Browsing Category
Cinema
മോഹൻലാൽ ചിത്രം മരക്കാർ ലൊക്കേഷനിൽ തല അജിത്ത് എത്തിയപ്പോൾ..!!
മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി…
ബാലൻ വക്കീലായി ദിലീപിനെ നിർദ്ദേശിച്ചത് ലാലേട്ടനാണ്; ബി ഉണ്ണികൃഷ്ണൻ..!!
വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ, ദിലീപ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിക്കുള്ള വക്കീൽ വേഷത്തിൽ ദിലീപ് എത്തുമ്പോൾ നർമ്മത്തിൽ പൊതിഞ്ഞ ഒരു…
വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാന്നെന്നു വിനയൻ..!!
സംവിധായകൻ വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. മോഹൻലാൽ ഒഴികെ മലയാളത്തിലെ മുൻ നിര താരങ്ങൾക്ക് ഒപ്പം സിനിമകൾ ചെയ്തിട്ടുള്ള വിനയൻ, മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക്‌ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകൻ), പൃഥ്വിരാജ്…
വീണ്ടും കണ്ണിറുക്കി പ്രിയ; ആടാർ ലൗവിലെ പുതിയ വീഡിയോ കാണാം എത്തി..!!
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ആടാർ ലൗവിലെ പുതിയ ഗാനം എത്തി. ഒരേ സമയം നാല് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 2000 തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ പുതിയ ഗാനത്തിൽ കണ്ണിറുക്കി വീണ്ടും പ്രിയ വാര്യർ…
ഞാനും ലാലേട്ടനും വീണ്ടും ഒന്നിക്കുന്നു, തിരക്കഥ രഞ്ജി പണിക്കർ; ജീത്തു ജോസഫ്..!!
കായംകുളം കൊച്ചുണ്ണിയുടെ 100 ദിന ആഘോഷത്തിൽ വമ്പൻ പ്രഖ്യാപനവുമായി ജീത്തു ജോസഫ്. ദൃശ്യം പോലെ മലയാള സിനിമയെ 50 കോടി സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു.
ജീത്തു ജോസഫ് മാത്രമല്ല കൂടെ…
തേങ്കുറിശ്ശിയിലെ ഒടിയൻ മാണിക്യൻ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നു; പുത്തൻ ട്രയ്ലർ എത്തി..!!
മോഹൻലാൽ നായകനായി കഴിഞ്ഞ വർഷം ആവേശത്തോടെ തീയറ്ററുകളിൽ എത്തിയ ഒടിയൻ മാണിക്യൻ വീണ്ടും എത്തുന്നു.
നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്‌ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു…
ഒറ്റ രാത്രി കൊണ്ട് സെലിബ്രിറ്റി ആയാൽ അഹങ്കാരം ഉണ്ടാവും; പ്രിയ വാര്യരെ കുറിച്ച് സംവിധായകൻ ഒമർ…
ഒമർ ലുലു എന്ന സംവിധായകൻ, ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ ഇവ രണ്ടും സൂപ്പർ ഹിറ്റ്, നിർമാതാവിന് നഷ്ടം ഉണ്ടക്കാത്ത സംവിധായകൻ. പ്രേക്ഷകരെ രസിപ്പിക്കുന്ന സംവിധായകൻ. അങ്ങനെ ഒട്ടേറെ വിശേഷങ്ങൾ നൽകാം യുവ സംവിധായകൻ ഒമർ ലുലുവിന്.
ഫാമിലി എന്റർടൈന്മെന്റ്…
എം ടിയുടെ തിരക്കഥയിൽ മഹാഭാരതം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല; വിശദീകരണം ഇങ്ങനെ..!!
രണ്ടാംമൂഴം സംബന്ധിച്ചുള്ള വിവാദം വീണ്ടും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ നിർമാതാവിനെ വെച്ചു മഹാഭാരതം എത്തുന്നു എന്നും ശ്രീകുമാർ മേനോൻ കരാറിൽ ഒപ്പിട്ടു എന്നുമുള്ള വാർത്ത ജോമോൻ പുത്തൻപുരക്കൽ പുറത്ത് വിട്ടത്.
എന്നാൽ ഈ ചിത്രത്തിന്റെ…
പൂർണ്ണിമ ഇന്ദ്രജിത്ത് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു..!!
വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടിള്ളൂ എങ്കിൽ കൂടിയും മലയാളികൾക്ക് ഇഷ്ടമുള്ള നടിമാരിൽ ഒരാൾ ആണ് പൂർണിമ. ഇന്ദ്രജിത്തിനു ഒപ്പമുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ട്നിന്ന പൂർണ്ണിമ, പിന്നീട് ഫാഷൻ മേഖലയിൽ സജീവ…
ധനുഷ് ചിത്രം ലഭിച്ചു, മഞ്ജു പിന്മാറി; ജോജുവിന് നായിക നൈല ഉഷ..!!
ജോസഫ് എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ജോജു നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയത് വലിയ വാർത്ത ആയിരുന്നു.
തുടർന്ന് ആ വേഷത്തിലേക്ക് മമ്ത മോഹൻദാസ് എത്തും എന്നും വാർത്തകൾ ഉണ്ടായിരുന്നു എങ്കിൽ…