Browsing Category
Cinema
റെക്കോർഡ് തുകക്ക് ലൂസിഫർ സ്വന്തമാക്കി ആമസോൺ; റിലീസ് ചെയ്ത് അമ്പതാം നാൾ മുതൽ കാണാം..!!
മലയാള സിനിമയിലെ ചരിത്രത്തിലെ വേഗതയേറിയ വിജയം സ്വന്തമാക്കിയ ലൂസിഫർ, വെറും എട്ട് ദിവസങ്ങൾക്ക് കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്, 21 ദിവസങ്ങൾ കൊണ്ടാണ് 150 കോടി ബിസിനെസ്സ് ചിത്രം സ്വന്തമാക്കിയത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത്…
ലൂസിഫർ രണ്ടാം ഭാഗം വരുന്നു; ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു..!!
ലൂസിഫർ എന്ന മോഹൻലാൽ നായകനായ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത്, ചിത്രത്തിൽ ഒരു മിനിറ്റ് ഷോട്ടിൽ എത്തുന്ന മോഹൻലാലിന്റെ ചിത്രത്തിലെ എബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ കാത്തിരിപ്പ് ചിത്രം ഇറങ്ങിയത് മുതൽ ആരാധകർക്ക്…
ബിഗ് ബ്രദറിൽ മോഹൻലാലിന് മൂന്ന് നായികമാർ; ചിത്രത്തിലെ വമ്പൻ താരനിര ഇങ്ങനെ..!!
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിക്ക് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്, എസ്…
വെറും 39 ദിവസങ്ങൾക്ക് കൊണ്ട് പുലിമുരുകനെ കൊന്ന് ലൂസിഫർ; റെക്കോര്ഡുകളുടെ പുതിയ ചരിത്രം തീർത്ത്…
2019 മാർച്ച് 28ന് തീയറ്ററുകളിൽ സ്റ്റീഫൻ നെടുംമ്പള്ളിയും പിള്ളേരും തീർക്കുന്ന ആരവം ഇന്നും സുശക്തമായ തുടരുകയാണ്. മോഹൻലാൽ നായകനായി ഈ വർഷം റിലീസ് ചെയ്ത ആദ്യം ചിത്രം കൊണ്ട് തന്നെ ബോക്സോഫീസ് വേട്ട തന്നെയാണ് നടത്തിയത്.
ഒടിയൻ എന്ന ചിത്രത്തിന്…
മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണി; മോഹൻലാലിന്റെ ഓണ ചിത്രത്തിന്റെ വിശേഷങ്ങൾ..!!
വീണ്ടും മോഹൻലാൽ നായകനായി ഒരു കുടുംബ ചിത്രം എത്തുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.…
മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട, കിടിലൻ പോലീസ് റോഡ് സ്റ്റോറി..!!
മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിക്ക് ഒപ്പം ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, സുധി കോപ്പ, ദിലീഷ്…
ബിഗ് ബ്രദറിൽ മോഹൻലാലിന്റെ നായിക റജീന കസാൻഡ്ര; ചിത്രീകരണം അടുത്ത മാസം ആരംഭിക്കും..!!
ലേഡിസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ജുൺ 25ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബംഗളൂരു ആണ് ചിത്രത്തിന്റെ മറ്റൊരു ലോക്കഷൻ.
സിദ്ധിക്ക്…
ചൂടൻ രംഗങ്ങളുമായി ഡിഗ്രി കോളേജ് ട്രയിലർ; ആരാധകർ ആവേശത്തിൽ..!!
ഗ്ളാമറിന്റെയും ചൂടൻ രംഗങ്ങളുടെയും അതി പ്രസരവുമായി തെലുങ്ക് ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലർ എത്തി.
നരസിംഹ നന്ദി സംവിധാനം ചെയ്യൂന്ന ചിത്രത്തിന് സെൻസർ കിട്ടാൻ വൈകുന്നത് കൊണ്ട് റിലീസ് വൈകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
വരുണും ദിവ്യ…
മോഹൻലാൽ – മമ്മൂട്ടി കെമിസ്ട്രി ഭയങ്കരമാണ്; ദുൽഖർ സൽമാൻ..!!
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിൽ ഒരു സിനിമ റിലീസിന് എത്തുന്നത്. ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം മികച്ച പ്രതികരണം ആണ് നേടുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ റെഡ് എം എമ്മിന് നൽകിയ അഭിമുഖത്തിൽ…
ദൃശ്യത്തിനും പുലിമുരുകനും പിന്നാലെ ലൂസിഫറും; വിദേശ മാർക്കറ്റിൽ നിന്ന് മാത്രം 50 കോടി നേടുന്ന മലയാള…
കഴിഞ്ഞ നപ്പതിലേറെ വർഷങ്ങളായി നിരവധി താരങ്ങൾ മലയാള സിനിമയിൽ വന്ന് പോയി എങ്കിലും മോഹൻലാൽ എന്ന നടനെയോ അദ്ദേഹത്തിന്റെ ബോക്സോഫീസ് റെക്കോർഡുകൾ തകർക്കാനോ മലയാള സിനിമയിൽ മറ്റൊരു താരവും ഉദിച്ചു ഉയർന്നട്ടില്ല എന്നുള്ളതാണ് സത്യം.
മോഹൻലാൽ ഒരിക്കൽ കൂടി…