Browsing Category

Cinema

ലൂസിഫറിൽ മോഹൻലാലിന് ഒപ്പം പ്രധാന വേഷത്തിൽ പൃഥ്വിരാജ് കൂടി; സസ്പെൻസ് പുറത്ത്..!!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാലിന് ഒപ്പം പ്രധാന വേഷത്തിൽ പ്രിത്വിരാജ് സുകുമാരനും എത്തുന്നു. ആൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് ഇക്കാര്യം…

ഇന്ദ്രജിത്തിനും ലൂസിഫറിനും ആശംസകള്‍ നേര്‍ന്ന് ഇര്‍ഫാന്‍ പത്താൻ; ട്രെയ്‌ലർ മാർച്ച് 22ന്..!!

മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ. മലയാളത്തിലെയും തമിഴ് നാട്ടിലെയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്,…

- Advertisement -

അബുദാബി മണ്ണിനെ ഇളക്കി മറിക്കാൻ മോഹൻലാലിനൊപ്പം ലൂസിഫർ ടീം എത്തുന്നു; കൂടെ കിടിലം ട്രെയ്ലറും..!!

മോഹൻലാൽ ആരാധകർക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ ആണ്, മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ റിലീസ് ആണ് ലൂസിഫർ. കഴിഞ്ഞ വർഷം നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ ഉള്ള കാത്തിരിപ്പിൽ ആണ് മോഹൻലാൽ ആരാധകർ. മാര്ച്ച് 28 ന് ആണ് ലോകമെങ്ങും ഒരേ…

ദിലീപും അനു സിത്താരയും വിവാഹിതർ ആയി; ശുഭ രാത്രിയുടെ ഷൂട്ടിങ് ആരംഭിച്ചു..!!

മലയാള സിനിമയുടെ ജന പ്രിയാനായകൻ ദിലീപും പ്രിയ നടി അനു സിതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദിലീപിന്റെ സുഹൃത്ത് കെ പി വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭ രാത്രി. എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ ആദ്യ സീൻ ദിലീപിന്റെയും അനു സിതാരയും…

- Advertisement -

ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഇരട്ട ചങ്കുള്ള മകനായി ഗോകുൽ സുരേഷ് വരുന്നു; ലേലം 2 ഉടൻ ചിത്രീകരണം…

ആനക്കാട്ടിൽ ചാക്കോച്ചിയെ എന്ന എക്കാലത്തെയും മികച്ച മാസ്സ് കഥാപാത്രത്തെ മലയാളികൾ എന്നും ആരാധിക്കുന്നുണ്ട്. സുരേഷ് ഗോപി അവതരിപ്പിച്ച ആ മാസ്സ് കഥാപാത്രം വീണ്ടും തിരിച്ചു വരുകയാണ്. രഞ്ജി പണിക്കർ കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം…

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് ലൂസിഫർ എത്തുന്നു; ഇതുവരെ മറ്റാർക്കും നൽകാൻ കഴിയാത്ത…

മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും എത്തുമ്പോൾ, ടോവിനോ തോമസും ഇന്ദ്രജിത് സുകുമാരനും വിവേക്…

- Advertisement -

ലൂസിഫറിന്റെ ട്രയ്ലർ വരുന്ന തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ; ആഘോഷമാക്കാൻ ആരാധകർ..!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മുരളി ഗോപി കഥയും തിരക്കഥയും എഴുതുന്ന മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ ട്രയ്ലർ എത്തുന്നു. ആദ്യ റ്റീസർ ആഘോഷമാക്കിയപ്പോൾ ട്രയ്ലറിന് ആയുള്ള കാത്തിരിപ്പിൽ ആണ് മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ. ആരാധകരുടെ…

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഈ മാസം തുടങ്ങും; ഹണി റോസ്‌ വീണ്ടും മോഹൻലാലിന്റെ നായിക..!!

ഒടിയൻ, ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി…

- Advertisement -

ലിപ് ലോക്കുമായി തീവണ്ടിയിലെ നായിക; ഗ്ലാമറസായ സംയുക്തയുടെ തമിഴ്ചിത്രത്തിന്റെ ട്രയിലർ..!!

ടോവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ നമുക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള ലിപ്പ് ലോക്ക് സീൻ വലിയ ഹൈലൈറ്റ് ആയിരുന്നു. തികച്ചും ഗ്ലാമറാസായാണ് താരം ട്രയ്‌ലറില്‍ പ്രത്യക്ഷപ്പെടുത്തത്.…

4 വർഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ; ആഘോഷമാക്കി ആരാധകർ..!!

ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ തിരിച്ചു വരവിനായി നീണ്ട കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. മലയാള സിനിമയിലെ പോലീസ് എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് ആദ്യം ഓർമ്മ വരുന്ന മുഖം സുരേഷ് ഗോപിയുടേത് ആയിരിക്കും. ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും…