ജയസൂര്യ പ്രധാന വേഷത്തിൽ 2002ൽ പുറത്തിറങ്ങിയ പ്രണയമണിതൂവൽ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നടിയാണ് ഗേളി ആന്റോ എന്ന ഗോപിക. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയിത ഗോപിക, തൃശൂർ ഒല്ലൂർ സ്വദേശിയാണ്.
2002 മുതൽ 2009 വരെ സിനിമയിൽ സജീവമായിരുന്ന ഗോപിക, 2008 ജൂലൈ 17 ന് അയർലണ്ടിൽ ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയിതു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.
മുപ്പത്തിനാല് കാരിയായ ഗോപിക ഇപ്പോൾ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ്, ആമി, ഐഡൻ, എന്നിവരാണ് ഗോപികയുടെ മക്കൾ, നോർത്ത് അയർലണ്ടിൽ ഡോക്ടർ ആണ് ഭർത്താവ് അജിലേഷ് ചാക്കോ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…