Browsing Category

Sports

വിൻഡീസിന് ദയനീയ തോൽവി; വമ്പൻ വിജയവും പരമ്പരയും ഇന്ത്യക്ക്..!!

ട്വന്റി - 20 പരമ്പരയിലെ അവസാന കളിയിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ അത് അവരുടെ ആദ്യ പാളിച്ചയാണ് എന്ന് തന്നെ വേണം പറയാൻ. തിരുവനന്തപുരത്ത് നടന്ന രണ്ടാം കളിയിൽ നിന്നും രണ്ടു മാറ്റങ്ങളുമായി ആണ് ടീം ഇന്ത്യ ഇന്ന്…

പത്ഭനാഭന്റെ മണ്ണിൽ വിജയം വെസ്റ്റ് ഇൻഡീസിന്; ഫീൽഡിങ് പിഴവുകൾ കൊണ്ട് വിജയം ഒരുക്കി നൽകി ഇന്ത്യ..!!

171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് എല്ലാം എളുപ്പമാക്കി നൽകാൻ ഇന്ത്യൻ ഫീൽഡർന്മാർ തയ്യാറായിരുന്നു എന്ന് വേണം പറയാൻ. നിശ്ചിത 20 ഓവറിൽ ജയിക്കാൻ 171 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് 9 ബോള് ബാക്കി നിൽക്കെ വിജയം നേടാൻ കഴിഞ്ഞു.…

ആ റെക്കോർഡ് തകർക്കാൻ രോഹിത് ശർമ്മയ്ക്ക് മാത്രമേ കഴിയൂ; വാർണർ പറയുന്നത് ഇങ്ങനെ..!!

ഇന്ത്യയുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗ് ആണ് തനിക്ക് ടെസ്റ്റ് കളിക്കാൻ ഉള്ള പ്രചോദനം എന്ന് പറയുന്ന ഡേവിഡ് വാർണർ. പാകിസ്താന് എതിരെ മിന്നുന്ന 300 റൺസ് സെഞ്ചുറി നേടിയ വാർണർ പറയുന്നത്. 400 റൺസ് എന്ന ലാറയുടെ റെക്കോർഡ് തകർക്കാൻ ഇന്ന് ലോക…

ആണുങ്ങൾ എല്ലാം സിംഹങ്ങൾ ആയിരിക്കുന്നത് കല്യാണം വരെ മാത്രമെന്ന് ധോണി..!!

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രഗത്ഭനായ കളിക്കാരൻ ആണ് ധോണി. വിക്കറ്റിന് പിന്നിൽ ധോണിയോളം സൂഷ്മതയുള്ള മറ്റൊരു താരം ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. കുടുംബ ജീവിതത്തെ കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധോണി ഇപ്പോൾ, എന്റെ…

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിലേക്ക്; സൂപ്പർ താരത്തിന്റെ പരിക്ക് ഗുണം ചെയ്യും..!!

സഞ്ജു സാംസൺ വീണ്ടും വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ട്വന്റി 20 പരമ്പരയിൽ ടീമിനൊപ്പം ചേരാൻ സാധ്യത തെളിയുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജു വീണ്ടും ടീമിൽ എത്താൻ ഉള്ള സാധ്യത…

ധോണി ആരാധകർക്ക് സന്തോഷ വാർത്ത; ഡേ നൈറ്റ് ടെസ്റ്റിൽ ധോണിയും ഉണ്ടാവും..!!

ലോകകപ്പ് കഴിഞ്ഞതിനു ശേഷം ധോണി കളിക്കാൻ ഇറങ്ങാത്തത്തിന്റെ നിരാശയിൽ ക്രിക്കെറ്റ് പ്രേമികൾക്കും ആരാധകർക്കും ഉണ്ട്. എന്നാൽ ഇപ്പോഴിതാ ഈഡൻ ഗാർഡനിൽ ഡേ നൈറ്റ് മാച്ചിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ കൂൾ ക്യാപ്റ്റനും ഉണ്ടാവും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ.…

ധോണി പുറത്തു തന്നെ; സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ..!!

മലയാളികൾക്ക് അഭിമാനമായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. ബംഗ്ളാദേശിന്‌ എതിരെയുള്ള 20 - 20 പരമ്പരയിൽ ആണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണെങ്കിലും സ്പെഷ്യലിസ്റ് ബാറ്റ്സ്മാൻ ആയി ആണ് സഞ്ജുവിനെ…

അവസാനം കിംഗ് കോഹ്‌ലിയും സമ്മതിച്ചു രോഹിത് തന്നെയാണ് താരം; കോഹ്‌ലിക്ക് കിടിലം മറുപടിയുമായി രോഹിത്…

ദക്ഷിണാഫ്രിക്കയെ ചുട്ടു ചാമ്പലാക്കി ടെസ്റ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യൻ ടീം. ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ബഹുദൂരം മുന്നിൽ ആയി ഇന്ത്യ നിൽക്കുമ്പോൾ പരമ്പരയിലെ താരം ആയി രോഹിത് ശർമ്മ മാറിക്കഴിഞ്ഞിരുന്നു. ഈ പരമ്പരയിലെ 4 ഇന്നിങ്‌സുകളിൽ…

ഇത് വെറും കളിയല്ല കലിപ്പ് അടക്കിയ കളി തന്നെ; ഐഎസ്എലിൽ ആദ്യ വിജയം കേരളത്തിന്..!!

ആറാം സീസണിൽ ആദ്യ വിജയം കേരളക്കരയുടെ അഭിമാനമായ മഞ്ഞപ്പടയ്ക്ക്. ഈ സീസണിൽ ഏറ്റവും വിലകൂടിയ താരങ്ങളെ ഇറക്കി കളിക്ക് ഇറങ്ങിയ എ ടി കെയെ പിന്നാലെ നടന്ന് ആക്രമിച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത് എന്ന് തന്നെ വേണം പറയാൻ. എതിരാളികൾ ആറാം…

കരിയറിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് പൂജാര; എന്തായിരിക്കും ഈ മാറ്റത്തിനു കാരണം..!!

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെതായ ഇടം ഉള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. എന്നാൽ സമയമെടുത്തു മികച്ച സ്‌കോറുകൾ കണ്ടെത്തുമെങ്കിലും സിക്‌സറുകൾ നേടാൻ കഴിയാത്തവൻ എന്നുള്ള ചീത്തപ്പേര് കൂടി ഉള്ള കളിക്കാരൻ ആണ് പൂജാര. എന്നാൽ ഇപ്പോൾ…