Top Stories

ഞാൻ ആ വേഷത്തിൽ ഗ്ലാമർ ആണെന്ന് എല്ലാവരും പറയും; എനിക്കും അതാണിഷ്ടം; ഇനിയ പറയുന്നത് ഇങ്ങനെ..!!

തിരുവനന്തപുരം സ്വദേശിയായ ഇനിയക്ക് മലയാളത്തിലും തമിഴിലും അടക്കം ഒട്ടേറെ ആരാധകർ ഉള്ള താരമാണ്. നിരവധി മലയാളം പരമ്പരകളിലും ഹ്രസ്വ ചിത്രങ്ങളിൽ കൂടിയും അഭിനയ ലോകത്തേക്ക് എത്തിയ ഇനിയ ബാലതാരമായി ആണ് ആദ്യം എത്തുന്നത്. ഓർമ, ഗുരുവായൂരപ്പൻ എന്നി സീരിയലുകളിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും അതോടൊപ്പം തന്നെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

തുടർന്ന് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം മിസ് ട്രിവാൻഡ്രം ആകുകയും ചെയ്തിരുന്നു. ഇനിയ ആദ്യം അഭിനയിച്ച നാല് ചിത്രങ്ങൾ പുറത്തിരിറങ്ങിയില്ല എന്നുള്ള ദുർവിധിയിൽ നിൽക്കുമ്പോൾ ആണ് താരത്തെ തേടി വീണ്ടും തമിഴിൽ നിന്നും ഓഫർ എത്തുന്നത്. തമിഴിൽ അഭിനയിച്ച ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ കേന്ദ്രം ആകുന്നത്. മലയാളത്തിൽ അടക്കം 25 ചിത്രങ്ങളിൽ വേഷം ഇട്ട ഇനിയയുടെ സഹോദരി സ്വാതിയും സഹോദരൻ ശ്രാവണും സീരിയൽ താരങ്ങൾ ആണ്.

ഇപ്പോൾ താരം തനിക്ക് ഇഷ്ടം ഉള്ള വസ്ത്രത്തെ കുറിച്ചും സാരി ധരിക്കുമ്പോൾ ആളുകളിൽ നിന്നുള്ള കമന്റ് ഇങ്ങനെ ആണെന്നും താരം പറയുന്നു. ഏറ്റവും ഇഷ്ടം സാരി ആണ് എന്നും തന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സഹോദരി സ്വാതി ആണെന്നും ഇനിയ പറയുന്നു. ഇനിയയുടെ വാക്കുകൾ ഇങ്ങനെ..

ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദര്ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിക്ക് താല്പര്യം. തനിക്ക് കൂടുതൽ ഇണങ്ങുന്നത് സാരിയാണ്.

അതിനാൽ തന്നെ ചടങ്ങുകൾക്ക് പോകുമ്പോൾ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താൽ ഞാൻ സെ-ക‌സിയാണെന്ന് ഒരുപാട് പേർ പറയാറുണ്ട്. കൂടുതലും സിംപിൾ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയിൽ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്. യാത്രകളിൽ കാഷ്വൽസ് ജീൻസ് ടോപ്പുമാണ് ധരിക്കാറുള്ളത് ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വൽസിൽ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിക്ക് ചേരുന്ന വസ്ത്രമാണ്. ഇനിയ പറയുന്നു.

David John

Share
Published by
David John

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

5 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

2 months ago