സുരേഷ് ഗോപിയുമായി മംമ്‌തയുടെ ലിപ്പ് ലോക്ക് അടക്കമുള്ള രംഗങ്ങൾ, ലങ്ക സിനിമയുടെ ചിത്രീകരണ വേളയിൽ സുരേഷ് ഗോപിയുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത്; നിർമാതാവ് സന്തോഷ് ദാമോദരൻ പറയുന്നു..!!

എ കെ സാജൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി മമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു 2006 ൽ പുറത്തിറങ്ങിയ ലങ്ക. സന്തോഷ് ദാമോദരൻ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. എ കെ സാജൻ തന്നെ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും എല്ലാം ഒരുക്കിയത്.

ശ്രീലങ്കയിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ഇപ്പോൾ ചിത്രത്തിന്റെ സമയത്തിൽ ഉണ്ടായ വിവാദങ്ങളും വിശേഷങ്ങളും പങ്കുവെക്കുക ആയിരുന്നു നിർമാതാവ് എ കെ സാജൻ. ആദ്യം ചിത്രത്തിന്റെ പൂർണ്ണമായും ശ്രീലങ്കയിൽ ചിത്രീകരണം ആയിരുന്നു തീരുമാനിച്ചത് എങ്കിലും പിനീട് അവിടെ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ആവശ്യമുള്ള സീനുകൾ മാത്രം ശ്രീലങ്കയിൽ ചിത്രീകരണം നടത്തിയ ശേഷം ഇൻഡോർ ഷൂട്ടുകൾ കേരളത്തിലും ബാക്കിയുള്ള ഷൂട്ട് മംഗലാപുരത്തുമാണ് നടത്തിയത്.

ആദ്യം മുതൽ ഈ കഥയിൽ സുരേഷ് ഗോപിക്ക് താല്പര്യം ഉണ്ടായിരുന്നു. വൺ ലൈൻ കേട്ടപ്പോൾ തന്നെ ചിത്രം ചെയ്യാൻ എന്ന് സാജന് സുരേഷ് ഗോപി വാക്ക് നൽകിയിരുന്നു. ആദ്യം മുതൽ ചിത്രത്തിന്റെ ഒപ്പം നിന്നയാൾ ആയിരുന്നു സുരേഷ് ഗോപി. സിനിമയുടെ കാസ്റ്റിംഗ് സമയത്തും മ്യൂസിക്ക് ചെയ്യുമ്പോൾ എല്ലാം സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

അങ്ങനെ ആയിരുന്നു ആ ചിത്രം സംഭവിക്കുന്നത്. എഴുതുന്ന സമയം മുതൽ മമ്ത തന്നെ ആയിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നു. കഥ കേട്ടപ്പോൾ തന്നെ മമ്ത സമ്മതിച്ചിരുന്നു. ആ സിനിമ അന്നത്തെ കാലത്തിൽ ചെയ്യാൻ സമ്മതിക്കുന്ന ആളുകൾ ഉണ്ടായിരുന്നില്ല.

ലിപ്പ് ലോക്ക് സീൻ ചെയ്യാൻ ഒക്കെ ആയിരുന്നു. എന്നാൽ ലിപ്പ് ലോക്ക് ചെയ്യാൻ ഒരു വിഷമം ഉണ്ടായിരുന്നു സുരേഷ് ഗോപിക്ക്. കാരണം അന്ന് സുരേഷ് ഗോപിയുടെ ഇമേജ് അങ്ങനെ ആയിരുന്നു. എന്നാൽ ആ സമയത്തിൽ സുരേഷ് ഗോപിയും മംമ്തയും തമ്മിൽ വേറൊരു ബന്ധം ഉണ്ടായി എന്നുള്ള വാർത്തകൾ എല്ലാം വന്നിരുന്നു. എന്നാൽ ഞങ്ങൾക്ക് ലൊക്കേഷനിൽ ഞങ്ങൾക്ക് അങ്ങനെ ഒരു ഫീൽ തോന്നിയില്ല.

ഫാമിലി കളഞ്ഞിട്ട് നടക്കുന്ന ആൾ ആയിരുന്നില്ല സുരേഷ് ഗോപി. ഫാമിലി ആയിരുന്നു അയാൾക്ക് എല്ലാം. അത്തരം വിഷയങ്ങൾ ഒന്നും സുരേഷ് ഗോപിയുടെ ഫാമിലിയിൽ പ്രശ്നങ്ങൾ ഉണ്ടായില്ല. കാരണം അവർക്കെല്ലാം വിദ്യാഭ്യാസം ഉണ്ടല്ലോ.. എന്നാൽ സുരേഷ് ഗോപിക്ക് കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. ന്യൂസ് ഭയങ്കരമായി സ്‌പ്രെഡ്‌ ആയപ്പോൾ അദ്ദേഹത്തിന് ഷൂട്ടിങ് മംഗലാപുരത്തും നാട്ടിൽ എന്താണ് നടക്കുന്നത് എന്നുള്ള അവസ്ഥ അറിയാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

അമൃതയും ഗോപി സുന്ദറും ഹണിമൂൺ ആഘോഷിക്കുന്നത് പാട്ടായയിൽ; പേടിച്ച് കമന്റ് ബോക്സ് ചെയ്തു..!!

ഇവിടത്തെ വലിയ വലിയ ആളുകൾ ഇ വിഷയത്തിൽ ചോദ്യങ്ങളുമായി സുരേഷ് ഗോപിയെ കാണാൻ എത്തി. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രം ആയിരുന്നു. ഞങ്ങൾ തമ്മിൽ എല്ലാം മമ്തയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ഇപ്പോഴും അമ്മകൂടെ ഉണ്ടാകും അച്ഛൻ രണ്ടു ദിവസങ്ങൾ കൂടുമ്പോൾ വന്നിട്ട് പോകും. പാക്കപ്പ് പാർട്ടിയിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവിടെ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പുള്ളികാരിത്തി ഭയങ്കര ബോൾഡ് ആയിരുന്നു. ലങ്ക പരാജയം ആയിരുന്നില്ല എന്നും നിർമാതാവ് എന്നും നിർമാതാവ് പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago