മുസ്ലിം സ്ത്രീകൾക്ക് പര്ദ്ദ സ്വാതന്ത്ര്യവും സുരക്ഷയും ആണ് നൽകുന്നത് എന്ന് ക്രിസ്ത്യൻ മതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച പ്രശസ്ത സിനിമ താരം മിനു കുര്യൻ. താരത്തിന്റെ ഇപ്പോൾ ഉള്ള പേര് മിനു മുനീർ എന്നാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോഴും അതിനു മുമ്പ് പലപ്പോഴും തുറിച്ചു നോട്ടങ്ങളും മോശാനുഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ ഇസ്ലാം മതമാണ് തനിക്ക് പുതു ജീവൻ നൽകിയത് എന്നും താരം പറയുന്നു. ഇപ്പോൾ തനിക്ക് എവിടെയും സ്വാതന്ത്ര്യവും സുരക്ഷതിതത്വ ബോധവും ഉണ്ട് എന്നാണ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. സ്ത്രീ ശരീരത്തിൽ പ്രദർശന വസ്തുവാക്കുന്ന ലിബറൽ സ്ത്രീകളോട് തനിക്ക് പുച്ഛം ആണെന്നും താരം പറയുന്നു. മതംമാറ്റത്തിന് പിന്നിൽ ബൈബിളിൽ ചില ആശയ കുഴപ്പങ്ങൾ ഉണ്ട്.
അത് ഇല്ലാതെ ആക്കാൻ താൻ ചോദിച്ചപ്പോൾ ഒന്നും വൈദികർക്ക് കഴിഞ്ഞില്ല. തനിക്ക് ജീവിതത്തിൽ ഉണ്ടായ പല സംശയങ്ങൾക്കും പരിഹാരം ലഭിച്ചത് ഖുറാനിൽ നിന്നും ആണെന്ന് താരം പറയുന്നു. റംസാൻ നോമ്പ് നോക്കുന്ന കാര്യം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നല്ല രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിച്ചത് എന്നും പലരും ഖുർആൻ അടക്കം ഉള്ള പല പുസ്തകങ്ങളും തനിക്ക് അയച്ചു തന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മിനു മതം മാറ്റം നടത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…