മലയാള സിനിമയിലെ ജനപ്രിയ താര ദമ്പതികൾ ആണ് നടൻ ജയറാമും ഭാര്യ പാർവതിയും, ഇരുവരും സിനിമയിൽ കൂടി എത്തുകയും തുടർന്ന് പ്രണയിച്ച് വിവാഹിതർ ആയവരും ആണ്. മലയാള സിനിമയിൽ ഇപ്പോഴും നിറ സാന്നിധ്യമായി തുടർന്ന ജയറാം, കൂടെ മകൻ കാളിദാസും മലയാളം തമിഴ് സിനിമയിൽ സജീവം ആണ്. എന്നാൽ മകൾ മാളവിക എന്ന ചക്കിയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് എപ്പോഴും അന്യമായി നിന്നു. എന്നാൽ തടിച്ച് ഉരുണ്ടിരുന്ന ചക്കി ഇപ്പോൾ മെലിഞ്ഞു ബോയ് കട്ടിൽ മുടിയൊക്കെ വെട്ടി സുന്ദരിയായിരിക്കുകയാണ്.
ചെറുപ്പത്തിൽ പാർവതിയെ പോലെ തടിച്ച് ഉരുണ്ടിരുന്ന രൂപപ്രകൃതി ആയിരുന്നു മാളവികക്കും എന്നാൽ, ഇപ്പോൾ രൂപവും സ്റ്റൈലും എല്ലാം മാറിയിരിക്കുകയാണ്. പുത്തൻ ലുക്കിൽ എത്തുന്ന മാളവിക സിനിമയിലേക്ക് എത്തുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ എങ്കിലും ചെറുപ്പത്തിൽ നിന്നും വലിയ കുട്ടിയായി മാറിയ മാളവികക്ക് അമ്മയുടെയോ അച്ഛന്റെയോ സൗന്ദര്യത്തിന്റെ ഏഴ് അയലത്ത് എത്തില്ല എന്നും ആരാധകർ പറയുന്നു.
23 വയസുള്ള മാളവിക തന്റെ കോളേജ് പഠനം പൂർത്തിയാക്കിയത് കഴിഞ്ഞ വർഷം ആയിരുന്നു, ചെന്നൈ സ്റ്റെല്ല മേരീസ് സ്‌കൂളിൽ ആയിരുന്നു പഠനം.
എന്നാൽ മകൾക്ക് സിനിമയിൽ വലിയ താല്പര്യം ഇല്ല എന്നും കായിക മേഖലയാണ് ചക്കിക്ക് കൂടുതൽ ഇഷ്ടം എന്നും വെളിപ്പെടുത്തിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…