നിവിൻ പോളി ആള് ഡീസന്റാണ്; ഗായത്രി ആർ സുരേഷ്..!!

2015 ൽ പുറത്തിറങ്ങിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് ഗായത്രി ആർ സുരേഷ്. തുടർന്ന് മലയാളത്തിൽ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം തൃശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന മലയാളി നടിയാണ്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നടി എന്ന എന്നതിന് ഒപ്പം തന്നെ മോഡൽ ആയും അതുപോലെ തന്നെ പരസ്യ ചിത്രങ്ങളിലും അവതാരകയായും എല്ലാം ഗായത്രി എത്താറുണ്ട്.

കാക്കനാട് സുഹൃത്തും താനും സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയ സംഭവത്തെ തുടർന്ന് വിവാദങ്ങൾ ഉണ്ടായപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൂടി ഗായത്രി നടത്തിയ പ്രതികരണങ്ങൾ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് മാറുകയാണ് ഉണ്ടായത്.

തുടർന്ന് ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടി ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രോളുകൾ എങ്ങനെയാണ് പോസിറ്റീവ് ആയി എടുക്കുന്നത് എന്ന് ചോദിക്കുമ്പോൾ തനിക്ക് ഒപ്പം ഉള്ളയാളുകൾ തരുന്ന പിന്തുണ ആണ് അതിനുള്ള കാരണം എന്നാണ് ഗായത്രി പറയുന്നത്.

എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് ചോദിക്കുമ്പോൾ ദൈവം നമ്മൾക്ക് ഒരു ചലഞ്ച് തന്നു. അത് എങ്ങനെ നമ്മൾ ഫേസ് ചെയ്യുന്നു എന്നുള്ളതിൽ ആണ് കാര്യം എന്നായിരുന്നു ഗായത്രി മറുപടി നൽകിയത്.

തന്റെ ജീവിതത്തിന്റെ കുറിച്ച് എന്താണ് തോന്നുന്നത് എന്ന് ചോദിക്കുമ്പോൾ താൻ ഓഷോയിൽ വായിച്ചാ ഒരു സംഭവം ആണ്. അതിനെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്. ജീവിതം എന്നാണ് ഒരു കളിയാണ്. അല്ലെങ്കിൽ ലീലയാണ്. നമ്മൾ എല്ലാവരും അതിലെ അഭിനേതാക്കൾ ആണ്.

അതായത് ഓരോ നിമിഷവും എങ്ങനെ അഭിനയിക്കണം എന്ന് നമ്മൾക്ക് തീരുമാനിക്കാം. തന്റെ ഇഷ്ട താരം ആരാണെന്നു ഉള്ള ചോദ്യത്തിന് നിവിൻ പോളി എന്നാണ് ഗായത്രി നൽകുന്ന മറുപടി. നിവിൻ പോളി നിവിൻ ചേട്ടൻ..

അതായത് അങ്ങോര് ഏറ്റവും വലിയ മൂല്യമായി ഞാൻ കാണുന്നത് ഒരു സിനിമയിലും അങ്ങോര് ഒരു പരിധിക്കപ്പുറം ഡിസെൻസി വിട്ടൊരു സീൻസും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അത് വളരെ വലിയൊരു കാര്യം ആയി ആണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ അത് ഇഷ്ടപ്പെടുന്നു.

എന്റെ ഏറ്റവും വലിയ ശക്തി ഞാൻ എല്ലാ സിറ്റുവേഷനും എക്സൈറ്റ് മെന്റോടെ ആണ് കാണുന്നത്. എന്റെ വീക്നെസ്സ് എനിക്ക് മോശം ആളുകളെയും നല്ല ആളുകളെയും തിരിച്ചറിയാൻ കഴിയുന്നില്ല എന്നുള്ളത് ആണ്.

നടി ആയതുകൊണ്ട് ഇന്റെലെക്ച്വൽ ആകാൻ നോക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ താൻ ഇന്റലിജന്റ് ആകാൻ ആണ് ശ്രമിക്കുന്നത് എന്നായിരുന്നു താരം പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള കേരളത്തിലെ സ്ഥലങ്ങൾ വർക്കലയും മൂന്നാറും ആണെന്ന് ഗായത്രി പറയുന്നു.

അഭിനയം എന്നത് പഠിക്കാൻ പറ്റുന്നതും അതുപോലെ തന്നെ ജന്മനാ ഉള്ള കഴിവും ആണെന്ന് ഗായത്രി പറയുന്നത്. ഭയങ്കര സിമ്പിൾ ആയിട്ടുള്ള പരിപാടിയാണ് അഭിനയം എന്നുള്ളത്. ശരിക്കും മനസിലാക്കിയാൽ എന്നാണ് താരം പറയുന്നത്.

നിവിൻ പോളി ഫാൻ ആക്കിയ പടം തട്ടത്തിൻ മറയത്ത് ആണെന്ന് ഗായത്രി പറയുന്നു. ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ എന്ന് ചോദിക്കുമ്പോൾ എപ്പോഴും സന്തോഷം മാത്രം മതി എന്നാണ് തന്റെ ആഗ്രഹമെന്ന് ഗായത്രി നൽകുന്ന മറുപടി. ഇഷ്ടമുള്ള ചോദ്യങ്ങൾക്ക് മാത്രം ആണ് മറുപടി കൊടുക്കുന്നത് എന്നാണ് ഗായത്രി പറഞ്ഞത്.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

5 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

2 months ago