അഭിനയം എന്നത് എല്ലാവരും മോഹിക്കുന്ന ഇഷ്ടപ്പെടുന്ന മേഖലയാണ്. നിരവധി ആളുകൾ ആണ് ദിനംപ്രതി ഈ മേഖലയിൽ ചെറുതും വലുതുമായ ഒരു വേഷം എങ്കിലും കൊതിച്ച് എത്തുന്നത്. എന്നാൽ ചിലർക്ക് ചില സൗഭാഗ്യങ്ങൾ കിട്ടും.
ചിലർ മുൻതലമുറയുടെ ഭാഗ്യം കൊണ്ട് വന്നെത്തും. എന്നാൽ ഈ ഭാഗ്യങ്ങൾ നമ്മുടേത് ആവാൻ പരിശ്രമവും കഴിവും വേണം. മലയാളത്തിൽ ഏറ്റവും വലിയ സ്റ്റാർഡം ഉള്ള താരമാണ് മോഹൻലാൽ. മോഹൻലാലിൻറെ നായികയായി ഒരു ചിത്രത്തിൽ കൂടി അഭിനയ ജീവിതം തുടക്കം കുറിക്കുക എന്നുള്ളത് തന്നെ വലിയ ബഹുമതിയാണ്.
അത്തരത്തിൽ ബ്ലെസി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് മീര വാസുദേവൻ.
എന്നാൽ പിൽകാലത്തിൽ ആദ്യ ചിത്രത്തിൽ നിന്നും ലഭിച്ച വരവേൽപ്പും അഭിനയ മികവും പിന്നീട് നിലനിർത്താൻ മീരക്ക് കഴിഞ്ഞില്ല എന്നുള്ളത് മാത്രമല്ല മികച്ച ചിത്രങ്ങളിലും മീര വാസുദേവിന്റെ കാണാതെ പോയി. എന്നാൽ ഏറെകാലം സിനിമയിൽ നിന്നും വിട്ടുനിന്ന മീര പിന്നീട് തിരിച്ചു വന്നത് സീരിയൽ ലോകത്തിലേക്ക് ആയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്നെ സീരിയലിൽ സുമിത്ര എന്ന നായിക വേഷം തന്നെ മീരക്ക് ലഭിച്ചു. എന്നാൽ കാലങ്ങൾക്ക് മുന്നേ തന്റെ അഭിനയ ജീവിതം തകർന്നതിന് കാരണം ആയത് ഇയാൾ ആണെന്ന് മീര പറയുക ഉണ്ടായി.
അന്ന് മീര വാസുദേവ് തന്നെ കബിളിപ്പിച്ച തന്നോടൊപ്പം നിന്ന ആളിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ..
തനിക്ക് തന്മാത്ര കഴിഞ്ഞപ്പോൾ ഒട്ടേറെ അവസരങ്ങൾ വന്നു. എന്നാൽ നല്ലത് ഏത് മോശം ഏത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല ഭാഷ ആയിരുന്നു തനിക്ക് വില്ലൻ. അവസാനം ഞാൻ ഒരു മാനേജരെ വെക്കാൻ തീരുമാനിക്കുക ആയിരുന്നു.
താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും മോശം ചോയിസ് ആയിരുന്നു അത്. അയാൾ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി എന്ന ഉപയോഗിച്ചു. പല സിനിമകളും ചെയ്തത് എന്താണ് അതിന്റെ കഥ എന്ന് പോലും അറിയാതെ ആയിരുന്നു.
അയാൾ ഡേറ്റ് വാങ്ങിയ ചിത്രങ്ങൾ എല്ലാം പരാജയമായി മാറി. നിരവധി മികച്ച സംവിധായകർ എന്നെ തേടി വന്നിരുന്നു എങ്കിൽ കൂടിയും അവരെയെല്ലാം അയാൾ ബോധപൂർവ്വം ഒഴിവാക്കുക ആയിരുന്നു.
എന്നെ പല കാര്യങ്ങൾ പറഞ്ഞു ഒഴുവാക്കിയ ശേഷം അയാൾക്ക് താല്പര്യം ഉള്ള നടിമാർക്ക് ആ വേഷങ്ങൾ നൽകി. ഞാൻ മുംബൈയിൽ ആയിരുന്ന ത് കൊണ്ട് ഒന്നും അറിയാൻ കഴിഞ്ഞില്ല. – ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീരയുടെ വെളിപ്പെടുത്തൽ.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…