Browsing Category
Cinema
ബോക്സോഫീസിൽ ബാഹുബലിയെയും തകർത്ത് ലൂസിഫർ; കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ..!!
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ, ബോക്സോഫീസ് താണ്ഡവം തുടർന്നു. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന ചിത്രം മാർച്ച് 28ന് ആണ് ലോകമെമ്പാടും റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണം ലഭിച്ച…
ലൂസിഫർ തെലുങ്ക് ട്രെയിലർ എത്തി; ആവേശത്തോടെ സ്വീകരിച്ച് ആരാധകർ..!!
മോഹൻലാൽ നായകനായി പ്രിത്വിരാജ് സംവിധാനം ചെയ്ത് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന ലൂസിഫറിന്റെ തെലുങ്ക് വേർഷൻ എത്തുന്നു. കഴിഞ്ഞ ദിവസം തെലുങ്ക് ആരാധകന്റെ ചോദ്യത്തിന് ഉടൻ എത്തും എന്നുള്ള മറുപടി നൽകിയിരുന്നു.
ഇപ്പോഴിതാ ലുസിഫറിന്റെ തെലുങ്ക്…
ട്വന്റി ട്വന്റി യുടെ റെക്കോർഡ് തകർത്ത് ലൂസിഫർ; ബോക്സോഫീസ് താണ്ഡവം തുടർന്നു..!!
പോസിറ്റീവ് റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ആരൊക്കെ വിചാരിച്ചാലും തകർക്കാൻ കഴിയാത്ത പ്രേക്ഷക പിൻമ്പലം ഉള്ള നടൻ ആണ് മോഹൻലാൽ.
ഒരു ചെറിയ ഇടവേളക്ക് ശേഷം, മോഹൻലാൽ വീണ്ടും ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മികച്ച…
പോലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന സീൻ പ്രിത്വിരാജ് ചെയ്തത്, കേബിൾ ഉപയോഗിച്ച് ഉള്ള ഒരു സീൻ പോലും…
ലൂസിഫർ ചിത്രത്തിൽ സംവിധാനത്തിലും തിരക്കഥയിലും ക്യാമറ വർക്കുകളിലും എല്ലാം പ്രശംസ നേടുമ്പോൾ, പ്രേക്ഷകർക്ക് കോരിതരിക്കുന്ന വിസ്മയ മുഹൂർത്തങ്ങൾ നൽകിയത് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ കൂടി ആയിരുന്നു. ലോഹത്തിലും ജില്ലയിലും ഒക്കെ മോഹൻലാലിന് ഒപ്പം…
ലൂസിഫറിനെ കോപ്പിയടിച്ച് മധുരരാജ; അവധിക്കാലം ഉത്സവമാക്കാൻ രാജ എത്തുമ്പോൾ വെല്ലുവിളികൾ ഏറെ..!!
ലൂസിഫർ വന്നു, ജന മനസ്സുകൾ കീഴടക്കി, ഇനി കേരളക്കരയിൽ അവധിക്കാല റിലീസിൽ ഏറ്റവും വലിയ കാത്തിരിക്കുന്ന ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയി എത്തുന്ന മധുരരാജയാണ്. പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുമ്പോൾ, മമ്മൂട്ടി ആണ് ചിത്രത്തിൽ നായകനായി…
ലൂസിഫർ തെലുങ്കിൽ വേണമെന്ന് ആരാധകൻ; മറുപടിയുമായി പൃഥ്വിരാജ്..!!
മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ, നിറഞ്ഞ സദസ്സിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്.
ചിത്രം തെലുങ്കിൽ റിലീസ് ചെയ്യണം എന്നാണ് പ്രിത്വിരാജിന്റെ പോസ്റ്റിൽ ആരാധകർ ട്വീറ്റ് ചെയ്തത്. ജനത ഗാരാജ്…
കൊച്ചുണ്ണിയുടെ റെക്കോർഡ് വെറും 6 ദിവസം കൊണ്ട് തകർത്തെറിഞ്ഞു ലൂസിഫർ; ബോക്സോഫീസ് വേട്ട തുടരുന്നു..!!
2019 പിറന്ന് 3 മാസങ്ങൾ കാത്തിരിക്കേണ്ടി വന്ന ആദ്യ മോഹൻലാൽ ചിത്രത്തിനായി. മാർച്ച് 28ന് ആണ് മോഹൻലാൽ നായകനായി എത്തിയ ഈ വർഷത്തെ ആദ്യ ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രിത്വിരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി…
മോന് ചേട്ടൻ നൽകുന്ന സമ്മാനമാണിത്; നടക്കാത്ത കാര്യമാണെന്ന് പൃഥ്വിരാജ്; വീഡിയോ വൈറൽ..!!
പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം മലയാള സിനിമ കാണാൻ പ്രേക്ഷകർ എത്തുന്ന കാഴ്ച്ചയാണ് ഒരു തീയറ്ററുകളിലും. കഴിഞ്ഞ 40 വർഷത്തിൽ ഏറെയായി മലയാള സിനിമ അടക്കി വാഴുന്ന…
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യം, 100 മണിക്കൂർ തുടർച്ചയായി ലൂസിഫർ ഷോ; പ്രേക്ഷകരുടെ കുത്തൊഴുക്ക്…
ആരാണ് മോഹൻലാൽ എന്നും ബോക്സോഫീസ് പവർ എന്താണ് എന്നും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ 40 വർഷങ്ങളായി മലയാള സിനിമ അടക്കി വാഴുന്ന താരരാജാവ് തന്നെയാണ് മോഹൻലാൽ നിസംശയം പറയാൻ. ബോക്സോഫീസിൽ മോഹൻലാലിന് ഒത്ത എതിരാളികൾ ഇല്ല എന്ന് തന്നെ…
വെറും 12 മണിക്കൂർ കൊണ്ടാണ് ഞാൻ ലൂസിഫറിന്റെ സംവിധായകൻ ആയത്, കഥ പോലും കേൾക്കാതെ ആണ് ലാലേട്ടൻ…
ലൂസിഫർ ഇറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ, പൃഥ്വിരാജ് സുകുമാരൻ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രസകരമായ കാര്യങ്ങൾ പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
2016ൽ ടിയാൻ ചിത്രത്തിന്റെ ലൊക്കേഷനിൽ…