സിനിമ ലോകത്തിൽ ഏറ്റവും വാർത്തകൾ നേടുന്ന ഒന്നാണ് താരങ്ങളുടെ വിവാഹവും വിവാഹ മോചനങ്ങളും. സിനിമ താരങ്ങൾ പരസ്പരം വിവാഹിതായവരിൽ തുടർ ജീവിതം നടത്തുന്ന ആളുകൾ വിരളം ആണ്.
എന്നാൽ ഇത്തരത്തിൽ ഉള്ള താരങ്ങൾക്ക് എല്ലാം മാതൃക ആയിരിക്കുന്ന ദമ്പതികൾ ആണ് സിനിമയിൽ എത്തി പ്രണയത്തിൽ ആകുകയും വിവാഹിതർ ആകുകയും ഇപ്പോൾ നല്ലൊരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്ന ബിജു മേനോൻ സംയുക്ത വർമ്മ താരജോഡികൾ.
ബിജു മേനോൻ സിനിമയിൽ സജീവം ആയി ഇപ്പോഴും നിൽക്കുമ്പോൾ യോഗയും മറ്റുമായി തികഞ്ഞ കുടുംബിനിയായി നിൽക്കുകയാണ് സംയുക്ത വർമ്മ. അടുത്തിടെ ബിജു മേനോൻ അഭിമുഖത്തിൽ നടന്ന രസകരമായ സംഭവം വെളിപ്പെടുത്തൽ നടത്തിയത്. തങ്ങളുടെ ആദ്യ രാത്രി കഴിഞ്ഞുള്ള സംഭവം ആണ് ബിജു മേനോൻ പറഞ്ഞത്.
ആദ്യ രാത്രിയേക്കാൾ മറക്കാൻ കഴിയാത്ത സംഭവം പിറ്റേ ദിവസം രാവിലെ ഉണ്ടായത് ആണെന്ന് ആയിരുന്നു ബിജു മേനോൻ പറയുന്നത്. രാവിലെ ഉറങ്ങുകയായിരുന്നു തനിക്ക് ചായയും ആയിയാണ് സംയുക്ത വരുന്നത്. ഏകദേശം സിനിമയിൽ കാണുന്ന രീതിയിൽ ഉള്ള എൻട്രി.
റൂമിലേക്ക് വന്ന സംയുക്ത ബിജു ദേ ചായ എന്ന് പറഞ്ഞു കൊണ്ട് ചായ എനിക്ക് തന്നു. എന്നാൽ ചായ കുടിക്കാൻ നേരത്ത് മുഴുവൻ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താ മുഴുവൻ കുടിക്കണ്ടെത്തത് എന്ന് ചോദിച്ചപ്പോൾ അതിൽ ഒരു സേഫ്റ്റി പിൻ വീണു എന്നായിരുന്നു സംയുക്ത മറുപടി ആയി പറഞ്ഞത്.
ഈ ഒറ്റ സംഭവത്തിൽ കൂടി സംയുക്തയുടെ ഉത്തരവാദിത്വം എത്ര നന്നായി ഉണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു എന്നും ബിജു മേനോൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു. ബിജു മേനോന് ഒപ്പം മൂന്നു ചിത്രങ്ങളിൽ നായികയായി എത്തിയതോടെ ഇരുവരുടെയും ബന്ധം പ്രണയത്തിലേക്ക് കടക്കുക ആയിരുന്നു. മഴ മേഘമൽഹാർ മധുരനൊമ്പര കാറ്റ് എന്നി ചിത്രങ്ങളിൽ ആണ് നായിക ആയി എത്തിയത്.
2002 ആയതോടെ ആ മധുരപ്രണയം വിവാഹത്തിലേക്കും എത്തി. 2006 ൽ ആയിരുന്നു ഇരുവർക്കും കൂട്ടായി മകൻ പിറക്കുന്നത്. മകൻ ദക്ഷ് ജനിച്ചതോടെ സംയുക്ത നാന്നായി തടിച്ചു. തുടർന്നാണ് യോഗയും മറ്റു പരിശീലനങ്ങളും തുടങ്ങിയതും തടി കുറച്ചതും.
പ്രസവ ശേഷം തടി കൂടിയപ്പോൾ സംയുക്തയിൽ ഡിപ്രെഷൻ ഉണ്ടായി എന്നും ബിജു മേനോൻ പറയുന്നു. എന്നാൽ യോഗ ഒക്കെ ആയപ്പോൾ അതിൽ നിന്നും സംയുക്ത പുറത്തെത്തി എന്നും പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…