2000ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ദേവി അജിത്. തുടർന്ന് ട്രിവാഡ്രം ലോഡ്ജ്, ഇമ്മാനുവൽ, പെരുച്ചാഴി, മിലി, എന്ന് നിന്റെ മൊയ്‌ദീൻ, എം
കനൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ദേവി അജിത് വിവാദ പ്രസ്താവനകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടിയാണ്, സ്വതന്ത്ര ലൈംഗീകതയും മദ്യപാനത്തെയും കുറിച്ചു വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്.
താൻ ഒരു തികഞ്ഞ മദ്യപാനി ആന്നെന്ന് പരസ്യമായി പ്രസ്താവനകൾ വെളിപ്പെടുത്തലുകൾ നടത്തിട്ടുള്ള ദേവി അജിത്, സോഷ്യൽ ഡ്രിങ്കിങ്ന് എതിർ ആണെന്നും പറയുന്നു. അതുപോലെ തന്നെ, 22ആം വയസ്സിൽ വിധവയായ താൻ ഏറെ ഗോസിപ്പുകൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിലും നല്ലൊരു നടിയേക്കാൻ ഉപരിയായി നല്ലൊരു നിർമാതാവ് ആകാൻ ഇഷ്ടപ്പെടുന്ന ആൾ ആണെന്നും തന്റെ മദ്യപാനം താൻ നിർത്താൻ കാരണം മകൾ ആണെന്നും, ഇനിയുള്ള ജീവിതം അവൾക്ക് വേണ്ടി ജീവിക്കാൻ ആണ് താൻ ഉദ്ദേശിക്കുന്നത് എന്നും ദേവി അജിത് പറയുന്നു.
തന്റെ 22ആം വയസ്സിൽ ദി കാർ എന്ന ചിത്രം നിർമ്മിച്ച ആൾ ആണ് താൻ എന്നും തനിക്ക് ഏറെ പ്രചോദനം നൽകിയത് നിർമ്മാതാവ് ആയ സാന്ദ്ര തോമസ് ആന്നെനും ദേവി അജിത് പറയുന്നു. തനിയെ ഇരുന്ന മദ്യപിക്കാൻ ഇഷ്ടപെടുന്ന ആൾ ആയിരുന്നു താൻ എന്നും മദ്യപാനം പൂർണ്ണമായും നിർത്തി എന്നും നിർത്തി എന്നും ദേവി അജിത് വെളിപ്പെടുതുന്നു.
22ആം വയസിൽ വിധവ ആയപ്പോൾ മദ്യപാനത്തിന് അടിമ ആയെങ്കിലും അതിലൂടെ ഒന്നും നേടാൻ തനിക്ക് കഴിഞ്ഞില്ല എന്നും അങ്ങനെ ഒരു ജീവിതം ഇപ്പോൾ ഞാൻ വളരെയധികം വെറുക്കുന്നു എന്നും പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…