തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഒരു കളത്തിൽ തിളങ്ങി നിന്ന താരം ആണ് കിരൺ റാത്തോഡ്. മലയാളത്തിൽ മോഹൻലാൽ ചിത്രം താണ്ഡവത്തിൽ നായികയായി കിരൺ എത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ എത്ര കുറവുള്ള വേഷങ്ങളും ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം ഒട്ടേറെ ഐറ്റം ഗാനങ്ങളിലും തിളങ്ങിയിട്ടുണ്ട്. എന്നാൽ ടു പീസ് വസ്ത്രമായ ബിക്കിനിയിൽ താൻ ആദ്യമായി വന്ന സംഭവത്തെ കുറിച്ച് കിരൺ പറയുന്നത് ഇങ്ങനെ..
തന്റെ ഇന്റഗ്രമിൽ ആ ചിത്രം പങ്കു വെച്ച് കൊണ്ട് താരം തന്നെ ആണ് അതിലേക്കു താൻ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തമിഴിൽ പുറത്തിറങ്ങിയ എന്തെൻ ഉയിർ കോഴി എന്ന ചിത്രത്തിൽ ആണ് കിരൺ ബിക്കിനിയിൽ എത്തിയത്. ബിക്കിനി ധരിച്ചു കൊണ്ട് ഉള്ള തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രം അത് ആയിരുന്നു എന്ന് താരം പറയുന്നു.
ടൂ പീസ് ധരിക്കുന്നതിനെ കുറിച്ചു ബോധ്യപ്പെടുത്താൽ നിർമാതാക്കൾ തന്റെ പിന്നാലെ ആറു മാസത്തോളം നടന്നു എന്ന് കിരൺ പറയുന്നു. ആ വേഷം ധരിക്കുമ്പോൾ ഒട്ടേറെ ചിന്തകൾ തന്നെ അലട്ടിയിരുന്നു. അങ്ങനെ ഉള്ള വേഷം ധരിക്കാൻ തനിക്ക് മടിയില്ലായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു വേഷത്തിൽ താൻ എത്തുമ്പോൾ തന്റെ ശരീര ഭാരം നല്ലതുപോലെ കൂടുതൽ ആയിരുന്നു. അതുകൊണ്ടു അത് എങ്ങനെ ആവും എന്നുള്ള ടെൻഷൻ എന്നിൽ ഉണ്ടായി.
എന്നാൽ താൻ അത് ചെയ്തു എന്നും ആ ഗാനവും സിനിമയും വിജയമായി എന്നും കിരൺ പറയുന്നു. എന്നാൽ ഞാൻ ആ തടിയിൽ എത്തിയത് ആരാധകർക്ക് കുറച്ചു അധികം നിരാശ ഉണ്ടാക്കി എന്ന് അറിയാം. എന്നാൽ തടി കുറച്ചിട്ട് ഒന്നുടെ സമ്മർ ബോഡിയിൽ ഞാൻ ഒന്നുടെ നിനകൾക്കായി വരും എന്നും കിരൺ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…