മലയാള സിനിമക്ക് എന്നും അഭിമാനമായ താരങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും അതുപോലെ തന്നെ സുരേഷ് ഗോപിയും. ഏകദേശം ഒരേ കാലത്തിൽ തന്നെ അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് മൂവരും.
തമ്മിൽ ബഹുമാനവും അതുപോലെ അടുത്ത സൗഹൃദവും കാഴ്ചവെക്കുന്ന ആളുകൾ ആണ് മൂവരും. എന്നാൽ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ ഉണ്ടായ സൗഹൃദത്തിൽ ഉടച്ചിൽ ഉണ്ടായി. എന്നാൽ അതിനുള്ള കാരണം ഒരിക്കലും താനല്ല എന്നും സുരേഷ് ഗോപി പറയുന്നു.
കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ‘ വളരെ ആഴത്തിൽ ഉള്ള സൗഹൃദമാണ് എനിക്ക് സിനിമ ലോകത്തിൽ ഉള്ളത്. തന്റെ സൗഹൃദങ്ങൾ എല്ലാം തന്നെ വളരെ ആഴത്തിൽ ഉള്ളതാണ്.
മമ്മൂട്ടിയാണെന്നു പറഞ്ഞു ആരെങ്കിലും ഫോൺ കൊണ്ടുവന്നു തന്നാൽ പോലും എഴുനേറ്റ് നിന്ന ശേഷം മാത്രമേ സംസാരിക്കൂ എന്നും തനിക്ക് മമ്മൂട്ടിയോടുള്ള സൗഹൃദത്തിന് അത്രമേൽ ആഴം ഉണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. എന്നാൽ മമ്മൂട്ടി ആയിട്ടുള്ള സൗഹൃദത്തിൽ ഉലച്ചിൽ ഉണ്ടായി. പക്ഷെ അതിനുള്ള കാരണം ഒരിക്കലും താൻ ആയിരുന്നില്ല.
അങ്ങനെ ഒരു കാരണം താൻ ആയി ഒരിക്കലും ഉണ്ടാക്കുകയുമില്ല. അതുപോലെ ഒരമ്മ പെറ്റ മക്കളെ പോലെ ആണ് താനും വിജയരാഘവനും. തന്റെ വല്യേട്ടൻ ആണെങ്കിലും കുട്ടാ എന്നാണ് വിളിക്കുന്നത്.
അത്തരത്തിൽ നിരവധി ബന്ധങ്ങൾ സിനിമയിൽ ഉണ്ട്. ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞാൽ ചില പേരുകൾ മിസ് ആയി പോയി എന്ന് ചിലർ പറയും എന്നും സുരേഷ് ഗോപി പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…