ഒരിക്കൽ പോലും സിനിമ താരമാകാൻ മോഹിക്കാത്ത ഒരാൾ എന്നാൽ സിനിമയിൽ എത്തി. മലയാളത്തിൽ ആയിരുന്നു ഗോപികയുടെ അരങ്ങേറ്റം. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിൽ കൂടി 2002 ൽ ആണ് ഗോപിക അഭിനയ ലോകത്തിൽ എത്തുന്നത്.
2003 ൽ അഭിനയിച്ച ആരാദ്യം പറയും എന്ന ചിത്രം റിലീസ് ചെയ്തില്ല. എയർ ഹോസ്റ്റസ് ആകാൻ ആയിരുന്നു ഗോപികയുടെ മോഹം. രണ്ടമത്തെ സിനിമ വെളിച്ചം കാണാതെ ഇരുന്നിട്ടും സിനിമ എന്ന മായാലോകം ഗോപികയെ വെറുതെ വിട്ടില്ല.
4 ദി പീപ്പിൾ ദയ ആനന്ദ് എന്ന കഥാപാത്രം അഭിനയിച്ച ഗോപിക ശ്രദ്ധ നേടി. തുടർന്ന് മമ്മൂട്ടി ചിത്രം വേഷത്തിൽ ഇന്ദ്രജിത്തിന്റെ നായികയായി എത്തിയ ഗോപിക. മലയാളം കടന്ന് തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങി.
തൃശൂരിൽ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ആണ് ഗെർളി ആന്റോയുടെ ജനനം. സിനിമയിൽ എത്തിയതോടെ താരത്തിന്റെ പേര് ഗോപിക എന്ന് മാറ്റിയത്. വിദ്യാഭ്യാസ കാലത്തിൽ മിസ് കോളേജ് ആയി മാറിയ താരം ക്ലാസ്സിക്കൽ ഡാൻസിൽ പ്രാവീണ്യം നേടിയിരുന്നു.
2002 മുതൽ 2009 വരെ സിനിമയിൽ സജീവമായിരുന്ന ഗോപിക 2008 ജൂലൈ 17 ന് അയർലണ്ടിൽ ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയിതു.
സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്യുക ആയിരുന്നു ഗോപിക.
മുപ്പത്തിയേഴ് കാരിയായ ഗോപിക ഇപ്പോൾ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ് ആമി ഐഡൻ എന്നിവരാണ് ഗോപികയുടെ മക്കൾ നോർത്ത് അയർലണ്ടിൽ ഡോക്ടർ ആണ് ഭർത്താവ് അജിലേഷ് ചാക്കോ.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…