Browsing Category
Malayali Special
ഉരുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ എന്ന് പറഞ്ഞു തുടങ്ങിയ പണിയാ; അവസാനം നാട്ടുകാർ മുഴുവൻ ഓടിക്കൂടി..!!
ഇത് ന്യൂജെൻ കാലമാണ്, ഇപ്പോൾ കയ്യിലും കഴുത്തിലും ഒക്കെ പച്ച കുത്തി അത് ആഘോഷമായി കൊണ്ടു നടക്കുന്ന കാലം. പുതിയ കാലത്ത് ഫാഷന്‍ ഒപ്പം ഓടുന്ന പെണ്‍കുട്ടി, ദേ ഉറുമ്പ് കടിക്കുന്ന വേദനയെ ഒള്ളൂ എന്നു പറഞ്ഞു തുടങ്ങിയ കളിയാ.
ബാക്കി നിങ്ങൾ തന്നെ കണ്ടു…
ബസിലെ കിളി കമ്പികൾക്ക് ഇടയിലൂടെ കാലിൽ പിടിക്കുന്നു; ഒന്ന് പൊട്ടിച്ചു ഞാനയാളെ – രജിഷാ വിജയന്റെ…
ഇന്ന് മീറ്റുവിന്റെ കാലമാണ്, തങ്ങൾ നേരിടുന്ന ലൈംഗീക തൊഴിൽ അതിക്രമങ്ങൾ മുഖം നോക്കാതെ സ്ത്രീകൾ തുറന്ന് പറയുന്ന കാലം, ഈ തുറന്ന് പറച്ചലിൽ പലരുടെയും മുഖം മൂടികൾ അഴിഞ്ഞു വീണു. പകൽ മാന്യന്മാർ മുറികളിൽ ഒളിച്ചു. രാഷ്ട്രീയ നേതാക്കളുടെ സ്ഥാനവും പദവിയും…
പെങ്ങളൂട്ടിയെ കൈ പിടിച്ചു കൊടുക്കുമ്പോൾ ചങ്ക് പിടയുന്ന സഹോദരൻ, പെങ്ങൻമ്മാരെ ജീവനായി കാണുന്ന…
സഹോദരൻ ആയാലും അച്ഛൻ ആയാലും അമ്മ ആയാലും പെങ്ങൾ ഉണ്ടേൽ അവളെ നല്ല രീതിയിൽ വളർത്തി കെട്ടിച്ചു വിടാൻ ശ്രമിക്കുന്നവർ ആണ്.
അങ്ങളയുടെ ചങ്ക് തന്നെയാ ഓരോ പെങ്ങളും, കൂടെ തല്ലു പിടിക്കാനും കുസൃതികൾ പറയാനും, അവളുടെ ഉയർച്ചകളിൽ ചെറു പുഞ്ചിരിയോടെ…
എനിക്ക് ക്യാൻസർ കിട്ടി, പക്ഷെ എന്നെ ക്യാൻസറിന് കിട്ടിയില്ല; മമ്ത മോഹൻദാസിന്റെ 10 ഇയർ ചലഞ്ച്..!!
ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് ആയിരുന്നു മമ്തയുടെ ആ പോസ്റ്റ്. നിരവധി ആളുകൾ 10 വർഷ ചലഞ്ച് നടത്തി എങ്കിലും ജീവിതത്തിൽ ഒട്ടേറെ ആളുകൾക്ക് ഊർജ്ജം നൽകുന്ന ഒരു ചലഞ്ച് നടത്തിയിട്ടുണ്ടെൽ അത് മമ്ത മോഹൻദാസിന്റെ തന്നെയാണ്.
ഇന്നത്തെ സുപരിചിതമായ ഒന്നായി…
ലിനീ, നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ; നിപ്പ വൈറസ് കീഴടക്കിയ നേഴ്സ് ലിനിയുടെ ഭർത്താവിന്റെ…
വടക്കൻ കേരളത്തിൽ നിപ്പ വൈറസ് ആഞ്ഞടിച്ചപ്പോൾ, രോഗികൾക്ക് ചികിത്സ തരാൻ പോലും പലരും മടിച്ചപ്പോൾ, അതെല്ലാം മറികടന്ന് സധൈര്യം ചികിത്സ കൊടുക്കാൻ തയ്യാറായ നേഴ്സ് ആണ് ലിനീ.
പലരെയും രക്ഷിക്കാൻ സധൈര്യം ഇറങ്ങിയ ലിനീ പക്ഷെ നിപ്പക്ക് മുന്നിൽ കീഴടങ്ങി,…
സാന്ദ്രയുടെ കുഞ്ഞുമാലാഖമാരുടെ മാമോദീസ; വീഡിയോ വൈറല്‍..!!
നടിയും നിർമാതാവും ആയ സാന്ദ്ര തോമസിന്റെ കുട്ടിയുടെ മാമോദീസ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
2016ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത സാന്ദ്ര, സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ്…
മകന്റെ ആ ചോദ്യത്തിന് മുന്നിൽ തകർന്ന പ്രവാസിയായ വാപ്പ; വീഡിയോ വൈറൽ..!!
ദുബായ്ക്കാരനാ എന്നൊക്കെ പറയുമ്പോൾ നാട്ടിൽ ഭയങ്കര വിലയാ, ഭയങ്കര കാശുകാരൻ ആണെന്ന് ഒക്കെയാണ് എല്ലാവരും കരുതുന്നത്. ജീവിതത്തിൽ ഭൂരിഭാഗവും മണലാരണ്യത്തിൽ കഴിയുന്നവർ. കുടുംബത്തിന് വേണ്ടി ചോരയും നീരുമായി വർഷങ്ങൾ കൂടുമ്പോൾ മാത്രം വളരെ കുറച്ചു…
കരയാത്ത പുരുഷന്മാര് കരയുമ്പോള്‍ ഒരു കടല്‍ തന്നെ അവിടെ ഒഴുകും; ഡോക്ടറുടെ കുറിപ്പ് വൈറൽ..!!
സ്ത്രീകളെ പോലെ അല്ല ചില കാര്യങ്ങളിൽ ഒക്കെ പുരുഷന്മാർ, അവർ സങ്കടങ്ങൾ പലപ്പോഴും മനസിൽ കുഴിച്ചിടും, ആരും കാണാതെ, ആരോടും പങ്കുവെക്കാതെ, തകർന്ന് പോകുന്ന നിമിഷങ്ങളിൽ പോലും ഒരു ചെറു പുഞ്ചിരിയോടെ നേരിടും, അല്ലെങ്കിൽ ദേഷ്യം കാണിക്കും.
അമ്മയുടേയും…
കല്യാണത്തിന് എന്ത് ഉലക്കയെങ്കിലും കൊണ്ടുവാ എന്ന് പറഞ്ഞപ്പോൾ അവൾ ഇത്രേം പ്രതീക്ഷിച്ചു കാണില്ല;…
കാലം മാറും, എന്നാലും കൂട്ടുകാർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ദേ ഇതുപോലെ ഉള്ള ചങ്ക് കൂട്ടുകാർ നിങ്ങൾക്ക് ഉണ്ടോ, കല്യാണത്തിന് എന്ത് ഉലക്ക എങ്കിലും കൊണ്ടുവാ എന്നു പറഞ്ഞപ്പോൾ അവൾ ഇത്രയും പ്രതീക്ഷിച്ചു കാണില്ല.
വീഡിയോ…
ആസിഡ് ആക്രമണത്തിന്റെ വേദനകളിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച്..!!
2019 പിറന്നതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പുതിയ ചലഞ്ച് ആണ് 10 ഇയർ ചലഞ്ച്. 2019 ലെ ഫോട്ടോക്ക് ഒപ്പം 2009 ലെ ഫോട്ടോയും ചേർത്ത് നിരവധി ആളുകൾ ആണ് ദിനം പ്രതി പോസ്റ്റ് ചെയ്യുന്നത്.
മലയാളത്തിലെ മിക്ക നടിനടമാരും ഈ ചലഞ്ച് ഏറ്റെടുത്ത് പോസ്റ്റുകൾ…