Browsing Category

Cinema

സ്റ്റീഫൻ നേടുമ്പള്ളി ഹൈറേഞ്ചിൽ ജീവിക്കുന്ന രാഷ്ട്രീയ നേതാവ്; കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ…

മുണ്ടും ഉടുത്ത് മീശയും പിരിച്ച് എത്തിയാൽ മാത്രം ചിത്രങ്ങൾ വിജയം നേടില്ല എന്ന് മോഹൻലാൽ, മുണ്ട് ഉടുത്ത് മീശ പിരിച്ച് എത്തിയ നരസിംഹം വിജയം നേടിയിരുന്നു, പക്ഷെ തുടർന്ന് എത്തിയ ചില ചിത്രങ്ങൾ പരാജയം ആയിട്ടും ഉണ്ട്. ലൂസിഫർ ചിത്രത്തിന്റെ…

സോഷ്യൽ മീഡിയ കീഴടക്കി സ്റ്റീഫൻ നെടുമ്പള്ളി; മാസ്സ് ട്രെയിലർ എഡിറ്റ് ചെയ്‌തത്‌ 20 ദിവസം കൊണ്ട്..!!

ലൂസിഫർ എന്ന ബോക്സോഫീസ് മാമാങ്കത്തിന് തിരി കൊളുത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന ട്രെയിലർ എത്തിക്കാൻ പ്രിത്വിരാജിനും സംഘത്തിനും കഴിഞ്ഞു. തന്റെ ആരാധ്യ പുരുഷന് വേണ്ടി പൃഥ്വിരാജ് ഒരുക്കുന്നത്‌ കിടിലം…

- Advertisement -

സ്റ്റീഫൻ നെടുമ്പള്ളിയെ മലർത്തിയടിച്ച് രാജ, ലൂസിഫറിന്റെ ടീസറിനെ തകർത്തത് വെറും 17 മണിക്കൂറിൽ..!!

മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മിൽ ചെറിയ വടംവലിയിൽ തന്നെയാണ് കഴിഞ്ഞ ദിവസം മുതൽ, മധുരരാജയുടെ ടീസറും ലുസിഫറിന്റെ ട്രെയിലറും മാർച്ച്20ന് എത്തിയത്. പുലിമുരുകൻ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം, സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്…

ഏറ്റവും വലിയ ജിസിസി റിലീസ്, ട്രയ്ലർ കണ്ട്‌ ആവേശം കേറി ആരാധകർ, ലൂസിഫറിന് റെക്കോർഡുകളുടെ പെരുമഴ..!!

മോഹൻലാലിന് ഒപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന ഒരു ചിത്രം കൊതിച്ച കാലം ഉണ്ടായിരുന്നു. എന്നാൽ, പല പ്രഖ്യാപനങ്ങളും നടക്കാതെ പോയപ്പോഴും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തുന്ന പ്രഖ്യാപനം എത്തിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം…

- Advertisement -

എതിരാളികളെ വിറപ്പിച്ച് സ്റ്റീഫൻ നെടുമ്പള്ളി; റെക്കോർഡ് കാഴ്ചക്കാരുമായി ലൂസിഫർ ട്രെയ്‌ലർ..!!

ആരാധകർ കാത്തിരുന്ന നിമിഷം ആയിരുന്നു ഇന്നലെ രാത്രി 9 മണി, കൃത്യ സമയത്ത് തന്നെ താരരാജാവിന്റെ മാസ്മരിക എൻട്രിയുമായി ട്രയ്ലർ എത്തി. ആദ്യ ഒരു മണിക്കൂറിൽ തന്നെ പത്ത് ലക്ഷം കാഴ്ചക്കാർ കടന്ന ട്രെയ്‌ലർ 9 മണിക്കൂർ കൊണ്ട് നേടിയത് 2 മില്യൺ കാഴ്ചക്കാരെ…

രാജാധിരാജയും ലൂസിഫറും മാർച്ച് 20ന് നേർക്ക് നേർ ഏറ്റുമുട്ടും; ജയം ആർക്കൊപ്പം..!!

കാത്തിരിക്കുന്നത് ഈ ഏറ്റുമുട്ടലിന് തന്നെയാണ്. മോഹൻലാൽ നായകനായ ലൂസിഫറും, മമ്മൂട്ടി നായകനായ മധുരരാജയും എത്തുകയാണ്. മാർച്ച് 28ന് ലൂസിഫറും, വിഷു റിലീസ് ആയി മധുരരാജയും എത്തും. 150 കോടി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ആക്ഷൻ…

- Advertisement -

ലൂസിഫറിന്റെ സെൻസർ കഴിഞ്ഞു; ക്ലീൻ യൂ സർട്ടിഫിക്കറ്റ്..!!

മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രം ലൂസിഫറിന്റെ സെൻസർ പൂർത്തിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു സീൻ പോലും സെൻസർ കട്ട് ഇല്ലാതെയാണ് ചിത്രം…

സച്ചിൻ ആരാധനയിൽ ഒരു കമ്പ്ലീറ്റ് എന്റർടൈന്മെന്റുമായി ധ്യാൻ ശ്രീനിവാസൻ വരുന്നു; ചിത്രം അടുത്ത മാസം…

ഒട്ടേറെ ചിത്രങ്ങൾ ഒന്നും ചെയ്‌തട്ടില്ല എങ്കിലും ചെയ്ത ചെയ്ത ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനുമായ ധ്യാൻ ശ്രീനിവാസൻ. 2017ൽ പുറത്തിറങ്ങിയ ഗുഡ്ലോചനയാണ് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ…

- Advertisement -

സർപ്രൈസ്സുകൾ വാരിനിരത്തി മോഹൻലാലിന്റെ ലൈവ്; ലൂസിഫർ തമിഴിലും തെലുങ്കിലും, കാപ്പാൻ റിലീസ്, ഇട്ടിമാണി…

കുറെയേറെ സർപ്രെസ്സുകൾ ആരാധകർക്ക് ആയി നൽകി മോഹൻലാൽ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസിൽ നിന്നായിരുന്നു മോഹൻലാൽ ലൈവിൽ എത്തിയത്. മോഹൻലാലിന്റെ ലൈവിൽ നിരവധി സർപ്രൈസ് താരങ്ങളും എത്തി, സൂര്യയും ടോവിനോയും ആന്റണി…

ലൂസിഫറിന് ഹൈപ്പ് നൽകാത്ത പ്രൊമോഷൻ; പക്ഷെ ആ അഴിച്ചിട്ട മുണ്ടൊന്ന് മടക്കി കുത്തിയാൽ ബോക്സോഫീസ്…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ ആവേശം ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. കാരണം, ആ രീതിയിൽ തന്നെ ഉള്ള പ്രൊമോഷൻ രീതികൾ ആണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, വമ്പൻ…