ലേലം 2ന് മുന്നേ, സുരേഷ് ഗോപിയും നിഥിൻ രഞ്ജി പണിക്കരും ഒന്നിക്കുന്നു; ചിത്രീകരണം അടുത്ത മാസം..!!

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം കസബക്ക് ശേഷം രഞ്ജി പണിക്കരുടെ നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി നായകൻ. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത്…

- Advertisement -

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ..!!

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനായ അടുത്ത ചിത്രം എത്തുന്നു, പ്രണവ് മോഹൻലാൽ നായകനായി എത്തുമ്പോൾ സംവിധാനം വിനീത് ശ്രീനിവാസൻ ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഇരുവരും കൂടിക്കാഴ്ച നടത്തുകയും…

ബോറോസിൽ മോഹൻലാലിന് ഒപ്പം സ്പാനിഷ് താരങ്ങളും; ഒഫീഷ്യൽ പ്രഖ്യാപനം ഇങ്ങനെ..!!

വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായി മോഹൻലാൽ നായകനും അതിനൊപ്പം സംവിധായകനും ആയി എത്തുന്ന ബറോസിൽ സ്പാനിഷ് അടക്കമുള്ള ലോകോത്തര താരങ്ങൾ അണിനിറക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിൽ…

- Advertisement -

വിജയിക്ക് എതിരാളിയായി ആന്റണി വർഗീസ് തമിഴിലേക്ക്; വമ്പൻ ചിത്രം അണിയറയിൽ..!!

അങ്കമാലി ഡയറിസ് മേന്മ ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ നടൻ ആണ് ആന്റണി വർഗീസ്, റിലീസ് ചെയിതത് രണ്ട് ചിത്രങ്ങൾ മാത്രം ആണെങ്കിൽ കൂടിയും ആന്റണി വർഗീസിന് ഉള്ളത് വമ്പൻ ആരാധക നിര തന്നെയാണ്. ആന്റണി വർഗീസ് നായകൻ ആകുന്ന നാല് ചിത്രങ്ങൾ ആണ്…

ഇട്ടിമാണിക്ക് കട്ടക്ക് എതിരാളിയായി ഗാനഗന്ധർവ്വനും ഓണത്തിന്; ബോക്സോഫീസിൽ മമ്മൂട്ടി മോഹൻലാൽ…

പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിൽ ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രം ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്…

- Advertisement -

3 ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ മോഹൻലാലും ആന്റണി…

മലയാളത്തിലെ ഏറ്റവും ഹിറ്റ് കൊമ്പിനേഷനിൽ ഒന്നായി നമുക്ക് വേണമെങ്കിൽ വിശേഷിപ്പിക്കാം മോഹൻലാൽ ആന്റണി പെരുമ്പാവൂർ ടീമിനെ, ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് വിസ്മയ കാഴ്ചകൾ തന്നെയാണ് സമ്മാനിക്കുന്നത്. മോഹൻലാൽ നായകനായി…

പെണ്ണെന്നാൽ ഇരുമ്പ് പോലെ, ആണുങ്ങൾ കാന്തം പോലെയും, അവൾക്ക് ഒടുക്കത്തെ ഭംഗിയാ; തണ്ണീർ മത്തൻ ദിനങ്ങളെ…

തിരക്കഥാകൃത്ത് ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസന് ഒപ്പം കുമ്പളങ്ങി നൈറ്റിസ് എന്ന ചിത്രത്തിൽ കൂടി ശ്രദ്ധേയനായ മാത്യു തോമസും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. https://youtu.be/lvZZY1q5xUE അളള്…

- Advertisement -

ഓണത്തിന് ഇട്ടിമാണിയും; ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു..!!

മലയാള സിനിമ ഓണ ചിത്രങ്ങളുടെ പണിപ്പുരയിൽ ആണ്, മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ് ചിത്രങ്ങൾ ഓണത്തിന് റിലീസ് ചെയ്യും. നിവിൻ പോളി നായകൻ ആകുന്ന നയൻതാര നായികയായി എത്തുന്ന ലൗ ആക്ഷൻ ഡ്രാമയും പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധായക…

200 കോടി നേടിയ ലൂസിഫറിന് മറ്റൊരു വമ്പൻ റെക്കോർഡ് കൂടി; ഒരേയൊരു രാജാവ്..!!

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചെയ്ത ചിത്രത്തിൽ മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ,…