Browsing Category
Top Stories
ശബരിമല വിശ്വാസികൾക്ക് അനുകൂല വിധി; തുറന്ന കോടതിയിൽ ഹർജി പരിഗണിക്കും..!!
ന്യൂഡൽഹി : വിശ്വാസികൾക്ക് ആശ്വാസ തീരുമാനവുമായി സുപ്രീംകോടതി വിധി, ശബരിലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പുന:പരിശോധന ഹർജികൾ…
ശബരിമല; ആർത്തിരമ്പുന്ന പ്രതിഷേധം, സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ..!!
നാളെ ആണ് റീവ്യൂ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്, അതുപോലെ തന്നെ നംവബർ15 മുതൽ മണ്ഡലകാലം ആരംഭിക്കുകയും ചെയ്യും. ശക്തമായ പ്രതിഷേധം ആണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്നത്, ആ സാഹചര്യത്തിൽ ആണ് കേരളാ സർക്കാർ സർവ കക്ഷി…
ശബരിമല; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സർക്കാരും ദേവസ്വം ബോർഡും..!!
മണ്ഡല കാലത്തിന് ഒരാഴ്ച മാത്രമകലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ശബരിമലയിൽ ഒരുക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞില്ല എന്ന ആരോപണം ഉയരുന്നു. ദിനം പ്രതി അമ്പതിനായിരത്തിൽ അധികം വിശ്വാസികൾ ആയിരിക്കും ശബരിമലയിൽ ദർശനത്തിന് എത്തുക.
മഹാ…
ശബരിമലയിൽ 550 ഓളം സ്ത്രീകൾ മണ്ഡലകാലത്ത് ദർശനത്തിന് എത്തും..!!
വലിയ പ്രതിക്ഷേധങ്ങൾ വക വെക്കാതെ ശബരിമലയിലേക്ക് 10നും അമ്പതിനും ഇടയിൽ പ്രായമുള്ള 550ഓളം സ്ത്രീകൾ ദർശനത്തിന് എത്തും എന്നു പോലീസ്. പോലീസ് വെബ്സൈറ്റിൽ ആണ് ഇവർ ദർശനത്തിന് എത്തും എന്നു റെജിസ്ട്രർ ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷം ആളുകൾ ആണ് പോലീസ്…
ശബരിമല വിഷയത്തിൽ സർക്കാർ പരാജയം; ഈ മണ്ഡല കാലത്ത് ദർശനം നടത്തിയിരിക്കും; തൃപ്തി ദേശായി..!!
പ്രായ ഭേതമന്യേ സഭരിമലയിൽ സ്ത്രീ പ്രവേശനം എന്ന സുപ്രീംകോടതി വിധി വന്നത് മുതൽ കേരളത്തിൽ വലിയ സംഘർഷങ്ങളും പ്രതിഷേധങ്ങളും ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി വിധി കേരള സർക്കാർ സ്വാഗതം ചെയ്യുകയും വിധി നടപ്പാക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തി…
ശബരിമല നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ഹൈക്കോടതി..!!
ശബരിമലയിൽ ക്രമസമാധാനം കാത്ത് സൂക്ഷിക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ളത് എന്നും ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ഇല്ല എന്ന് ഹൈക്കോടതി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ഹർജികൾ ആണ്…
തന്ത്രിക്കും മാധ്യമ വിലക്ക്; സന്നിധാനം ശക്തമായ പോലീസ് നിരീക്ഷണത്തിൽ..!!
പത്തനംതിട്ട: ശബരിമല നട തുറക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ സാന്നിധാനത്തിന് അടക്കം പോലീസ് വലിയ സുരക്ഷാ വലയം തീർത്ത് കഴിഞ്ഞു. ഒരു രീതിയിലും ഉള്ള വാർത്തകളും പുറത്ത് വരാതെ ഇരിക്കുന്നതിനായി തന്ത്രിയെയും മേല്‍ശാന്തിമാരെയും കാണുന്നതിനും…