1990കളിൽ മലയാളം തമിഴ് സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് എത്തിയ ആന്ധ്രാപ്രദേശുകാരിയായി നടിയാണ് ഷക്കീല. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.
താൻ നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനെ പ്രണയ ലേഖനം നൽകിയിട്ടുണ്ട് എന്നാണ് ഷക്കീലയുടെ വെളിപ്പെടുത്തൽ. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ തന്റെ പ്രണയം രാജു നിരസിച്ചു എന്നും ഷക്കീല കൂട്ടിച്ചേർത്തു.
സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സമയത്ത് ചോട്ടാമുംബൈയിൽ അവസരം നൽകിയത് മണിയൻപിള്ള രാജുവാണ്. അദ്ദേഹമായിരുന്നു സിനിമയുടെ നിർമാതാവ്. ഈ സിനിമ എന്നെ വളരെയധികം സഹായിച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്കു പോലും എന്റെ കൈവശം പണമില്ലായിരുന്ന സമയത്താണ് ഈ സിനിമയിൽ അവസരം ലഭിച്ചത്. മണിയൻപിള്ള രാജു നൽകിയ സഹായം അന്നെനിക്ക് വളരെ വലുതായിരുന്നു.
ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ തന്നെ തനിക്ക് പ്രതിഫല തുക മുഴുവൻ തന്നു എന്നും ഷക്കീല പറയുന്നു. ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചതും ഏറെ സന്തോഷം നൽകി എന്ന് ഷക്കീല പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…