രംഭ (rambha) എന്ന താരത്തിനെ മലയാളത്തിൽ അടക്കം ഏവർക്കും സുപരിചിതമായ മുഖം ആണ്. 1992 ൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന ചിത്രത്തിൽ കൂടി മലയാള അഭിനയ ലോകത്തിൽ എത്തിയ താരം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 15 വയസിൽ ആയിരുന്നു താരം ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്.
ആദ്യം നാടൻ വേഷങ്ങളിൽ കൂടി തുടങ്ങിയ താരം പിന്നീട് ഗ്ലാമർ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തുക ആയിരുന്നു. ഗ്ലാമർ വേഷങ്ങൾ കൊണ്ട് ആരാധകരെ ഞെട്ടിച്ച രംഭ തന്റെ അഭിനയ പാടവം ബോളിവുഡിലും തെളിയിച്ചിട്ടുണ്ട്. 2010 ൽ ആയിരുന്നു ഇന്ദ്രകുമാർ പത്ഭനാഭൻ എന്ന വ്യവസായിയെ രംഭ വിവാഹം കഴിക്കുന്നത്.
വിവാഹത്തോടെ ഏതൊരു നടിമാരെ പോലെയും രംഭയും അഭ്രപാളിയിൽ നിന്നും അപ്രത്യക്ഷ ആകുക ആയിരുന്നു. എന്നാൽ താരം പറയുന്നത്. എല്ലാ നടിമാരുടെയും പോലെ അല്ല തന്റെ അവസ്ഥ എന്നും താൻ ഇപ്പോൾ ഉള്ള ജീവിതത്തിൽ അതീവ സന്തുഷ്ട ആണെന് രംഭ പറയുമ്പോൾ തന്റെ സഹോദരന്റെ വിവാഹ മോചനം തന്റെ പേരിലേക്ക് മാറ്റാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായി എന്ന് രംഭ പറയുന്നു.
എന്നാൽ താൻ അഭിനയം നിർത്തിയത് മറ്റൊരു കാരണം കൊണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. തന്റെ ഭർത്താവിന് നിർബന്ധം ആയിരുന്നു താനും അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഭാഗം ആകണം എന്നുള്ളത്. കാനഡയിൽ ഉള്ള അദ്ദേഹത്തിന്റെ വ്യാപാര വ്യവസായങ്ങൾ എല്ലാം നോക്കി നടത്താൻ തന്നെയും പ്രാപ്തയാക്കി എന്നാണ് രംഭ പറയുന്നത്.
മൂന്നു മക്കൾക്കും ഭർത്താവിനും ഒപ്പം സുഖമായി ജീവിക്കുകയാണ് താൻ ഇപ്പോൾ. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് രംഭക്ക് ഉള്ളത്. ജീവിതത്തിൽ പല പ്രശ്നങ്ങളിൽ കൂടി കടന്നു പോകുമ്പോഴും കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടായാലും അത്യന്തികമായി സന്തോഷം ആണ് എന്നാണ് എന്റെ വിശ്വാസം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…