ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രം നെയൻ റിലീസിന് ഒരുങ്ങി. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പൃഥ്വിരാജ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് പ്രിത്വിയുടെ അമ്മ കൂടിയായ നടി മല്ലിക സുകുമാരൻ മനസ്സ് തുറന്നത്.
സുപ്രിയ ഏറെ ഉത്തരവാദിത്വത്തോടെയാണ് ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് എന്ന് മല്ലിക പറയുന്നു. ചിത്രത്തിന്റെ 75% പ്രവർത്തനങ്ങളും ഭംഗിയായി നടത്തിയത് സുപ്രീയയുടെ കഴിവ് ആണെന്ന് മല്ലിക പറയുന്നു.
ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഒട്ടേറെ തരണം ചെയ്താണ് താനും മക്കളും ഇവിടെ വരെ എത്തിയത്, അത് മനസിലാക്കി തന്നെയാണ് പൃഥ്വിരാജ് മുന്നോട്ട് പോകുന്നത് എന്നും മല്ലിക പറഞ്ഞു.
ഇരുമക്കളും വിവാഹിതർ ആണു. അങ്ങനെ വരുമ്പോൾ അവരുടെ ഐക്യമുള്ള ജീവിതത്തിൽ താൻ ഒരു പ്രശ്‌നം ആകരുത് എന്ന് കരുതിയാണ് മാറി മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…