നീണ്ട ഇടവേളക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി നിർമ്മിച്ചു നിവിൻ പോളി നായകനായ ചിത്രതിലൂടെയാണ് ശാന്തി കൃഷ്ണ തിരിച്ചെടുത്തിയത്, പിന്നീട് കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി ചിത്രങ്ങൾ അഭിനയിച്ച ശാന്തി കൃഷ്ണ വീണ്ടും മലയാളത്തിൽ തിരക്കുള്ള നടിയായി മാറുകയാണ്. അഭിനയത്തിലേക്ക് എത്തിയ കാലം മുതൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരുടെ കൂട്ടത്തിൽ ഉള്ള ശാന്തി കൃഷ്ണ ഗ്ളാമർ വേഷങ്ങൾ ഇതുവരെ ചെയ്യാതെ ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ്.
എന്നാൽ, ശാന്തി കൃഷ്ണ ആദ്യമായി എത്തിയത്, ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലാണ്. വളരെ ബോള്‍ഡ് ആയതും അല്‍പം ഗ്ലാമറസ് ആയതുമായ ഒരു കഥാപാത്രത്തെയായിരുന്നു ശാന്തി കൃഷ്ണ നിദ്രയില്‍ അവതരിപ്പിച്ചത്.
അത്തരമൊരു വേഷം ചെയ്യുന്നതില്‍ ചെറിയ മടിയുണ്ടായിരുന്നു, പക്ഷെ ഭരതന്‍ സാറിന്റെ ചിത്രമെന്ന നിലയില്‍ ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. പിന്നീടു തമിഴിലൊക്കെ അഭിനയിക്കാന്‍ പോയപ്പോള്‍ കുറച്ചു ഗ്ലാമറസ് ആയ കഥാപാത്രങ്ങള്‍ പോലും ചെയ്തിരുന്നില്ല ഞാനതില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.
1984ൽ വിവാഹിതയായ ശാന്തി കൃഷ്ണ, അന്ന് മലയാള സിനിമയിൽ തിളങ്ങി നിന്ന ശ്രീനാഥിനെയാണ് ഭർത്താവായി സ്വീകരിച്ചത്, തുടർന്ന് 1995ൽ ഇവർ വിവാഹ മോചിതർ ആകുകയും, തുടർന്ന് 1998ൽ കൊല്ലം സ്വദേശിയായ സദാശിവനെ വിവാഹം കഴിച്ചു എങ്കിൽ കൂടിയും 2016ൽ ആ ബന്ധവും അവസാനിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…