Categories: Celebrity Special

കുളിക്കാൻ ഇഷ്ടമല്ലാത്ത ആമിർഖാൻ; സോപ്പുകൾ ശേഖരിക്കുന്ന സൽമാൻ ഖാൻ; രണ്ട് വാച്ചുകൾ കെട്ടുന്ന ബച്ചൻ; ബോളിവുഡ് താരങ്ങളുടെ വിചിത്രമായ ശീലങ്ങളും വിശ്വാസങ്ങളും…!!

സിനിമ താരങ്ങൾ എന്ത് ചെയ്താലും വാർത്ത ആകുകയും അതുപോലെ എന്തിനെയും വീക്ഷിക്കുകയും ചെയ്യും ആരാധകരും മാധ്യമങ്ങളും. മലയാളത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഏറ്റവും കൂടുതൽ താരപിന്തുണ ഉള്ളത്. അവർക്ക് ഒട്ടേറെ ഇഷ്ടങ്ങളും ഉണ്ട്. അതെല്ലാം ഒട്ടുമിക്ക ആരാധകർക്കും അറിയുകയും ചെയ്യാം.

മോഹൻലാൽ പഴയ വസ്തുക്കളോടും അതുപോലെ വാച്ചുകളോടും ആണ് ഭ്രമം എങ്കിൽ മമ്മൂട്ടി പുത്തൻ ഗാജെറ്റുകൾ ഇറങ്ങുമ്പോൾ തന്നെ സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അതുപോലെ സൺ ഗ്ലാസുകളുടെ വലിയ ശേഖരവും മമ്മൂട്ടിക്ക് ഉണ്ട്.

പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും വാഹന പ്രേമികൾ ആണ്. എന്നാൽ ഉണ്ണി മുകുന്ദൻ ടോയിസുകൾ ശേഖരിക്കുന്ന കൂട്ടത്തിൽ ആണ്. എന്നാൽ ബോളിവുഡ് താരങ്ങളുടെ ചില ഇഷ്ടങ്ങൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ചിലപ്പോൾ കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്ന ഇഷ്ടങ്ങൾ.

എന്താണ് ഇങ്ങനെ എന്ന് തോന്നുന്ന ഇഷ്ടങ്ങൾ. ശീലങ്ങൾ. സൽമാൻ ഖാൻ.. ബോളിവുഡ് സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടമാരിൽ ഒരാൾ ആണ് സൽമാൻ ഖാൻ. വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള സൽമാൻ എന്നാൽ ലോകത്തിൽ എവിടെ പോയാലും സോപ്പുകൾ ശേഖരിച്ചു വെക്കുന്ന ശീലം ഉണ്ട്.

പഴങ്ങളും പച്ചക്കറികളും വെച്ചുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പുകൾ സൽമാന്റെ ശേഖരത്തിൽ ഉണ്ട്. ഷാരൂഖ് ഖാൻ. ഭക്ഷണം കഴിക്കുമ്പോൾ ആരെങ്കിലും തന്റെ ഫോട്ടോ എടുത്താൽ പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷാരൂഖ് ഖാൻ. അതുപോലെ തന്നെ ഐസ് ക്രീം ഒട്ടും ഇഷ്ടമല്ല കിംഗ് ഖാന്.

എന്നാൽ വീട്ടിൽ ഒരു നിലയിൽ താരം തന്റെ ഏറ്റവും ഇഷ്ടമുള്ള കാര്യത്തിനായി മാറ്റി വെച്ചിരിക്കുന്നത്. വീഡിയോ ഗെയിം ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണ് ഷാരൂഖ്. കളിക്കാനായി സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യും ഷാരൂഖ്. അമിതാബ് ബച്ചൻ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ ബോളിവുഡ് അടക്കി ഭരിച്ച താരം ആണ് അമിതാഭ് ബച്ചൻ. രണ്ട് കൈകൾ കൊണ്ടും എഴുതാൻ കഴിവ് ഉള്ള അമിതാഭ് ബച്ചൻ എപ്പോഴും ഒന്നിൽ കൂടുതൽ ഫോണുകൾ ഉപയോഗിക്കും.

അതുപോലെ ഐശ്വര്യയും അഭിഷേക് ബച്ചനും ഇന്ത്യക്ക് പുറത്തേക്ക് പോയാൽ കൈകളിൽ രണ്ട് വാച്ചുകൾ കെട്ടുന്ന ശീലം അമിതാഭ് ബച്ചനുണ്ട്. ഇന്ത്യൻ സമയവും വിദേശ സമയവും ഒരുപോലെ അറിയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ബോളിവുഡ് താരം ജിതേന്ദ്രക്ക് ഉള്ളത് മറ്റൊരു വിചിത്രം ആയ ശീലം ബാത്തുറൂമിൽ പോകുമ്പോൾ പപ്പായ കഴിക്കാൻ കൊണ്ട് പോകുന്നതാണ്.

അതുപോലെ മലയാളിയും ബോളിവുഡ് നടിയുമായ വിദ്യ ബാലൻ വല്ലാത്ത ഇഷ്ടം ഉള്ളത് സാരികളോട് ആണ്. 800 അധികം സാരികൾ ആണ് വിദ്യ സ്വന്തമാക്കി വെച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രക്ക് ആണെങ്കിൽ ഇഷ്ടം ഷൂകൾ ആണ്. 80 ഷൂ ജോഡികൾ എപ്പോഴും താരം ഉപയോഗിക്കാൻ ആണ് കൊണ്ട് നടക്കും.

ബോളിവുഡ് സിനിമയിൽ ചെയ്യുന്ന സിനിമകൾ വിജയം ആക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ താരം ആണ് ആമിർ ഖാൻ. ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ കൊടുക്കുന്ന താരം എന്നാൽ കുളിക്കാൻ ഇഷ്ടം ഇല്ലാത്ത ആൾ കൂടിയാണ്.

എന്നാൽ വളരെ തമാശയുള്ള ആൾ കൂടിയാണ് ആമിർ ഖാൻ. ആമിർ ഖാൻ കുളിക്കാൻ തീരെ ഇഷ്ടം കാണിക്കാത്ത ആൾ ആണെന്ന് മുൻ ഭാര്യ തന്നെയാണ് വെളിപ്പെടുത്തിയത്.

News Desk

Share
Published by
News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

4 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago