മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയ വിവാഹം ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും . മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹം കൂടി ആയിരുന്നു ഇരുവരുടെയും. എന്നാൽ വളരെ രഹസ്യമായി ആണ് വിവാഹം നടന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. മമ്മൂട്ടി അടക്കം ഉള്ള സൂപ്പർ താരങ്ങൾ എത്തിയ വിവാഹം നടന്നത്.
2016 നവംബർ 25 ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. 32 വയസ്സുള്ള കാവ്യയെ ദിലീപ് തന്റെ 48 ആം വയസിൽ ആണ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് വന്ന സംഭവം ആണ് ഇപ്പോൾ മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരം മേനക സുരേഷ് വ്യക്തമാക്കിയത്. ഒരു സിനിമയുടെ പൂജയാണ് എന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചത് എന്നായിരുന്നു മേനക പറയുന്നത്. പൂജ എന്ന് പറഞ്ഞാണ് തന്നെ വിവാഹത്തിന് കൊണ്ടുവന്നത്. പൂജ എന്ന് ഹോട്ടലിനു പുറത്തു എഴുതിയിരുന്നു.
ഒരു പൂജയുണ്ടെന്നും അതിൽ പങ്കെടുക്കാനായാണ് തന്റെ ഭർത്താവ് സുരേഷ് കുമാർ കൊച്ചിയിലേക്കു കൊണ്ടുവന്നതെന്നും മേനക പറഞ്ഞു. അന്ന് രാവിലെ എട്ടുമണിക്കാണ് അതീവ രഹസ്യമായി പ്ലാൻ ചെയ്ത ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെ കുറിച്ചറിയുന്നത്. പൂജക്കായി ചിപ്പിയും രഞ്ജിത്തും വരുന്നുണ്ടെന്നും മേനകയോട് സുരേഷ് പറഞ്ഞിരുന്നു. സ്ത്രീകൾ എല്ലാവരോടും പറയും എന്നത് കൊണ്ട് ഈ വിവാഹ വാർത്ത മറച്ചു വച്ചതായിരിക്കും എന്നും മേനക കൂട്ടിച്ചേര്‍ത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…