മലയാള ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്തി ശ്രദ്ധ നേടിയ ആണ് ആണ് മീര അനിൽ. സ്റ്റേജ് ഷോകളിലും നിരവധി വിദേശ പരിപാടികളിലും എല്ലാം മീര അവതാരകയായി എത്തിയിട്ടുണ്ട്. അറുപതിൽ അധികം വിദേശ ഷോകളിൽ മീര അവതാരകയായി എത്തിയിട്ടുണ്ട്.
ഇത് താൻ ദുബായിയിൽ മാത്രം അവതരിപ്പിച്ച ഷോകളുടെ എണ്ണം ആണെന്ന് മീര അനിൽ പറയുന്നു. കൂടാതെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഷോ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മീര പറയുന്നു. വിദേശ ഷോകളിൽ താൻ എന്നും മനസ്സിൽ ഓർക്കാനും ഇഷ്ടപ്പെടുന്നതും മോഹന്ലാലിനൊപ്പമുള്ള ഷോകളിൽ ആയിരുന്നു എന്ന് മീര അനിൽ പറയുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ലാൽ സാറുമായി പോയ വിദേശ ഷോകളുടെ രസകരമായ അനുഭവം താരം പങ്കുവെച്ചത്. ജോലിയിൽ ഉള്ള ലാലേട്ടന്റെ ആത്മാർത്ഥതയും അതുപോലെ സഹ പ്രവർത്തകർക്ക് ലാലേട്ടൻ നൽകുന്ന സ്നേഹവും കരുതിയലിനെയും കുറിച്ച് മീര പറയുന്നുണ്ട്.
എല്ലാവര്ക്കും എന്തെങ്കിലും ഒക്കെ ലാലേട്ടൻ വാങ്ങി തരും, ചിലപ്പോൾ ചോക്കലേറ്റ് ആയിരിക്കും, എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ് എങ്കിലും എല്ലാവര്ക്കും വാങ്ങി കൊടുക്കാൻ അദ്ദേഹം ശ്രമിക്കും.
മോഹൻലാൽ അന്ന് വാങ്ങിത്തന്ന മിടായിയിയുടെ കവറുകൾ ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്രക്കും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ തന്ന യാത്രകൾ ആയിരുന്നു എല്ലാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…