മലയാളത്തിൽ കാരക്ടർ റോളുകൾ ചെയ്യുന്ന കംപ്ലീറ്റ് ആക്റ്റർ എന്ന് വിശേഷിക്കാവുന്ന നടിയാണ് ലെന. ഏത് വേഷം കിട്ടിയാൽ അവിസ്മരണീയമാക്കുന്ന ലെന, മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ. കുട്ടിയുടെ വേഷത്തിലും ചേച്ചിയുടെ വേഷത്തിലും അനിയത്തിയുടെ വേഷത്തിലും എല്ലാം തിളങ്ങിയ നടിയാണ് ലെന.
ലെനയുടെ കരിയർ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്, എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയായി എത്തിയത്.
എന്നാൽ ആ വേഷം ചെയ്യാൻ ആദ്യം തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നാണ് ലെന പറയുന്നത്. എനിക്കും രാജുവിനും ഒരേ പ്രായം ആണ് പിന്നെ എന്തിനാണ് ഞാൻ രാജുവിന്റെ അമ്മ വേഷം ചെയ്യുന്നത് എന്നായിരുന്നു ലെനയുടെ ചോദ്യം.
എന്നാൽ ആ വേഷത്തിൽ ലെന തന്നെ എത്തണം എന്നായിരുന്നു സംവിധായകൻ വിമൽ നിർബന്ധം പിടിച്ചത്, തുടർന്നാണ് താൻ ആ വേഷത്തെ കുറിച്ച് ചിന്തിച്ചതും വേഷം ചെയ്തതും എന്ന് ലെന പറയുന്നു.
എന്റെ പതിനാലാം വയസിൽ ശങ്കരാടി ചേട്ടന്‍ വിവാഹഭ്യർത്ഥന നടത്തി; കവിയൂർ പൊന്നമ്മ..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…