ഏവർക്കും സുപരിചിതമായ പേരാണ് മേജർ രവി, മലയാളചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമാണ് മേജർ രവി എന്ന പേരിലറിയപ്പെടുന്ന മേജർ എ. കെ. രവീന്ദ്രൻ. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ, പിക്കറ്റ് 43 എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
സൈന്യത്തിന്റെ ഭാഗമായി നിരവധി യുവാക്കൾ എത്തുന്നത് രാജ്യ സ്നേഹം കൊണ്ടാണ് എന്ന് പറയുമ്പോഴും താൻ എത്തിയത് രാജ്യ സ്നേഹം കൊണ്ടല്ല എന്നാണ് മേജർ രവി പറയുന്നത്.
കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മേജർ രവി വെളിപ്പെടുത്തൽ നടത്തിയത്, താൻ പട്ടാളത്തിൽ ചേർന്ന സമയത്ത് ടിവി പോലും വിരളം ആയിരുന്നു എന്നും ഇന്നത്തെ കാലം പോലെ അല്ല എന്നും ഒരു മികച്ച സർക്കാർ ജോലി എന്ന നിലയിൽ നല്ല ശമ്പളവും പ്രതീക്ഷിച്ചാണ് താൻ പട്ടാളത്തിൽ എത്തിയത് എന്നാണ് മേജർ രവി പറയുന്നത്.
വീഡിയോ കാണാം
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…