മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് അമ്പിളി ദേവിയും അതോടൊപ്പം നവ്യ നായരും. കലാലോത്സവ വേദികളിൽ ആടിത്തിമർത്ത ഇരുവരും അവിടെ നിന്നും ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ഒരാൾ ഒരാൾ ബിഗ് സ്‌ക്രീനിൽ താരം ആയപ്പോൾ മറ്റൊരാൾ മിനി സ്‌ക്രീനിൽ ആയിരുന്നു താരമായി മാറിയത്. നവ്യ സിനിമയിൽ തിളങ്ങിയപ്പോൾ അമ്പിളി ദേവിയുടെ ഭാഗ്യം സീരിയലിൽ ആയിരുന്നു.
ഇപ്പോൾ നാളുകൾക്കു മുന്നേ നവ്യ നായർ കൈരളി ടിവിയിലെ ഷോയിൽ എത്തിയപ്പോൾ ഉണ്ടായ വീഡിയോ ആണ് വൈറൽ ആകുന്നത്. വർഷങ്ങൾക്ക് മുന്നേ തന്നെ അമ്പിളി ദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലക മത്സരം വലിയ വാർത്ത ആയിരുന്നു. അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു.
എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം രണ്ടു പേരും കുടുംബിനികൾ ആയി നർത്തകിമാർ ആയി ജീവിതം തുടരുക ആണ്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ശത്രുത ഉള്ള രണ്ടു പേര് തമ്മിൽ സംസാരിക്കുന്നത് എങ്ങനെ ആകും. രണ്ടു പേരും തമ്മിൽ ജെ ബി ജംഗ്ഷനിൽ സംസാരിച്ച വുടെയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
നവ്യയുടെ ജന്മദിനത്തിൽ ആയിരുന്നു സോഷ്യൽ മീഡിയ വഴി വീണ്ടും പഴയ വീഡിയോ പ്രചരിച്ചത്. അമ്പിളി ദേവിക്ക് നവ്യ യോട് ചോദിക്കാൻ ഉള്ളത് നൃത്തത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ഒക്കെ ആണ്. അതിനുള്ള മറുപടി ഇങ്ങനെ..
അമ്പിളിയെ നേരിട്ട് പരിചയം ഇല്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ച ആയിരുന്നു അന്ന് വഴക്കു ഉണ്ടായത്. ചെറിയ പ്രായവും. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപനവും എന്ന ചിത്രത്തിൽ വിളിച്ചപ്പോൾ പരീക്ഷ ആയതുകൊണ്ട് തനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. അന്ന് എല്ലാവരും പറഞ്ഞു അമ്പിളി ദേവിയിട് ഉള്ള വൈരാഗ്യം കൊണ്ട് ആ വേഷം ഞാൻ ചെയ്യാതെ ഇരുന്നത് ആണെന്ന്. അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യ മറുപടി പറയുന്നുണ്ട്.
എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങര ആണ്. അമ്പിളി ദേവിയുടെ വീടിന്റെ അടുത്ത്. എന്റെ കല്യാണ സമയത്ത് എന്റെ പേരിൽ വഴിപാടു കഴിച്ചത് അമ്പിളി ദേവിയുടെ അമ്മ ആയിരുന്നു. ഇതിൽ കൂടുതൽ ആ ബന്ധത്തെ കുറിച്ച് പറയാൻ ഇല്ല. ചെറിയ പ്രായത്തിലെ പക്വത കുറവും മാധ്യമങ്ങൾ നൽകിയ വിവരങ്ങൾ ഉം ആണ് അന്ന് അങ്ങനെ സംഭവിക്കാൻ കാരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…