മോഹൻലാൽ ചിത്രം പുലിമുരുകനിലെ ഫൈറ്റ് സീനിലൂടെയാണ് പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കൊറിയോഗ്രാഫറെ മലയാളികൾ അടുത്ത് അറിയുന്നത്, ഇപ്പോൾ മോഹൻലാൽ നായകനായി തന്നെ എത്തുന്ന ഒടിയനിലും പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് കൂടാതെ മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയിലും ദിലീപ് ചിത്രത്തിലും ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്, ബാഹുബലിലെ ഇടിവെട്ട് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്ത പീറ്റർ ഹെയ്ൻ ആണ്.
തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത് ഒടിയനിൽ ആണെന്നാണ് പീറ്റർ ഹെയ്ൻ തന്നെ വെളിപ്പെടുത്തിയത്. ഒടിയൻ സിനിമയുടെ ക്ലൈമാക്സ് ഫൈറ്റ് മാത്രം 31ദിവസം എടുത്താണ് ചിത്രീകരണം നടത്തിയത്.
ഇന്നലെ ദുബായിൽ ഒടിയന്റെ പ്രൊമോഷന്റെ ഭാഗമായി ഹിറ്റ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിദ്ധിക്ക് വെളിപ്പെടുത്തൽ നടത്തിയത്,
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു 2001ൽ പുറത്തിറങ്ങിയ രാവണപ്രഭു എന്ന ചിത്രത്തിൽ മോഹൻലാലും സിദ്ധിഖും തമ്മിലുള്ള റോഡിൽ കിടന്നുള്ള ആക്ഷൻ രംഗം കൊറിയോഗ്രാഫി ചെയ്തത് പീറ്റർ ഹെയ്ൻ ആയിരുന്നു എന്നാണ് സിദ്ധിഖിന്റെ വെളിപ്പെടുത്തൽ. ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു രാവണപ്രഭു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…