മലയാള സിനിമയിൽ എന്നും ഓർക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ നായികയായി എത്തിയ താരം ആണ് ശോഭന. 13 ആം വയസിൽ ബാലചന്ദ്ര മേനോൻ ആണ് ശോഭനയെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നത്. ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം. അതും ബാലചന്ദ്രന്റെ ഭാര്യയുടെ വേഷത്തിൽ.
മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം ശോഭന അഭിനയ പാടവം കൊണ്ട് തിളങ്ങിയിട്ട് ഉണ്ടെങ്കിൽ കൂടിയും ശോഭന ഏറെ ശ്രദ്ധ നേടിയത് മലയാളത്തിൽ ആയിരുന്നു. എന്നാൽ 1984 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു മോഹൻലാൽ നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് അപ്പുണ്ണി.
ഈ ചിത്രത്തിൽ മേനക അഭിനയിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ശോഭനയെ ആയിരുന്നു. എന്നാൽ അന്ന് സത്യൻ അന്തിക്കാടിനേക്കാൾ ഉയരത്തിൽ ആയിരുന്നു ബാലചന്ദ്ര മേനോൻ. അതുകൊണ്ടു മുൻകാല വിജയങ്ങൾ കൂടി എടുത്ത് ആയിരുന്നു ശോഭന ആദ്യ ചിത്രം തിരഞ്ഞെടുത്തത്. അങ്ങനെയാണ് താരം സത്യൻ അന്തിക്കാട് ചിത്രം ഉപേക്ഷിച്ചത്. എന്നാൽ പിൽകാലത്ത് മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ നായികയായി എത്തിയതും ശോഭന തന്നെ എന്നുള്ളതാണ് മറ്റൊരു അത്ഭുതം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…