Categories: Celebrity Special

അഴകിന്റെ റാണിയായി ലേഖ ശ്രീകുമാർ; അധികമാർക്കും അറിയാത്ത ലേഖയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി നിൽക്കുന്ന ആൾ ആണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറിനെ പോലെ ഏറെ ആരാധകർ ഉണ്ട് ഭാര്യ ലേഖക്കും (ലേഖ എംജി ശ്രീകുമാർ) സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ഇരുവരും. മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി തമിഴ് ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്.

കൂടാതെ ഫ്ലൊവേർസ് ടിവിയിലെ കുട്ടികളെ പരിപാടിയിൽ വിധികാർത്താവ് കൂടിയായിരുന്നു എം ജി ശ്രീകുമാർ. അമൃത ടിവിയിലും അവതരകനാണ്. എത്രയൊക്കെ തിരക്കുകളിൽ ആണെങ്കിലും ഭാര്യക്ക് ഒപ്പം യാത്രകൾ നടത്താനും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാനും എംജി ശ്രീകുമാർ മറക്കാറില്ല.

പതിനാല് വർഷം നീണ്ടു നിന്ന ലിവിങ് ടുഗതറിന് ശേഷമാണ് 2000 ജനുവരി 14 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതർ ആയത്. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ വിവാഹത്തിൽ ലേഖക്ക് ഒരു മകൾ ഉണ്ട്. എന്നാൽ എംജി ശ്രീകുമാർ ലേഖ ദമ്പതികൾക്ക് ഇതുവരെ മക്കൾ ഇല്ല. അറുപത് വയസ്സ് പിന്നിട്ട ഇരുവരും ഇപ്പോഴും വളരെ ചെറുപ്പമായി ആണ് ഇരിക്കുന്നത്.

പ്രായം 30 വയസിൽ ഏറെ തോന്നത്തതിന്റെ കാരണം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് ലേഖ. മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് കുറച്ചിരിക്കുകയാണ് ലേഖ. ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് ആണ് തന്റെ രീതി എന്നും. ഇഷ്ടവിഭവങ്ങളിൽ മുന്തിരി ഇട്ട തൈര് സാധമാണ് ലേഖക്ക് ഏറെ പ്രിയം.

മാത്രമല്ല ഒന്നിനെ കുറിച്ചു ഓർത്ത് താൻ ടെൻഷൻ അടിക്കാറില്ല എന്നും മനസ്സ് എപ്പോഴും ഫ്രീ ആക്കി വെക്കും എന്നും പാട്ട് കേൾക്കുകയും ദൈവ സ്തുതികൾ ഉരുവിടാറുണ്ട് എന്നും ലേഖ പറയുന്നു. വസ്ത്ര ധാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുതാറുണ്ട് എന്നും സാരി ജീൻസ് കുർതി എന്നിവ തുടങ്ങി ഓരോന്ന് ധരിക്കുമ്പോഴും അതിന് അനുസൃതമായി കളർ കോഡും ഡിസൈനും ഉണ്ടാകും എന്നും ലേഖ പറയുന്നു.

അതുപോലെ തന്നെ ഓരോ തരം വസ്ത്രങ്ങൾ ധരിക്കുമ്പോഴും അത് ഡിസൈൻ ചെയ്യാൻ ഓരോ ഡിസൈനർമാർ ആണ് ലേഖക്ക് ഉള്ളത്. തനിക്ക് സ്വന്തമായി ഓണ്ലൈൻ ഡിസൈൻ ഷോപ്പും ലേഖക്ക് ഉണ്ട്. വിവാഹം കഴിഞ്ഞാൽ ഇന്നത് മാത്രമാണ് ധരിക്കാവൂ എന്നുള്ള നിർബന്ധം ഒന്നും എം ജി ശ്രീകുമാറിന് ഇല്ല എന്നും ദേഹം പൂർണ്ണമായും മറക്കുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ആണ് തനിക്ക് ഇഷ്ടമെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago